Chapter Title : പാർവതി സൗകന്ധികം 1 [God Of Lust]
മറുപടി പ്രേധിക്ഷിച്ചെങ്കിലും അവൻ ഒന്നും മിണ്ടാതെ കുറച്ച് നേരം നിന്നു... നന്നായി ദേഷ്യം വരുന്നുണ്ടെന്ന് തോന്നുന്നു... പിന്നെ അവൻ എണീറ്റു പോയി... എനിക്ക് അവനോടുള്ള ദേഷ്യം കൂടി കൂടി വന്നു... അവന്റെ പിന്നാലെ പോയാലോ എന്ന് വിചാരിച്ചെങ്കിലും വേണ്ടന്ന് വച്ചു...
തുടരും....
💬 Comments
View all comments