0%

Chapter Title : പാറുവിലൂടെ 5 [Master Prime]

Author : kkstories Read All Parts 2.8K

അടുത്ത് പരുങ്ങി ഇരുന്നു. ആൻ്റി വിനുവിൻ്റെ ചെസ്റ്റിലേക്ക് ഒന്ന് നോക്കി. അവ ഫാറ്റ് വന്ന് അൽപ്പം തൂങ്ങിയിരുന്നു.

"ടാ.. എന്താടാ ഇത് തൂങ്ങി കിടക്കുന്നെ..പാറുന് കാണിലല്ലോ ഇത്രേം.." വിനു വേഗം ചെസ്റ്റ് മറച്ച് പിടിച്ചു.

" ആൻ്റി എന്തിനാ ചെസ്റ്റിലേക്ക് നോക്കണെ "

" ചെസ്റ്റല്ല ബ്രെസ്റ്റ്..! ഹഹ" ആൻ്റി ഒന്ന് ചിരിച്ചുകൊണ്ട് തുടയിൽ ഒന്ന് നുള്ളി.

"ഔഹ്.,"

"..ഹഹ..നിന്നെ ഞാൻ ഒന്ന് ഒരുക്കിക്കോട്ടെ,.പെണ്ണായിട്ട്.. എന്നാ നിന്ന് തന്നാ വെറുതെ വിടാ..അല്ലേൽ നിൻ്റെ ചന്തി അടിച്ച് പൊട്ടിക്കും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട.."

"അയ്യോ,.. ആൻ്റി അത് , . "

"മ്മം നീ ഇവിടെ ഇരിക്ക്.."

ആൻ്റി ഷെൽഫിൽ നിന്ന് ഫൗണ്ടേഷൻ മേകപ് സെറ്റും ഷേവി ഗ് സെറ്റും എടുത്തോണ്ട് വന്നു. എന്നിട്ട് ഷേവിങ് സെറ്റ് എടുത്ത് വിനുവിൻ്റെ കൈയിലേക്ക് എറിഞ്ഞു.

"ദേ അവിടെയാ ബാത്രൂം,. ഈ മീശ താടി നെഞ്ചിലെ രോമം താഴെ ഒക്കെ വടിച്ച് ക്ലീൻ ആക്കിട്ട് ഇണ്ട് വാ,. വേഗം.. ആണുങ്ങൾ മാത്രം മീശ വച്ചാൽ മതി..വേഗം പോയിട്ട് വാ.." ആൻ്റി ആജ്ഞാപിച്ചു.

" അഹ്.."

വിനു ബാത് റൂമിൽ കേറി പറഞ്ഞപോലെ ചെയ്തു. എന്നിട്ട് പുറത്തേക്ക് വന്നു.ആ കാഴ്ച്ച കണ്ട് ആൻ്റി വാ പൊളിച്ചു.

" വൗ.. കൊള്ളാലോ നീ.. വാ ഇവിടെ ഇരിക്ക്.." ആൻ്റി വിനുവിനെ കണ്ണാടിയുടെ മുമ്പിൽ ഇരുത്തി. എന്നി ഫൗണ്ടേഷൻ മേകപ്പ് ഇട്ട് ലിപ്പ് സ്റ്റിക്ക് ഇട്ട് കണ്ണെഴുതി ചെറിയ പൊട്ടും തൊട്ട് കൊടുത്ത് സുന്ദരിയാക്കി.

"എന്ത് ഭംഗിയാടാ..ഛേ എന്ത് ഭംഗിയാടി.." എന്ന് പറഞ്ഞ ആൻ്റി

💬 Comments

View all comments