0%

Chapter Title : പാറുവിലൂടെ 5 [Master Prime]

Author : kkstories Read All Parts 2.8K

മാസ്റ്റർ.."

സമയം രാത്രി 11 ആയപ്പോ രാജേഷേട്ടൻ വിളിച്ചു, പാറു പിറക് വശത്തുകൂടെ പുറത്തേക്ക് വന്നു. ഒരു ജീൻസും ബനിയനുമായിരുന്നു പാറുവിൻ്റെ വേഷം.

"എന്തൊക്കെ ഉണ്ടെടീ,.."

"സുഖം രാജേഷേട്ടാ..വേറെ ആരേലും വളഞ്ഞോ.."

"ഇല്ലടീ..ഒന്നും ഒത്ത് കിട്ടണില്ല.."

"ഹഹ..അതെന്ത് പറ്റി.."

രാജേഷ് ബൈക് എടുത്ത് .. പിന്നിൽ പാറുവും കേറി.

" ആവോ..നിന്നെ പോലെ ഒരുത്തിയെ കിട്ടണ്ടേ.."

"പിന്നെ.. ഒന്ന് പോടോ.." പാറു രാജേഷ്ടൻ്റെ മുതുകിൽ ഒന്ന് ചെറുതായി ഇടിച്ചു. അവർ കനകല കഴിഞ്ഞ് കനാൽ ഏരിയയിലേക്ക് പോയി.

"ടീ പാറു.. നമ്മൾ എവിടെയാ പോണെന്ന് അറിയോ.."

"ഇല്ല രാജേഷട്ടാ.. മാസ്റ്റർ ഒന്നും പറഞ്ഞില്ല.." രാജേഷേട്ടൻ ഒരു വീടിൻ്റെ ബാക്ക് സൈഡിലെ വഴിയിലേക്ക് കേറ്റി.

അപ്പോ തന്നെ ഫോണിൽ മെസേജ് മുഴങ്ങി.

" ഹായ് പപ്പി , ഇറങ്ങി ആ വീടിൻ്റെ പറമ്പിലേക്ക് കേറു, കണക്ക്ട് മൈ കാൾ "

" ഒക്കെ മാസ്റ്റർ " പാറു വൈർലെസ് ഹെഡ്സെറ്റ് കണക്റ്റ് ചെയ്ത് ഫോൺ പോക്കറ്റിലിട്ടു.. ,

" രാജേഷേട്ടാ ഞാൻ പോയിട്ട് വരാ.."

" ഒക്കെടി..ഞാൻ ഇവിടെ ഉണ്ടാവും.."

പാറു രാജേഷേട്ടൻ്റെ സഹായത്തോടെ മതിൽ ചാടി. വീടിൻ്റെ പറമ്പിലേക്ക് കേറി. അവിടെ മുഴുവൻ ഇരുട്ടാണ്. ചെറുതായി സ്ട്രീറ്റ് ലൈറ്റിൻ്റെ വെട്ടം അടിക്കുന്നുണ്ട്.

" വീടിൻ്റെ വലത്തെ സൈഡിലേക്ക് നീങ്ങു.."

"അ മാസ്റ്റർ.." പാറു വലതെ വശത്തേക്ക് നീങ്ങി.

"അവിടെ ആദ്യത്തെ റൂമിൻ്റെ ജനലിൻ്റെ അടുത്തേക്ക് പോകു "

പാറു അവിടേക്ക് നീങ്ങി. എന്തോ ആരോ റൂമിൽ സംസാരിക്കുന്നത് കേട്ടു. എവിടെയോ കേട്ട് പരിചയം ഉള്ള ശബ്ദം, അയ്യോ

💬 Comments

View all comments