0%

Chapter Title : പാരിജാതം പൂത്തപ്പോൾ [Kamukan]

Author : Kamukan Read All Parts 621

എനിക്ക്.

നമ്മൾ അധികം സന്തോഷ്‌ ച്ചാൽ ദൈവത്തിനു ഇഷ്ടം ആവില്ലല്ലോ. അത് എന്നിലും നടന്നു.

അവളുടെ രാവുകളും പകലുകളും അവനെ കുറച്ചു മാത്രം ആയിരുന്നു. ഉറക്കത്തിൽ പോലും അവന്റെ ഒപ്പം ഉള്ള ജീവിതം മാത്രം ആയിരുന്നു അവളുടെ മനസ്സിൽ മുഴുവനും.

എന്നാൽ വിധി അവൾക് മാറ്റിവെച്ചത് വേറെ ഒന്ന് ആയിരുന്ന. എന്നത്തേയും പോലെ രാവിലെ മുറ്റം എല്ലാം അടിച്ചു വാരി കൊണ്ട് നിന്നപ്പോൾ ആണ് ഒരു കാർ മുറ്റത്തേക് വരുന്നത്.

അതിൽ നിന്നും ഒരാൾ ഇറങ്ങി ആദ്യത്തെ ആളെ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം വേറെ ആരും അല്ലാരുന്നു അവളുടെ അനൂപ് ആയിരുന്നു.

അവളുടെ നാണത്താൽ അവനെ നോക്കി എന്നാൽ അവൾക് അവനിൽ കാണാൻ കഴിഞ്ഞത് പുച്ഛം ആയിരുന്നു.

ഒന്നും കൂടി നോക്കിയപ്പോൾ അവന്റെ കഴുത്തിൽ മാല ഉണ്ടാരുന്നു. അത് പോലെ വെള്ള വസ്ത്രത്തിൽ ആയിരുന്നു അവൻ ഉണ്ടാരുന്നത്.

അവന്റെ കല്യാണം കഴിഞ്ഞു എന്ന് അവൾക് മനസ്സിൽ ആയി. എന്നാൽ അവളെ ഞെട്ടിച്ചത് രണ്ടാമത് ഇറങ്ങി ആൾ ആയിരുന്നു.

അത് അവളുടെ അനിയത്തി വിദ്യാലക്ഷ്മി ആയിരുന്നു. അ സത്യം അവൾ ഞെട്ടൽ ളോട് ആണ് അവൾ മനസ്സിൽ ആക്കിയത്.

താൻ ആഗ്രഹിച്ചത് സ്വന്തം ആക്കിയത് അവൾ ആണ് എന്ന്.

അവൾ എന്റെ അടുത്ത് മേടിച്ചിട്ട് എന്നോട് പറഞ്ഞു ചേച്ചി ഇത്‌ അനൂപ് ഞാൻ പഠിച്ച കോളേജിൽലെ സീനിയർ ആയിരുന്നു.

ഏതോ നിമിഷത്തിൽ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയി.ഒത്തിരി നാൾ ആയി ഇഷ്ടം തുടങ്ങിട്ടു ചേച്ചിയോട് പറയണം എന്ന് ഉണ്ടാരുന്നു.

ഇവൻ അ പറഞ്ഞെ കല്യാണം കഴിഞ്ഞു ചേച്ചിയോട്

💬 Comments

View all comments