0%

Chapter Title : പാർട്ണേഴ്സ് ഓഫ് ലൗ 1

Author : aparan Read All Parts 1.9K

സ്വരത്തിൽ പറഞ്ഞു.

അവളുടെ നിശ്വാസം അവന്റെ കവിളിൽത്തട്ടി..

കെട്ടിപ്പിടിക്കാനൊരുങ്ങിയ അവന്റെ കൈകൾ തട്ടി മാറ്റി ഷാനി പറഞ്ഞു,

" വേണ്ടെടാ. ഡ്രസ്സൊക്കെ ഉടയും. നീയിപ്പം മീറ്റിംഗിലാണെന്നു ഓർക്കണം."

രണ്ടു പേരും ചിരിച്ചു..

" എന്റെ ഫ്ലാറ്റിലേക്കു പോകാം. ഞാനാദ്യം പോകാം . നീയൊരു അഞ്ചു മിനിറ്റു ക;മ്പി,കുട്ട'ന്‍'.നെ'റ്റ്കഴിഞ്ഞു വന്നാൽ മതി." കാറിന്റെ കീ അവനെ ഏല്പിച്ചിട്ടു ഷാനി പോയി.

അഞ്ചു മിനിറ്റു കഴിഞ്ഞു വിനോദും ഷാനിയുടെ ഫ്ലാറ്റിലെത്തി. അവൻ അകത്തു കടന്നതും ഷാനി വാതിൽ പൂട്ടി..

ഷാനി അവനെ ബെഡ്റൂമിലേക്കു നയിച്ചു.

" നീയാ ഡ്രസ്സൊക്കെ മാറ്റിക്കോ. വേറേ വേണേൽ തരാം" ഷാനി പറഞ്ഞു.

" ഡ്രസ്സിടാനല്ലല്ലോ ഊരാനല്ലേ വന്നിരിക്കുന്നത്"

വിനോദിന്റെ കമന്റു കേട്ട് ഷാനി ചിരിച്ചു പോയി..

വിനോദ് ഷർട്ടും പാന്റ്സുമൊക്കെ ഊരി ഷഡ്ഡി മാത്രമായി നിന്നു.

നല്ല ആരോഗ്യമുള്ള ശരീരമായിരുന്നു അവന്റേത്. കൊള്ളാമെന്നു ഷാനി മനസ്സിൽ പറഞ്ഞു. തന്റെ ഭർത്താവിനേപ്പോലെ പിളുന്തത്തടിയും കുടവയറുമൊന്നുമല്ല...

ഡ്രെസ്സു മാറ്റിയ ശേഷം വിനോദ് ഷാനിയുടെ അടുത്തെത്തി. ഒരു നിമിഷം ഇരുവരും കണ്ണിൽക്കണ്ണിൽ നോക്കി നിന്നു. മറ്റേയാളിന്റെ ഉള്ളിൽ തിരയടിക്കുന്ന കാമം ഇരുവരും വായിച്ചറിഞ്ഞു..

പെട്ടെന്നു വിനോദ് ഷാനിയെ കരവലയത്തിലൊതുക്കി അവളുടെ കവിളിൽ ചുംബിച്ചു. കവിളിലും നെറ്റിയിലും മൂക്കിലും താടിയിലുമൊക്കെ അവന്റെ ചുണ്ടുകൾ ഒഴുകി നടന്നു.

" ഡ്രസ്സു മാറ്റെന്റെ കരളേ" ടോപ്പിനു മുകളിലൂടെ അവളുടെ സ്തനങ്ങളിൽ മെല്ലെയമർത്തിക്കൊണ്ടവൻ പറഞ്ഞു.

അവന്റെ കൈകളിൽ നിന്നും മാറി ഷാനി ധരിച്ചിരുന്ന ചുരിദാറും ടോപ്പും ഊരിക്കളഞ്ഞു. വെറും ബ്രായും പാന്റീസും മാത്രമിട്ടു നിൽക്കുന്ന അവളെ വിനോദ് ഉറ്റു നോക്കി..

അഞ്ചടി രണ്ടിഞ്ചു ഉയരം.

💬 Comments

View all comments