0%

Chapter Title : പാർവതിയുട പാലയാനം [MzDynamo]

Author : kkstories Read All Parts 2K

ഞാനും പതിയെ അവളുടെ അടുത്ത് പോയിരുന്നു പതിയെ ഞങ്ങൾ സംസാരത്തിൽ ഏർപ്പെട്ടിരുന്നു

ഞങ്ങളുടെ പല പല കാര്യങ്ങളും ഞങ്ങൾ അവിടെ ചർച്ച ചെയ്തു റിലേഷൻഷിപ്പിനെ കുറിച്ച് ഞാൻ ചോദിച്ചു അവളുടെ മറുപടി ഒട്ടും തൃപ്തികരമല്ലായിരുന്നു അവൾ ആ റിലേഷൻഷിപ്പിലും ഒട്ടും ഹാപ്പി അല്ല

ഞാൻ : താല്പര്യമില്ലാത്ത വർത്താനം പറയുന്നേ

പാറു : എടാ അവൻ ഇപ്പോൾ പണ്ടത്തെ പോലെ ഒന്നും അല്ലടാ എന്നെ ശ്രെദ്ധിക്കാരൊന്നും ഇല്ലാ എപ്പോളും അവന്റെ ഓരോ കാര്യത്തിനും ഓടി നടക്കും

ഞാൻ : നിനക്ക് അത് അവനോട് നേരിട്ട് പറയാതില്ലേ

പാറു : ഞാൻ എങ്ങനെ പറയും ഇത്യോക്യ മനസിലാക്കു ചെയ്യണ്ടേ

ഞാൻ : അതും നേരാ

അങ്ങനെ സംസാരം തുടർന്നു.....

പലകാര്യങ്ങളും സംസാരിക്കുന്നതിടയിൽ ഞാൻ അവളോട്‌ ഉള്ള താല്പര്യം പറഞ്ഞു

അവൾ ആദ്യം അതിനെ കുറിച് വിരക്തി കാണിച്ചെങ്കിലും പിന്നീട് അവൾ ഒന്നും മിണ്ടിയില്ല

ഞാൻ പിന്നീട് അവളെ ഞാൻ ആണ് സ്നേഹിക്കുന്നപോലെ അവളുടെ അടുത്തു സംസാരിച്ചു അവൾക്കും പ്രശനം ഇല്ലാതെ പോലെ എന്റെ അടുത്ത് സംസാരിച്ചു

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞാൻ അവളോട് മനസ് തുറന്ന് ഒരു കിസ്സ് ചോദിക്കുന്നെ

അവൾ കൊറച്ച് നേരം ഒന്നും സംസാരിച്ചില്ല

പതിയെ ഞാൻ അവളെ ചേർത്ത് പിടിച്ചു എന്നിട്ട് ഞാൻ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക് kondupoyi എന്നിട്ട്

അവൾ എടാ ഇത് എങ്ങാനും അവൻ അറിഞ്ഞാൽ സീൻ ആവും

ഞാൻ : ആരും അറിയത്തില്ല നമ്മൾ മാത്രം അല്ലെ എവിടെ ഒള്ളു പിന്നെ എങ്ങനാ

ഞാൻ അവളെ ചേർത്ത് പിടിച്ച് ഒരു

💬 Comments

View all comments