0%

Chapter Title : പാർട്ണേഴ്സ് ഓഫ് ലൗ 1

Author : aparan Read All Parts 1.9K

കൃത്യമായി പ്രവർത്തിക്കൂ. അതിനാൽ വേണ്ട ക;മ്പി,കുട്ട'ന്‍'.നെ'റ്റ്സമയത്തു മാത്രം റിമോട്ടിലൂടെ പ്രവർത്തിപ്പിക്കുക എന്ന ഉദ്ദേശത്തിനായിരുന്നു ഷാനിയുടെ കയ്യിൽ റിമോട്ട്..

രണ്ടു ദിവസം ഷാനി നോക്കിയിരുന്നെങ്കിലും ലതീഷിന്റെ സന്ദർശനം ഉണ്ടായില്ല...

മൂന്നാം ദിവസം ഷാനി കാർ പാർക്കിംഗിങ്ങിൽ നിൽക്കുമ്പോൾ ദൂരെ നിന്നു ലതീഷിന്റെ ബൈക്കു വരുന്നതു കണ്ടു.

ഫോൺ ചെയ്തു റൂട്ടു ക്ലിയറാകാതെ അവനെത്തില്ല എന്നറിയാവുന്ന ഷാനി വേഗം തന്റെ ഫ്ലാറ്റിലെത്തി.

റിമോട്ട് എടുത്തു മറച്ചു പിടിച്ച് കൈയിൽ ഒരു മകളുടെ ഒരു പുസ്തകവുമെടുത്ത് സംശയം ചോദിക്കാനെന്ന വ്യാജേന ലിജിയുടെ അടുത്തെത്തി..

ഷാനിയെ കണ്ട ലിജി പെട്ടെന്നൊന്നു പരിഭ്രാന്തയായെങ്കിലും യാതൊന്നും പുറത്തു കാട്ടാതെ ഷാനി ചോദിച്ച സംശയത്തിന് അവൾ മറുപടി പറഞ്ഞു. അവൾ സംസാരിച്ചു കൊണ്ടിരിക്കെ ലിജിയുടെ മോബൈലിൽ റിംഗ് ചെയ്തു.

മൊബൈലുമായി ലിജി അടുക്കളയിലേക്കു നീങ്ങി..

ലതീഷിന്റെ കോൾ ആയിരുന്നു അത്...

ലിജി അടക്കിപ്പിടിച്ചു സംസാരിക്കുന്നതിനിടെ ഷാനി ബെഡ്റൂമിൽ കയറി റിമോട്ട് ഉപയോഗിച്ച് ക്യാമറകൾ ഓണാക്കി..

" വിനുവേട്ടനായിരുന്നു"

തിരിച്ചെത്തിയ ലിജി പറഞ്ഞു.

ഉം.. വിനുവേട്ടൻ... ഒന്നു പോടീ കള്ളിപ്പൂറി... ഷാനി മനസ്സിൽ പറഞ്ഞു..

ഷാനി തിരിച്ചിറങ്ങി..

സ്വന്തം ഫ്ലാറ്റിലെത്തിയ ശേഷം അവൾ വിനോദിനെ വിളിച്ചു വിവരം പറഞ്ഞു.

" എടാ. നീ ആ റെക്കോർഡിംഗ് ഒറ്റയ്ക്കു കാണേണ്ട. അതുമെടുത്തു നാളെ എന്റെ ഫ്ലാറ്റിലേക്കു വാ. നാളെ ഞാൻ ഫ്രീയാ."

വിനോദ് അതു സമ്മതിച്ചു.....

***** ******* ********

അങ്ങനെയാണിപ്പോൾ അവൻ ഷാനിയുടെ ഫ്ലാറ്റിലെത്തിയിരിക്കുന്നത്.....

( തുടരും)

💬 Comments

View all comments