Chapter Title : പാരലൽ കോളേജ് [Achuabhi]
ഒരു ഹായ് അയേച്ചു..""
ഉടനെ അവന്റെ റിപ്ലൈ എത്തി.... എന്താണ് മേഡം..""
"" ഒന്നുമില്ല സുരേഷേ ………… വെറുതെ ഇരുന്നപ്പോൾ എന്തേലുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാമെന്നു വിചാരിച്ചു അയേച്ചതാണ്. എപ്പഴും ഓൺലൈനിൽ ഉണ്ടല്ലോ ആരുമായാണ് ചാറ്റിംഗ് ??"??
വെറുതെ ഒന്ന് കയറിയതാണ്. എനിക്ക് ആര് മെസ്സേജ് അയയ്ക്കാൻ ആണ് ആകെയുള്ളത് രാധിക ടീച്ചർ അല്ലെ...""?
മ്മ്മ്മ്... പതപ്പിക്കാൻ സുരേഷിനെ കഴിഞ്ഞേയുള്ളു ആള്??
"" ഓഹോ.... എന്തെടുക്കുന്നു ജോലിയിൽ ആയിരുന്നോ ??
"" ആണല്ലോ.... ഞാൻ ഒരു തേങ്ങാ പൊതിക്കുവായിരുന്നു സുരേഷേ …………… " രാധിക അവനെ മൂപ്പിക്കാൻ വേണ്ടി മനപ്പൂർവം ആയിരുന്നു അങ്ങനെ പറഞ്ഞത് സുരേഷിന്റെ ഉദ്ദേശം എന്താണെന്നു കൂടി അറിയാമല്ലോ .
അഹ്..... അപ്പോൾ ചേച്ചിക്ക് പൊതിക്കാനൊക്കെ അറിയാമോ ??? സുരേഷിന്റെ റിപ്ലൈ കണ്ട അവളുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു... കള്ളൻ..... അപ്പോൾ നീ എന്റെ വഴിക്കു തന്നെയാണല്ലോ.""
പൊതിക്കാനൊക്കെ അറിയാം സുരേഷേ....." പാര നല്ലതാണെകിൽ പെട്ടന്നു പെട്ടന്നു പൊതിക്കാമല്ലോ.
""മ്മ്മ്മ്..... അതുശരിയാണ്..
സുരേഷ് എങ്ങനാ ???
എന്ത് പറയാനാ... ഈ എറിയാൻ അറിയുന്നവന്റെ കൈയ്യിൽ വടി കിട്ടില്ലലോ.""
അതെന്താ ??
എന്റെ ചേച്ചി …………… നല്ല മൂർച്ചയുള്ള പാരയുണ്ട് കൈയ്യിൽ പൊതിക്കാൻ നല്ല തൊണ്ടുള്ള തേങ്ങയും കൂടി വേണ്ടയോ ???
അതുകൊള്ളാമല്ലോ "" തൊണ്ടുള്ള തേങ്ങയോടാണോ ഇഷ്ട്ടം.?
പിന്നല്ലാതെ..... ഏതു കിട്ടിയാലും കൊള്ളാം എന്നാലും തൊണ്ടുള്ള തേങ്ങാ പൊതിക്കാൻ ഒരു സുഖമല്ലേ.""?
""പാര വെറുതെ വെച്ചാൽ തുരുമ്പെടുക്കില്ലേ ചെറുക്കാ."??
ഞാൻ ഇടയ്ക്കൊക്കെ എണ്ണയിടും ചേച്ചീ.... അതുകൊണ്ടു ഇപ്പഴും നല്ല മൂർച്ചയാണ്.""
അത് നേരാണ്...
💬 Comments
View all comments