Comments
Hi guys, ആദ്യം തന്നെ എല്ലാരോടും കഷമ പറയുന്നു പിന്നെ ഒരു 1000000000000000000000000 നന്ദി, എന്നെ മനസ്സിലാക്കിയതിനും കൂടെ നിന്നതിനും. തുടരും ഉറപ്പായും തുടരും.... ഇനി ഞാൻ full പോസിറ്റീവ് ആയിരിക്കും, അടുത്ത part കുറച്ച് lag ഉണ്ടാവും പക്ഷെ മുഴുവനും വായിക്കണം. പിന്നെ പാറുവും അമ്മയും പോയത് 2020ഇൽ അല്ല 2019ഇൽ ആണ് അത് മറ്റൊരു തെറ്റ്, ക്ഷമിക്കണം. 🙏🙏🙏🙏 thanks for the exceptional support thanks a ton guys. Love you all. Rohan and marcus തുടരും, തുടരും......
ൻ്റെ മാർക്കോ ന്തുവാടെ ഇത്.... സൂപ്പർ മാൻ...വിവരിക്കാൻ വാക്കുകളില്ല.... അവസാനം രണ്ടുപേരും പിരിഞ്ഞു ന്നു പറഞ്ഞത്...🙄🙄🙄 ഹാം ഓകെ....വല്ലാത്തൊരു അവസ്ഥയിൽ ആണ് താൻ കൊണ്ടെത്തിച്ചത്.... സോ സന്തോഷം മാൻ... കാത്തിരിക്കും ഇനിയും.... സ്വന്തം നന്ദൂസ്..💚💚💚💚
ഞാൻ ഇപ്പഴാ കഥ വായിച്ചത് നാളുകൾ വിശേഷം ആണ് ഒരു കമന്റിടുന്നത് Plz.... നിർത്തരുത് അതുപോലെ അവരെ p പിരിക്കരുത്❤🙏
Aradhakare shantharakuu pirinjuu enn paranjal break up alla paru americakk poy athannn , athavanam 😤 ok marcus
എൻ്റെ മോനെ കിടു ending. കഴിഞ്ഞ part ശേഷം നിർത്തുവാ എന്ന് പറഞ്ഞ ആളാണ് ഈ item എഴുതി വിട്ടേക്കണേ. ഇതിന് ബാക്കി ഉണ്ടാകുമോ? ഉണ്ടാകണം എന്നാണ് എൻ്റെ ആഗ്രഹം. പക്ഷേ ഞാനും ഒരു writer ആയത് കൊണ്ട് എനിക് തോന്നുന്നത് ഇവിടെ നിർത്തുന്നതാ നല്ലത്. ബാക്കി ഒക്കെ വായനക്കാരുടെ imagination വിട്ട് കൊടുക്കുക. Deep down എനിക്ക് backstory അറിയണം എന്നുണ്ട്. Relationship ൽ വിശ്വസിക്കാത്ത രോഹൻ last ഒരു നല്ല relation കിട്ടുന്നതും whole friends and family package ആവുന്നതും ഒക്കെ സന്തോഷം ആയിരുന്നു. അവിടുന്ന് എങ്ങനെ break up ആയി എന്ന് അറിയാൻ ത്വര ഉണ്ട്. പക്ഷേ at the same time നിർത്തണം എന്ന് നിങ്ങൾക്ക് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല.
♥️♥️♥️
തിരിച്ചുവരവിന് നന്ദി. അനുവിനെ രോഹന്റെ ഫ്ലാറ്റിലേക്ക് തിരികെ കൊണ്ടുവന്നതിനും. അവളുടെ മനസ്സിലെ ആഗ്രഹം എന്തെന്ന് രോഹനും പാറുവിനും അറിയാം. പാറുവിന് അതിൽ എതിർപ്പില്ലെന്നത് മുൻപേ വ്യക്തമാക്കിയിട്ടുള്ള നിലയ്ക്ക് US ലേക്കുള്ള യാത്രയ്ക്ക് മുൻപ് അനുവിന്റെ ആ ആഗ്രഹപൂർത്തീകരണം നടത്തിയിരുന്നെങ്കിൽ. പ്ലീസ്.
Bro paru marikillalolee , parune kollalum avark breakup avan pattullaa
Prinjuu enn alle paranjee appo athe kazhinjj avar onnichit ondakuleee Paru and rohane pirikalllee 🥺🤝
വെയ്റ്റിംഗ് ഫോർ ട്വിസ്റ്റ് ആൻഡ് ഹാപ്പി എൻഡിങ് ലവ് യു ❤️❤️❤️❤️❤️
Broo sed akkalle plzz
Ivide ippo entha sherikkum sambhavichath, aa tail end aanu full twist thannath
Eh Eh Ehhhhh
😱😱🥺🙄🤔🤔🤔🤔🤔🤔🤔 Last vari sathyamanno Sed ending kondu varale broo Avare onippikane Pirinju enu paranjath avale amerikek paranjayakunathakannee
Ithe rohan paru breakup 💔 story ayirunnoo Njan mandam verthey avarude kalyanam okke ondakum enn karuthee 😁🥺❤🩹🦢 Marcus ni enne marco akkum avare pirichall 🤺😁
This is why I am an atheist A guy who is good and pure soul always get tragedy and losses in life 🥺🥺. He loose his beloved ones 💔❤🩹 Bro is it the end Marcus bro please reply 🫸🫷🫂🤝
ശരിയാണ് മാർക്കസ്..sex is just one shade of love. നമ്മോടൊപ്പം എല്ലാരുമുണ്ടെങ്കിലേ സ്നേഹം അതിൻ്റെ പൂർണ്ണാർത്ഥത്തിൽ അനുഭവിക്കാൻ കഴിയൂ. രോഹൻ ഭാഗ്യവാനാണ്. ജീവിതത്തിലുടനീളം ഈ ഭാഗ്യം അവനോടൊപ്പം ഉണ്ടാകട്ടെ. വരണം എഴുത്തുകാരാ ഇനിയും ഇതുവഴി താമസിയാതെ. സ്നേഹത്തോടെ
Hey മാർക്കസ് കുട്ടാ നീ നെഗറ്റീവ് പറയുന്നവർ കെട്ടിട്ട് എഴുത്തു നിർത്തി പോയാൽ നിന്റെ കഥയെ ഇഷ്ടപ്പെട്ടു നിനക്ക് support ചെയ്യുന്നവരെ നീ കൈവിടുന്നത് പോലെ ആവും മോനു. നെഗറ്റീവ് വന്നോട്ടെ അതുപോലെ postive തന്നു നിൻറെ കൂടെ നിക്കുന്നവർക്ക് വേണ്ടി നീ കഥ എഴുതുക അത്രേ പറയാൻ ഒള്ളു.. പിന്നെ അവരുടെ breakup😵wtf Next പാർട്ടിൽ set ചെയ്യണേ 🌚next part plzzz vekam
Bro ഞാൻ ഒരു കാര്യം പറയാം അത് eyy പാർട്ടിനെ കുറിച്ചല്ല ഇപ്പോൾ നമ്മൾ postive മാത്രം പ്രേതീക്ഷിക്കരുത് അങ്ങനെ പ്രേതീക്ഷിച്ചാൽ ഒരു നെഗറ്റീവ് വന്നാൽ നമ്മൾ പെട്ടന്ന് down ആയി പോവും bro. അപ്പൊ ഒരു കാര്യം ചെയ്യുമ്പോ 2 വശവും ഒണ്ടാവും എന്ന് പ്രേതീക്ഷിച്ചു ചെയ്യുക🙌🏻 keep going കൂടെ ഒണ്ടാവും പാർട്ടിലെ last scn 🫡വേഗം next പാർട്ട് താ bro
28 page polichu nalla marupadi ahn koduthathe keep it up Bro last 4,5 dialogue athe veruthey allee Paru illathey rohan illa rohan illathey parum
Happy to see you back with powerful mind and positive vibe Last paranja breakup veruthey alle alle Varuthey ahn enn para para
Eey mind ahn ahn vendathe Negative alla nokandee positive nokkiyal mathe , ithe nalla oru work thanne ahn Ok Keep your head up
Ithe nthe patti broo ending inganee Avar us pokunnathe valare vishamam ond Last vaichapooo kann randum niranjuuu Ntha broo inganee Nthe patti broo Next part ondaloleee Petten venam Karaipichallooo broo last
ബ്രോ അടിപൊളി ആയിട്ട് ഉണ്ട് eer പാർട്ട്……എന്തിനാ അവർ break-up ആയത്ത് എന്ന് ഓർത്തിട്ട് ടെൻഷൻ ആയി..... അവരെ പിരിക്കാണ്ട് ഇരിക്കാൻ പറ്റുമോ ??