0%

Chapter Title : പാറമടയിലെ പോര്‍ച്ച് 2 [ഭവാനിയമ്മ]

Author : Kambikathakal Read All Parts 1.4K

മറ്റുള്ളവര്‍ക്ക് തോന്നും.. അതുകൊണ്ടാ സമയവും കാലവും ഒന്നും നോക്കാതെയുള്ള നിന്റെയീ സ്നേഹപ്രകടനം ഒന്നും വേണ്ട എന്ന് പറഞ്ഞത്

''ഞാന്‍ വലുതായൊന്നും ഇല്ല അമ്മേ.. ഞാനിപ്പോഴും നീലുവമ്മേന്റെ കെശൂട്ടനല്ലേ.. '' കേശു കൊഞ്ചികൊണ്ട് പറഞ്ഞു..

''ഹയ്യടാ നിന്റെ വലുതാവല്‍ ഒക്കെ ഞാന്‍ നേരത്തെ കണ്ടതാ.. ഇനിയും കുഞ്ഞാവ കളിച്ച് വരണ്ട.. നീലു പറഞ്ഞു..

അത് കേട്ട് കേശുവിന് ചിരി വന്നു

''എന്നാലിന് അമ്മ പറയുമ്പോ മാത്രം മതി ഉമ്മയും കെട്ടിപിടുത്തവും ഒക്കെ.. ഇടക്കൊക്കെ തരണം കേട്ടോ..'' കേശു പറഞ്ഞു..

ഒരു കള്ളച്ചിരിയോടെ നീലു നോക്കാം എന്ന് പറഞ്ഞു..

''എന്നാ ഇപ്പോ ഒരു ഗുഡ്നൈറ്റ് ഉമ്മ തരട്ടേ അമ്മക്ക്? കേശു ചോദിച്ചു

നീലു സമ്മതം മൂളുമ്പോഴേക്കും ശിവാനി അങ്ങോട്ടേക്ക് വന്നു..

''എന്താ രണ്ടാളും കൂടി രാത്രി ഒരു കുശുകുശുപ്പ്? '' ശിവ ചോദിച്ചു..

''എന്താടീ നിനക്ക് ഉറക്കം ഒന്നുമില്ലേ..'' ഉമ്മ പോയ വിഷമത്തില്‍ കേശു ചോദിച്ചു..

''അതെന്താ നിനക്ക് ഇല്ലേ.. '' ശിവയുടെ മറുചോദ്യം..

''പോയികിടന്ന് ഉറങ്ങ് രാവിലെ ക്ലാസിന് പോവണ്ടതല്ല... നീലു പറഞ്ഞു..

''മ് ശിവാ കേട്ടില്ലേ അമ്മ പറയുന്നേ.. പോയി കിടന്ന് ഉറങ്ങ്.. '' കേശു ശിവയെ തള്ളി..

''രണ്ടാളോടും കൂടിയാ.. പോയികിടന്ന് ഉറങ്ങ് '' നീലു രണ്ടാനേം തള്ളി..

''അമ്മാ എനിക്ക് ആയില്ല.. കുറച്ച് കഴിയട്ടെ'' കേശു പറഞ്ഞു..

കേശൂ നീ എന്റെ കൈയില്‍ നിന്നും മേടിക്കും പോയി ഉറങ്ങ്.. നീലു ഉറപ്പിച്ച് പറഞ്ഞു..

കേശു നിരാശയോടെ ശിവയോടൊപ്പം പുറത്തേക്ക് പോയി.. അത് കണ്ട് നീലു ഒന്ന് ചിരിച്ചു..

കുറച്ച് കഴിഞ്ഞാണ് നീലു പാത്രം ഒക്കെ

💬 Comments

View all comments