0%

Chapter Title : പാരിജാതം പൂത്തപ്പോൾ [Kamukan]

Author : Kamukan Read All Parts 612

അതിൽ പിന്നെ പാടത്തെ പണിക് പോവാൻ തുടങ്ങി തുച്ഛം ആയി കൂലി മാത്രം ഉണ്ടാരുന്നു ഒള്ളു.

അവള് പട്ടിണി കിടന്നും മുണ്ട് മുറുകി ഉടത്തും ആണ് ജീവിച്ചത്.

അവൾ കണ്ടാൽ കരിയെഴുതി നോക്കുന്നവന്റെ നെഞ്ച് തുളയ്ക്കുന്ന കണ്ണുകൾ, അളവിൽ അല്പം പോലും പിശക് വരുത്താതെ ശില്പി പണിതു വെച്ചപോലെ ഉള്ള മൂക്ക്, എപ്പോഴും തേൻ ഒലിക്കുന്നുണ്ടോ എന്ന് സംശയിക്കത്തക്ക വിധം തിളങ്ങി നിൽക്കുന്ന തുടുത്ത അധരങ്ങൾ അല്പം മലർന്നു നിൽക്കുന്ന തടിച്ച കീഴ്ചുണ്ട് കണ്ടാൽ തന്നെ കമാദേവനുപോലും വൈഷ്ണവിയോട് പ്രണയം തോന്നിപ്പോവും,

വിളഞ്ഞ ഗോതമ്പിന്റെ നിറവും നെഞ്ചിൽ നിറഞ്ഞു അഴകോടെ നിൽക്കുന്ന മാമ്പഴങ്ങളും , വയറിലേക്ക് ഒതുങ്ങിയും നാഭിയിലേക്ക് വിടർന്നും നിൽക്കുന്ന അവളുടെ അരക്കെട്ട് ശെരിക്കും ഒരു സ്വരണ പത്രതെ ഓർമിപ്പിച്ചു.

നടക്കുമ്പോൾ തെന്നിയിളകുന്ന തള്ളിയ നിതംഭവും വൈഷ്ണവിയയെ ഒരു അപ്സരസ്സിനെ പോലെയാക്കി.

എന്നാൽ അവളുടെ പാടത്തിൽ പണിക് പോയ പിന്നെ അവളുടെ സൗന്ദര്യത്തിനു ഇച്ചിരി ഇടിവ് ഉണ്ടായിട്ടു ഉണ്ട് എങ്കിലും അവൾ ഇപ്പോഴും പഴയതു പോലെ തന്നെ ആണ്.

അ ഗ്രാമത്തിൽലെ പ്രമാണി ആയിരുന്നു സദാശിവ മേനോൻ പ്രായം 50 നോട് അടുക്കുന്നു ഉന്തിയ വയർ ആയി എന്നും പാടത്തിന്റെ അടുത്തു വന്നു നിൽക്കും.

പുള്ളിക് വൈഷ്ണവിയിൽ ഒരു നോട്ടം ഉണ്ട് അ പാടത്തിൽ സദാശിവൻ ഉപ്പു നോക്കാത്ത ഒരേ ഒരാൾ വൈഷ്ണവി മാത്രം ആയിരുന്നു.

കണ്ണിൽ കാണുന്ന പെണ്ണിനെ എല്ലാം തന്റെ കിടക്കയിൽ വേണം എന്ന് ആണ് പുള്ളിയുടെ ആഗ്രഹം.

പുള്ളിയുടെ തിയറി പ്രകാരം സ്ത്രീ ജനിച്ചത് തന്നെ അവനു തോന്നുമ്പോൾ കാല് അകത്തി

💬 Comments

View all comments