0%

Chapter Title : പാറുവിലൂടെ [Master Prime]

Author : kkstories Read All Parts 418

കാലുകൾ കണ്ടപ്പോ കുറച്ചൂടെ അഴക് തോന്നി എനിക്ക്.

"മ്മം. ഇപ്പോ കാലിലോട്ടണല്ലോ ഫുൾ നോട്ടം..ഞാൻ കുറെയായി നോക്കണു..ഹും,അത് കുഴപ്പില്ല.. വാ പോവാ "

" ഹി ഹി ..പോടീ ഗൊച്ച് ഗള്ളി!!"
ഞാൻ തമാശിച്ചു

പെട്ടെന്ന് അവളുടെ ഫോൺ റിങ് ചെയ്തു. അവൾ ഫോൺ ബാഗിൽ നിന്ന് എടുത്ത് Swipe ചെയ്യാൻ പോയതും പെട്ടെന്ന് ഞാൻ കാണാതെ ഫോൺ തിരിച്ചു.. ഞാൻ ഒന്ന് സ്ക്രീനിലേക്ക് പാളി നോക്കിയപ്പോ Ma.. യിൽ തുടങ്ങുന്ന എന്തോ എഴുതിയിരിക്കുന്ന കണ്ടു. അവൾ ഒന്ന് ആലോചിച്ച ശേഷം കാൾ പെട്ടെന്ന് കട്ട് ആക്കി.

"ആരാ. "

" മായാ യാ.. ട്യൂഷന് വന്നില്ലേന്ന് ചോദിക്കുവാനായിരിക്കും..അത് സാര്ല്യ പിന്നെ ഞാൻ വിളിച്ചോളാം .. വാ പോവാം"

"മ്മം വാ.."
ഞങ്ങൾ വണ്ടിയെടുത്ത് ഇറങ്ങി. അവൾ എന്നോട് പറഞ്ഞതൊക്കെ മൈൻഡിൽ ലൂപ് ആയിട്ട് കറങ്ങി. കുറച്ച് നേരത്തെ മൗനം കഴിഞ്ഞ് അവൾ ചോദിച്ചു.

" ഇഷ്ടായോടാ.. നീ അങ്ങനെ ഇഷ്ടായി പറഞ്ഞിട്ടാ ഞാൻ അങ്ങനെ.. സോറി.."

" ഇല്ലടി സീൻ ഇല്ല്യ.. എനിക്കിഷ്ടായി.. ലവ് യൂ.. മുത്തെ ..നീ സൂപ്പറാ.."

"ലപ്യൂ.. ഹി ഹി ..ഉമ്മാഹ്..! "

അവൾ എന്നെ കെട്ടിപിടിച്ച് ഇരുന്ന് യാത്ര തുടർന്നു..

അ സമയം പാറുവിൻ്റെ ഫോണിലേക്ക് ഒരു മെസേജ് വന്ന് കിടപ്പുണ്ടായിരുന്നു.

Hi Puppy , കാര്യങ്ങൾ എന്തായി, ഞാൻ പറഞ്ഞപോലെ വർക്ക്ഔട്ട് ചെയ്തോ ? : Master Prime !

തുടരും..

💬 Comments

View all comments