Chapter Title : പാർവ്വതീ കാമം
വിളിച്ചു.
“ ആ... പാർവ്വതീ... എന്തൊക്കെയാ ഇന്നത്തെ വിശേഷം.... കുട്ടനെന്ത്യേ... ” കുറച്ചു ദിവസം കൊണ്ട് കുട്ടനെ രമേശനും ഇഷ്ടമായിരുന്നു.
“ അവൻ പോയി ചേട്ടാ...” അവളുടെ ശബ്ദത്തിലെ മ്ലാനത രമേശൻ തിരിച്ചറിഞ്ഞു.
“ അവനിടയ്ക്കു വരുമല്ലോ പാർവ്വതിയേ... പിന്നെ ഒരു കാര്യം പറയാനാ ഞാനിപ്പോ വിളിച്ചത്... ” രമേശൻ ഒന്നു നിർത്തി.
“ എന്താ ചേട്ടാ... എന്തോ പ്രശ്നമുണ്ടല്ലോ?... എന്താണേലും പറയൂന്നേ... ” കാര്യമറിയാനുള്ള ജിഞ്ജാസയോടെ അവൾ ചോദിച്ചു.
“ ഇവിടെ ആകെ സാമ്പത്തിക പ്രതിസന്ധിയാണ്... അതുകൊണ്ട് ഞങ്ങൾക്കിപ്പോൾ ശമ്പളമൊന്നും നേരെ ചൊവ്വെ കിട്ടുന്നില്ല... എന്റെ കൂടെയുള്ളവരൊക്കെ നാട്ടിലേക്കു മടങ്ങുകയാണ്... ഞാനും കുറച്ചുകാലം നാട്ടിൽ വന്ന് നിന്നാലോന്ന് ആലോചിക്കുകയായിരുന്നു... എന്താ നിന്റെ അഭിപ്രായം... ” എല്ലാംകൂടി രമേശൻ പറഞ്ഞു തീർത്തു.
“ ചേട്ടന്റെ ഇഷ്ടം പോലെ ചെയ്യൂ... ” രമേശൻ വന്നിട്ടും തനിക്ക് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാൻ പോകുന്നില്ലല്ലോ എന്നോർത്തപ്പോൾ അവൾക്ക് അങ്ങിനെയാണ് പറയാൻ തോന്നിയത്.
“ അപ്പോൾ വിസയൊക്കെ ശരിയാക്കി ഞാൻ രണ്ടാഴ്ചക്കുള്ളിൽ അങ്ങെത്താം പാർവ്വതീ... സന്ദീപെവിടെ?...” കളി കഴിഞ്ഞു കേറി വന്ന സന്ദീപിനെ പാർവ്വതി നീട്ടി വിളിച്ചപ്പേൾ അവൻ ഓടി വന്നു... അച്ഛൻ വരുന്നു എന്നറിഞ്ഞപ്പോൾ അവൻ സന്തോഷിച്ചു... തനിക്ക് സമ്മാനമായി ഒരു സ്മാർട്ട് ഫോൺ വേണമെന്ന് അവൻ ശഠിച്ചപ്പോൾ രമേശൻ സമ്മതിച്ചു... അല്ലെങ്കിലും അവരുടെ ഒരാഗ്രഹവും അയാൾ സാധിച്ചു കൊടുക്കാതിരുന്നിട്ടില്ല...
ദിവസങ്ങൾ കഴിഞ്ഞു... പത്താം ക്ലാസ് പരീക്ഷയൊക്കെ കഴിഞ്ഞ് സന്ദീപിന്റെ സ്കൂൾ പൂട്ടി... വെക്കേഷനായി... പാർവ്വതിക്കും രണ്ടു മാസം ലീവുണ്ട്... വേക്കേഷൻ തുടങ്ങി മൂന്നാം ദിവസം രമേശൻ വീട്ടിലെത്തി... അച്ഛന്റെ വരവിൽ
💬 Comments
View all comments