0%

Chapter Title : പാറുവിലൂടെ 5 [Master Prime]

Author : kkstories Read All Parts 2.8K

"ഓ..വരാം.. സോറി..പിന്നെ നീ പറഞ്ഞപോലെ ഞാൻ പിന്നെ ഷഡി ഇട്ടട്ടില്ല.."

"മ്മം വാ..അതേ മതിൽ എത്തുമ്പോ വിളിക്ക്..ഒരു കാര്യമുണ്ട്.."

"എന്താ.."

"അത് അപ്പൊ പറയാം.,"

വിനു വണ്ടി എടുത്ത് പാറുവിൻ്റെ വീട്ടിലേക്ക് തിരിച്ചു. ഇടവഴി കേറി വീടെത്തി മതിലിനോട് ചേർത്ത് വണ്ടി വച്ചു. നേരെ പാറുവിനെ വിളിച്ചു, പക്ഷെ എടുത്തില്ല. പിന്നെ മെസേജ് അയച്ച് നോക്കി. പാറു റിപ്ലെ തന്നു.

"ആ എത്തിയോ,. "

" ആ എത്തി.."

"വിനു എന്താ ഇട്ടേക്കണെ.."

"അത് പാൻ്റ് , ബനിയൻ .,"

"മ്മം ..ഞാൻ പറഞ്ഞ ഒരു കാര്യം ചെയ്യോ..,?"

"എന്താ..കാര്യം പറയ്.."

" ചെയ്യോന്ന് പറ ആദ്യം.. "

വിനു ഒന്ന് ആലോചിച്ച് നിന്ന് പോയി.

"ശെടാ.. മ്മം ചെയ്യാ പറ.."

"വിനു നീ അകത്തേക്ക് നീ മാത്രം ആയി വന്നാ മതി.. വേറെ ഒന്നും വേണ്ട,. മനസ്സിലായോ..?"

"എന്ത്"

"നിൻ്റെ പാൻ്റും ബനിയനും അവിടെ ഊരി വച്ചിട്ട് വാ.."

"അയ്യോ..പോടീ.. സീൻ ആവും.."

" പറ്റുമെങ്കിൽ വാ.. അലെങ്കിൽ പൊക്കോ.. ബൈ.."

" പാറു അത്..പാറു !"

പാറു പിന്നെ റിപ്ലെ ഇല്ല. വിനു ഒന്നും നോക്കാതെ തുണിയെല്ലാം ഊരി വണ്ടിയിൽ ഇട്ട് മതിൽ ചാടി. എന്നിട്ട് പമ്മി പമ്മി ആരെങ്കിലും വരുണ്ടോന്ന് നോക്കി പാറുവിൻ്റെ റൂമിലെ ജനലിൻ്റെ അടുത്ത് എത്തി.ജനൽ മുട്ടിയപ്പോ ഫോണിൽ മെസേജ് വന്നു.

"വിനു അകത്തേക്ക് വാ.. വാതിൽ ചാരി ഇട്ടട്ടെ ഒള്ളൂ "

" ഒക്കെ.. അതാ സേഫ് ..."

വിനു വാതിൽ തുറന്ന് അകത്തേക്ക് കേറി. പാറുവിൻ്റെ റൂമിൽ

💬 Comments

View all comments