Chapter Title : പാർവതി [കൊച്ചുമോൻ]
പാർവതി
Parvathy | Author : Kochumon
ഗിരി ഒരു ഫർണിചർ ഷോപ്പ് നടത്തുവാണ്.അയാൾക്ക് പാരമ്പര്യം ആയി കിട്ടിയ വേറെ കുറച്ചു സ്ഥലം ഉണ്ട്. അതിൽ ഒരു ഫാം ഉണ്ട്.
ഗിരിയുടെ ഭാര്യ സ്വസ്ഥം ഗ്രഹഭരണം.
അവർക്ക് രണ്ടു പെൺകുട്ടികൾ.
കലാപരുപാടിയിൽ സമ്മാനം ഒരുപാട് വാങ്ങി കൂട്ടുന്ന കഴിവുള്ള കുട്ടികൾ.
സ്കൂളിൽ ചെന്നപ്പോൾ ടീച്ചർ ഗിരിയോട് പറഞ്ഞു.
കുട്ടികൾക്ക് കലാപരമായി കഴിവുണ്ട്.അതുകൊണ്ട് അവർക്ക് അതിൽ പ്രോത്സാഹനം കൊടുക്കണം.
ഗിരി വീട്ടിൽ വന്നു ഭാര്യയോട് കാര്യം പറഞ്ഞു.
ഗിരിയുടെ ഭാര്യ സുമ അതിനു വേണ്ട നടപടി നോക്കി.
പലരോടും ചോദിച്ചു. അങ്ങനെ ഒരാൾ പറഞ്ഞു.
സ്തിരം ആയി കലാതിലകം ആയ ഒരു പെണ്ണുണ്ട്. അവർ ഇപ്പൊ ഡാൻസ് പഠിപ്പിക്കുന്നില്ല. കല്യാണം ഒക്കെ കഴിഞ്ഞു കുടുംബ ജീവിതം നയിക്കുവാണ്.
അങ്ങനെ അവരുടെ ഫോൺ നമ്പർ കിട്ടി സുമക്ക്. അവർ അവരെ വിളിച്ചു.
ഒരു ദിവസം കാണാൻ അനുവാദം ചോദിച്ചു സുമ.
അവർ സമ്മതിച്ചു.
അങ്ങനെ സുമ അവരെ കാണാൻ ചെന്നു. കൂടെ കുട്ടികളും ഉണ്ട്.
ചെന്നു പരിചയ പെട്ടു.
പാർവതി.
അവരുടെ പേര്.
രണ്ടുകുട്ടികൾ. ഭർത്താവ് വിദേശത്ത് ജോലി ചെയ്യ്ന്നു.
കൂടെ ഭർത്താവിന്റെ അച്ഛനും അമ്മയും ഉണ്ട്.
സുമ സുമയുടെ വീട്ടിലെ കാര്യങ്ങൾ പറഞ്ഞു.
ഞാനും ഭർത്താവ് ഈ രണ്ട് കുട്ടികൾ.
ഇവരെ ക്‌ളാസിക്കൽ ഡാൻസ് പഠിപ്പിക്കാൻ ആണ്
ഞാൻ പാർവതിയെ കാണാൻ വന്നത്.
സുമ ആഗ്രഹം പറഞ്ഞു. പാർവതി പറഞ്ഞു ഞാൻ അത്രയും നല്ല ടീച്ചർ അല്ല. വല്ലപ്പോഴും മാത്രം ഞാൻ പ്രാക്ടീസ് ചെയ്യുന്നുള്ളൂ.
കുട്ടികൾ പാർവതിയെ കണ്ടപ്പോൾ
💬 Comments
View all comments