Comments
പറഞ്ഞത് പോലെ കൊന്നു അല്ലെ.🥺
Climax ലോട്ട് എത്തുംതോറും മനസ്സിൽ ഒരു നീറ്റൽ ആയിരുന്നു എനിക്ക് അനുഭവപ്പെട്ടത്. കുറച്ചു സമയത്ത്ഞാൻ ആയിരുന്നു ആ പാർവണ അപ്പോൾ താങ്കൾ എന്നെ കൊന്നതുപോലെ ആണ് എനിക്ക് feel ചെയ്തത്. ഇങ്ങനൊരു അന്ത്യം വേണമായിരുന്നോ.? അവൾ എന്ത് തെറ്റ്‌ചെയ്തു കൊന്നുകളയാൻ മാത്രം 😖
മനസ്സിൽ നിന്നും മായുന്നില്ല അത്രക്കും വേദന ഉണ്ട് നെഞ്ച് പൊട്ടുകയാ 💔
എന്തായാലും കൊള്ളാം 🥺
ചില കഥകൾക്ക് നമ്മളെക്കാൾ വാശിയാണ്.
പാർവണയെയും അവളുടെ വിധിയെയും എവിടെയെത്തിക്കണമെന്ന് കഥ തന്നെ തീരുമാനിച്ചുകഴിഞ്ഞിരുന്നു. എനിക്ക് ചെയ്യാനുണ്ടായിരുന്നത് കഥ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുക എന്നത് മാത്രമായിരുന്നു. അത് ഞാൻ ഭംഗിയായി ചെയ്തു എന്നാണ് എന്റെ വിശ്വാസം
ഇത്രയേറെ അവളെ മനസ്സിലേറ്റിയതിന് ഒരുപാട് സ്നേഹം…💖
സഹോ....
ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു clymax ആരുന്നു ഇത്...
ആസ്വദിപ്പിച്ചുവന്നിട്ടു അവസാനം കരയിപ്പിച്ചു കളഞ്ഞു ങ്ങള്.....
ഒരുനാളും മായുകയില്ല,,, മറക്കുകയുമില്ല... മനസ്സിൽ അത്രക്കും ആഴത്തിൽ പതിഞ്ഞുപോയൊരു കഥാപാത്രമാണ് പാർവ്വണ ന്ന പാലക്കാട് ഇന്ത്രനീലം തറവാട്ടിലെ ഗ്രാമിണ പെൺകൊടി......
സൂപ്പർ....
നന്ദുസ്
💖
@Lucifer 666. Bro ഇതൊരു സ്റ്റോറി അല്ലെ അപ്പൊ ആ രീതിയിൽ കാണു. ഒരാൾക്ക് വേണ്ടി മാത്രം എഴുതിയ climax എങ്ങനെ മാറ്റാൻ സാധിക്കും. Mayakannan എഴുതിയ പാർവണത്തിന് imapct കൊടുക്കുന്നത് ആ climax തന്നെ ആയിരിക്കും. എന്നും ആളുകളുടെ മനസ്സിൽ നിലനിൽക്കും.
Ithinte climax maati oru epilogue ezthunilel srry eni njan thante kadhakal vayikunilla.....
Daa ithoru maathiri mattedtha paripaadi ayi poyi myrrr
Ithinaano nee nammle ethrem w8 cheyichu onam kolam aki ethu maati puthiya climax venam ithu oru dream athu mathi please please 🥺
വിഷമിപ്പിച്ചതിൽ sry bro.
എനിക്കും ആ climax എഴുതുമ്പോൾ ഇതേ അവസ്ഥ തന്നെയായിരുന്നു 🥹 പക്ഷേ പാർവണയ്ക്ക് ആ അവസാനം തന്നെയായിരുന്നു വിധിച്ചത്… മാറ്റാൻ മനസ്സ് സമ്മതിച്ചില്ല.ചില കഥകൾ നമ്മൾ എഴുതുന്നതല്ല… അവ നമ്മളെക്കൊണ്ട് എഴുതിപ്പിക്കുന്നതാണ്. ❤️🩹
അടുത്ത കഥ 100% ഉറപ്പായും ഞാൻ happy ending കൊടുത്ത് തീർക്കും എന്നെ വിശ്വസിക്കു.
വയ്ച്ചതിലും അഭിപ്രായം പറഞ്ഞതിലും ഒരുപാട് നന്ദി 💖
Please oru happy ending aku eh illel katha enne athrothalam impact cheyum please manasilaaku..
Ethreyo katha climax Ingane marunnu please thaangalude story ku onnum samabavikila onnu mattumo please
Ente life il ithu poloru pennu undayirunnu avalkum ithum pole 😭
Eniku ithu sheriyavoola please onnu mattenam eh climax
Idh oru mathiri climax aayipoyi. Need an epilogue with alternate climax (as him dreaming the current climax)
“Climax മാറ്റിയാൽ ‘പാർവണം’ പിന്നെ പാർവണം ആവില്ലല്ലോ 🥹❤️
Climax last change ചെയ്യാൻ വല്ല വഴിയുണ്ടോ മാഷേ 👀ഇങ്ങനെ അവസാനിക്കാൻ ആയിരുന്നോ അവർ സ്നേഹിച്ചത് plzzs വേറെ ഒരു പാർട്ട് with അവർ ജീവിതം with കുട്ടി
Climax മാറ്റിയാൽ ഇത്രയും കാലം ഞാൻ build ചെയ്തതൊക്കെ വെറുതെയാവില്ലേ 😂💔
Podaa onam ni ingane karaipichalooo
Ivide payyunna mazha oppam enta karachilum
Ithe ni nthenna ingane
Ithey pole ivide oru story ondairunn njan vilikathaa theri illa
Konnu kalajille ningal
🥺🥺🥺
എന്താ Rose… 🥺 ഇത്രയും കരയിപ്പിക്കണം എന്നൊന്നും കരുതി ചെയ്തതല്ലാട്ടോ… പാർവണയുടെ കഥ അങ്ങനെയായിരുന്നു എന്റെ മനസ്സിൽ. അവളെ സ്നേഹിച്ച അത്രയും തന്നെ അവളെ യാത്രയാക്കാനും എനിക്ക് വേദനയുണ്ടായിരുന്നു. ❤️🩹
അടുത്ത കഥ നമുക്ക് happy ending ആക്കി തീർക്കാം 💖
Nthena ingane cheytheyy
Valland vishamam ayyi
Ingane oru climax njan vicharichathe alla
😭😭😭😭😭😭😭😭😭
ഇങ്ങനെയൊരു അന്ത്യം വേണമായിരുന്നോ? പാർവണയെ കൊല്ലണ്ടായിരുന്നു. വിഷമമുണ്ട്.
അവൾക്ക് അതായിരുന്നു വിധിച്ചത് 💔 വിധിയെ നമുക്ക് തടുക്കാനാവില്ലല്ലോ 🥲
ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല climax ഇങ്ങനെ ആകുമെന്ന്. Unexpected ആയിരുന്നു. ❤️
Cr7 വായിച്ചു നോക്ക് Climax peak
Alkar arelm vayichit abhiparayam para kazhinja episode pole parama bore aano
എന്നെ കരയിപ്പിച്ചുകളഞ്ഞല്ലോ മഹാപാപി.. 🙂💔
Next eppozha mayakanna. 🙂
എന്തൊരു ഫീലിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത് എനിക്ക് ഇഷ്ട്ടായി.... 🤍
🤨🤍
ഉദ്ദേശിച്ച ആൾ തന്നെ 🙃
Bro kozhaopom onnum illa last part il korachu
nalla reethil 🔞 add akiya mathi eh Randu partinte sheenam athilu maarenam 😂
Always with you, oru kaaryame parayaan ullu vera katha luthiyathu poly verumbo ithina focus korakaruthu
Best wishes for the climax 👍🏻
Srry for the spelling mistake
Vera puthiya story verumbo pazhethil focus korakaruthu
നമുക്ക് set ചെയ്യാം ❤️
Angha sherikum chechiyo atho aniyathiyo
Chechi
സൂപ്പർ...
താങ്കളുടെ എഴുത്തിന്റെ ഭംഗി ഒന്നെടുത്തു പറയേണ്ടത് തന്നെയാണ്...
ആ പാലക്കാടൻ ദേശത്തിന്റെ ഗ്രാമഭംഗിയുടെ വർണ്ണനകളും.... പത്തനംതിട്ടയെ ക്കുറിച്ചുള്ള സൗന്ദര്യത്തേക്കുറിച്ച് മൊക്കെ വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്....
പിന്നെ മ്മടെ നായിക നാടൻ പെൺകൊടി പാർവ്വണയും ആദിയും... എല്ലാം.... സൂപ്പർ....
Clymaxinu വേണ്ടി കാത്തിരിക്കുന്നു...
നന്ദുസ്....
❤️
കൊള്ളാം bro ഇനി climax അല്ലെ ഉള്ളു bad കമന്റ് കണ്ടിട്ട് അടുത്ത പാർട്ട് തരാൻ വൈകരുത്. കഥ നല്ല രീതിയിൽ തന്നെ ആണ് പോകുന്നത്
❤️
Last 2 part munneer nirthanam ayirunnuuu......bayakraaa bore annu.
.vere kadha pidikkk
Kadha boring aai
Aah good
Nalla resam ayirun vaican
Adutha kathakk ful support
Waiting for onam days
❤️
ഒരു പാർട്ടായിട്ട് ഇട്ടാൽ മതി ഇനിയും കാത്തു നിൽക്കാൻ കഴിയില്ല
Supper, what a story bro....❤️
ഇത് എന്താണ് ബ്രോ എഴുതി വച്ചിരിക്കുന്നത് വിഷയം സാധനം ആണ്.
സൂപ്പർ...
അതിമനോഹരമായ പ്രണയരംഗങ്ങളും കുടുംബ പശ്ചാതലങ്ങളും.. വളരെ ഭംഗിയോടെയാണ് എഴുതി അവതരിപ്പിച്ചിരിക്കുന്നത്...
അടിപൊളി....
തുടരട്ടെ....
നന്ദുസ്....
2 part ayyi itta mathe alle petten theernu enn thonum, 1 part ayyi itta pinne nalla late um akum katha varan appo 2 part ayyi thanne poratte
Waiting 💖💖
💚
കൊള്ളാം bro.first 2 part വായിച്ച് കഴിഞ്ഞ് ഇപ്പോള ബാക്കി വായിച്ചേ...ഇഷ്ട്ടപ്പെട്ടു 💚
💖
സൂപ്പർ...
ഒന്നും പറയാനില്ല... അത്രക്കും അതിമനോഹരം....
Next part Vegam tharane
ചേട്ടനും അനിയത്തിയും ഒരു റിസോർട്ടിൽ പോയിട്ട് കളിക്കുന്ന ഒരു കഥ ഉണ്ടായിരുന്നു. പേര് ഓർമ ഉണ്ടോ
അനിയത്തി മോഹം
Ente mwone you are a legend
പാർവണം and Mayakannan ennum nmmude okke manasil indaavum
Really loved it, Njan orupaadu love stories vayichtundu but there is something special in this...
ഇത് കഴിഞ്ഞിട്ട് ഒരു പുതിയ ലവ് storyum ayyi ഞാൻ വരും 🙂
🫶🏻🥹
Nte mwone ijathi sanam🥰🔥🔥🔥🔥
Pinne ntha 2,3 part athe mathe
Ennum ormaill ondakum ee mayakannanum mayakkante ee adhi um parvanaum ❣️💖
Ineem kathakal azhuthanam ozhivv samayagalill love stories ok pattiya aged ayyit olla character inte katha azhuthee
Appo adutha part vaican waiting
🌹🌹🌹
ഉറപ്പായിട്ടും ഞാൻ പുതിയൊരു love story ആയിട്ട് വരും. എന്റെ mind ൽ ഒരു story ഉണ്ട് ഇത് കഴിഞ്ഞിട്ട് അത് സെറ്റ് ആക്കാം 💖
Eppozha next part therua date parayo please ☺️
എഴുതി തീരാറായി.കുറച്ചൂടെ ഒന്ന് മിനുക്കി എഡിറ്റിങ് ഒക്കെ കഴിഞ്ഞിട്ട് saturday upload ചെയ്യും. പിന്നെ അഡിമിന്റെ കയ്യിലാണ് എല്ലാം 🙂
Upload akiyo muthe please petanu reply tharuu
Approvel കിടക്കുകയാണ്... 🩷🙂
Next part Vegam thaayo 🥰
എഴുതുകയാണ് ഉടനെ തരാം 💖
സൂപ്പർ... പാർട്ട്...
അടിപൊളി എഴുത്താണ്....
ഒരു പ്രത്യേകതരം ഫീൽ കിട്ടി....
അടിപൊളി... തുടരൂ.....
പക്ഷെ സഹോ.. ആദി സ്വോപ്നം കണ്ട കഥയൊന്നും ഇതുവരെ പാർവണയോടു പറഞ്ഞിട്ടില്ല... ഇതുവരെ.....അതെന്തേ....
ന്തായാലും അടിപൊളി.. തുടരൂ സഹോ....
നന്ദുസ്...
Part 2 ഇൽ ആദി കുളക്കടവിൽവച്ചു പറയുന്നുണ്ടല്ലോ നന്ദുസ്. 🙂
Nice bro...
Ellam kollam
Nalla avatharam
Pinne avarude ella moment um nanni kitti
Waiting for next part❣️
സൂപ്പർ തുടക്കം....🔥🔥🔥
🤩
one of the best love story
Waiting for next part this is an amazing love story please don't spoil it while focusing on your new story...
Waiting for next part...
Adutha part Pettanu tharane can't wait 🥰
Ithara nalla katha azhuthe vechitt, ntgeylum para enn paranja enganada uvvey eeh
Ni mass ahda mass enn paranja marana mass 😂
Feel good story, really amazing english ill ingane parayum
Waiting for next part ❣️❣️
Thank you for you valuable comment 💖
Nice story...
Slow and smooth...
Thank you...and waiting eagerly...
Keep going bro
Nalla resam ayirun vaican page theernathe thanne arijilla
Ithe pole thanne pokatte
Aah palakkad language set ahnu
@krishnanjali. നിങ്ങളും മയക്കണ്ണനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? 🤔 comment വായിച്ചപ്പോൾ അങ്ങനെ എനിക്ക് തോന്നി.