0%

Chapter Title : പാർവതിയുടെ സുവർണ ദിനം [Tom]

Author : tom Read All Parts 876

പ്രായം കുറഞ്ഞ ഒരാളെ. അയാള്‍ക്ക് കാഴ്ചയില്‍ അറുപത് വയസ്സുണ്ട്,, അതിലും കൂടിയാലെ ഉള്ളൂ,, കുറയില്ല..

ഇന്നത്തെ പ്രകടനം ഇതായത് കൊണ്ട് ഇന്നത്തേയ്ക്ക് ഇത് മതിയെന്ന് വച്ചു. ഒന്ന് കിടന്നുറങ്ങണം. അതാണിപ്പോള്‍ അത്യാവശ്യം. ഒന്നൂടെ കുളിക്കണം,, ഡെറ്റോള്‍ ഇട്ട് കുളിക്കണം,, നീറി പുകയുമല്ലോ ദൈവമേ, മനസ്സിൽ ഓർത്തു ഞാൻ.... ................. എന്നെ കുറിച്ച് പറഞ്ഞില്ലാലോ പേര് പാർവതി വയസു 24 ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു സാധു പെണ്ണ്, പക്ഷെ എന്റെ ജീവിതത്തിൽ ഉണ്ടായ ചില സാഹചര്യങ്ങൾ കാരണം ഇപ്പോൾ ഇങ്ങനെ ജീവിക്കേണ്ടി വരുന്നു...

കഷ്ടതകൾ ഏറെ അലട്ടിയ എന്റെ കുടുംബത്തിൽ അമ്മയും അച്ഛനും പുറമെ ഞങ്ങൾ 3 പെണ്മക്കൾ ആണ്, പെണ്മക്കളുടെ വയസു കൂടി വരുന്നതിനു അനുസരിച്ചു അച്ഛന്റെയും അമ്മയുടെയും മനസ്സിൽ വ്യാകുലത പെറ്റു പേരുകാൻ തുടങ്ങി, അത് മനസിലാക്കിയ ഞാൻ ഡിഗ്രി പഠനം പകുതി വഴിയിൽ ഉപേക്ഷിച്ചു ചെറിയ ജോലികൾ ചെയ്തു വരുമാനം ഉണ്ടാക്കാൻ തുടങ്ങി, എന്റെ ആദ്യ ജോലി നാട്ടിലെ തന്നെ ടെസ്റ്റൈൽ ഷോപ്പിൽ ആയിരുന്നു, നാട്ടിൻപുറത്തു ആയതു കൊണ്ട് തന്നെ ശമ്പളം കുറവ് ആയിരുന്നു എന്നിരുന്നാലും വീട്ടിൽ മാസത്തിൽ ഒരു തുക മാറ്റി വക്കാൻ കഴിയും ആയിരുന്നു..

എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എന്റെ അനിയത്തിമാർക്കു  എന്നെ പോലെ പകുതി വഴിയിൽ പഠിത്തം ഉപേക്ഷിക്കരുത് എന്നുള്ളത്...

ടെക്സ്റ്റിൽ ഷോപ്പിൽ നിന്നുള്ള ബന്ധങ്ങളിൽ നിന്നു കൊറച്ചു കൂടി ഉയർന്ന ശമ്പളം കിട്ടും എന്നുള്ള ജോലികൾ വേറെ തിരക്കാൻ തുടങ്ങി അങ്ങനെ എത്തി പെട്ടതാണ് കൊച്ചി നഗരത്തിൽ, വീടിനെയിം വീട്ടുകാരെയും നല്ല

💬 Comments

View all comments