Chapter Title : പാർവതി [കൊച്ചുമോൻ]
എന്തെങ്കിലും ഉണ്ടാകുമോ.
ആ കിച്ചണിൽ ഫ്രിഡ്ജ് ഉണ്ട് അതിൽ വെള്ളം ഉണ്ട്.
ചെല്ല് പാറു.
ഏഹ് പാറുവോ.
ഞാൻ ഇനി പാറുന്നെ വിളിക്കു.
ചേച്ചി കേൾക്കേണ്ട.
അവൾ വെള്ളം എടുക്കാൻ അങ്ങോട്ട് പോയി.
അയാൾ അവളുടെ പുറകെ പോയി.
അവൾ ഫ്രിഡ്ജ് തുറന്നു.
വെള്ളം എടുത്തു.കുടിച്ചു. കുറച്ചു വെള്ളം വായുടെ സയിഡിൽ കുടി കഴുത്തിലേക്കും ഒഴുകി.
ടോപ് അല്പം നനഞ്ഞു.
ഫ്രിഡ്ജിൽ ബീഫ് ഇരിപ്പുണ്ട്.ഫ്രൂട്സ് ഉണ്ട്, അത്യാവശ്യം പച്ചക്കറി.
അവൾ അത് നോക്കി.
എല്ലാം ഉണ്ടല്ലോ
അവൾ പറഞ്ഞു.
പാചകം ചെയ്താൽ നമുക്ക് ഉച്ചക്ക് കഴികാം.
ഓ അതിനെന്താ എന്നെ സഹായിക്കണം.
ഒക്കെ.
അവൾ ആ ഷാൾ ഊരി സോഫയിൽ ഇട്ടു.
ഗിരി അവളെ നോക്കി നിന്നു.
എന്താ ഇങ്ങനെ നോക്കുന്നത്.
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു. എന്നിട്ട് ഒരു പത്രത്തിൽ വെള്ളം എടുത്തു.
സൗന്ദര്യം അസ്യാദിക്കേണ്ടെ പിന്നെ.
അയാൾ പറഞ്ഞു.
ഞാൻ അവിടെ വരുമ്പോൾ എന്നാ നോട്ടമാ.
ഞാൻ ഓർക്കും ഇപ്പൊ എന്നെ പിടിച്ചു തിന്നുമെന്ന്.
തിന്നണോ.
അവൾ ഗ്യാസ് കത്തിച്ചു വെള്ളം എടുത്തു വെച്ചു. അരി ഒരു പാത്രത്തിൽ എടുത്തു കഴുകി കൊണ്ട് പറഞ്ഞു.
തിന്നാൻ ഇങ്ങു വാ.അവൾ കളിയായി പറഞ്ഞു.
എനിക്ക് തിന്നാൻ ഇഷ്ടം ആണ്.
അവൾ അരി കഴുകി ഇട്ടുകൊണ്ട് എന്നെ നോക്കി ചിരിച്ചു.
അയാൾ ബീഫ് കഴുകുകയാണ്.ഇടക്ക് പരസ്പരം തട്ടുകയും മുട്ടുകയും ചെയ്യുന്നുണ്ട്.
അയാൾ അവളുടെ അടുത്ത് നിന്നു.
അവൾ ചോദിച്ചു.
ചേട്ടൻ ചേച്ചിക്ക് ഇങ്ങനെ ചെയ്തു കൊടുക്കുമോ.
മ്മ്മ് അയാൾ മൂളി.
അവൾ കറിക്ക് ചേരുവകൾ ചേർത്തു.
അയാൾ
💬 Comments
View all comments