Chapter Title : പാരിജാതം പൂത്തപ്പോൾ [Kamukan]
അവനും ഒപ്പം ഉണ്ടാരുന്നു.
ഒരിക്കൽ അവൻ അവളെ പിന്തുടരുന്നു കൊണ്ട്യിരുന്നു സമയത്തിൽ അവൾ തിരിഞ്ഞു.
: എന്താടോ താൻ ഒത്തിരി ദിവസം ആയെല്ലോ എന്റെ പുറകെ നടക്കാൻ തുടങ്ങിട്ടു. എപ്പോഴും വാല് പോലെ താൻ ഉണ്ട്ല്ലോ.
:ഡോ എനിക്ക് ആണ് പാടത്തിൽ വെച്ചു കണ്ടപ്പോൾ മുതൽ തന്നെ ഇഷ്ടം ആയി അതാ പുറകെ വന്നത്.
:എന്നാൽ അ ഇഷ്ടം എനിക്ക് ഇഷ്ടം അല്ല. ഇനി എന്റെ പുറകെ വന്നാൽ നിന്റെ മുഖം അടിച്ചു ഷേപ്പ് മാറ്റും എന്നും പറഞ്ഞു അവള് നടന്നു.
എന്നാൽ അവൻ അതിൽ നിന്നും പിന്തിരിയാൻ അവൻ തയ്യാർ അല്ലാരുന്നു. ഒരു ദിവസം അവൻ അവളുടെ പുറകെ ഉള്ള നടത്തം നിർത്തി.
അവനെ പുറകെ അന്ന് കണ്ടില്ലാ. അവൻനെ കാണാത്തതു കൊണ്ട് അവൾക് എന്തോ പോലെ തോന്നി.അന്ന് ആണ് അവൾക് മനസ്സിൽ ആയതു താനും അവനെ സ്നേഹിക്കുന്ന എന്ന്.
തിരിച്ചു അറിവ് അവൾക് വന്നു തുടങ്ങി. തന്നെയും സ്നേഹിക്കൻ ഒരു ആൾ ഉണ്ട് എന്ന് അവളുടെ മനസ്സിൽ നിറഞ്ഞ ഏതോ ടൈംയിൽ അവന്റെ ഇഷ്ടത്തിന് ഒപ്പം അവൾ നിന്നു.
പതിയെ പതിയെ ഞാനും പ്രണയത്തിന്റെ മഹാ സമുദ്രത്തിൽ വീണു. ഞാൻ എന്നെകൾ അവനെ വിശ്വസിച്ച.
ഞങ്ങളുടെ പ്രണയം പൂവിട്ടു തുടങ്ങി. അകലാൻ പറ്റാത്ത അത്രയ്ക്കും സ്നേഹത്തിന്റെ അടമആയി മാറി ഞാൻ.
ഞാൻ പാടത്തു പോവുമ്പോൾ അവനും വരും. എന്റെ പണി കഴിഞ്ഞു ഞങ്ങൾ പുഴയുടെ ഓർത്തു ഇരുന്നു കൊണ്ട് ഞങ്ങളുടെ ലോകത്തിൽലേക്ക് കടക്കും.
ചിലപ്പോൾ അനൂപ് എന്നോട് കുസൃതി കാട്ടാൻ തുടങ്ങി. അ പുഴുയിൽ
💬 Comments
View all comments