0%

Chapter Title : പാർവ്വതീകാമം - 2

Author : pazhanchan Read All Parts 1.9K

കാര്യം ആലോചിച്ചപ്പോൾ തന്നെ രമേശനു തല കറങ്ങി.

“ ഇതാണോ തൊട്ടിൽ... കൊള്ളാം... ഞാനെങ്ങും ഇല്ല... നിങ്ങൾ കേറിയിട്ട് വന്നാൽ മതി... ” തൊട്ടിലിൽ കേറാനുള്ള പദ്ധതി ഉപേക്ഷിച്ച് രമേശൻ അവിടെ നിന്നു.

“ പിന്നെ ചേട്ടൻ എന്താ വിചാരിച്ചെ കുട്ടികളെ താരാട്ടുന്ന തൊട്ടിലാണെന്നോ....” രമേശനെ കളിയാക്കിക്കൊണ്ട് പാർവ്വതി പൊട്ടിച്ചിരിച്ചു.

“ ടാ നിങ്ങൾ വാ.... ചേട്ടൻ അവിടെയിരുന്നോളും....” ടിക്കറ്റെടുത്ത ശേഷം അവർ  തൊട്ടിലിൽ കയറാൻ ക്യൂ നിന്നു... ഒരു സീറ്റ് ഒഴിവു വന്നപ്പോൾ സന്ദീപ് കേറിയിരുന്നു... പിന്നെ കുട്ടനും പാർവ്വതിയും മാത്രമായി ക്യൂവിൽ.... ഒരു ഫാമിലി അടുത്ത തൊട്ടിൽ ഒഴിഞ്ഞു പോയപ്പോൾ കുട്ടനും പാർവ്വതിയും ആ ഒഴിവിൽ കേറി... സേഫ്റ്റിക്കായി തൊട്ടിലിന്റെ ഡോർ അവർ ലോക്ക് ചെയ്തു... ഇപ്പോൾ പുറത്തു നിന്നുള്ളവർക്ക് അവരുടെ നെഞ്ചിനു മുകളിലേക്കുള്ള ഭാഗമേ കാണാൻ കഴിയുമായിരുന്നുള്ളൂ...

കുട്ടനോടു ചേർന്ന് മുട്ടിയുരുമ്മി അവളിരുന്നു... അവരുടെ ദേഹം ഉണങ്ങിത്തുടങ്ങിയിരുന്നു... തൊട്ടിൽ പതിയെ കറങ്ങാൻ തുടങ്ങി... വശങ്ങളിൽ നിന്നു വീശുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു... കുട്ടൻ സന്ദീപിനെ നോക്കി... അവനെ അടുത്ത തൊട്ടിലിലൊന്നും കാണാൻ കഴിഞ്ഞില്ല...  തൊട്ടിൽ പതിയെ കറങ്ങി... കുട്ടനും പാർവ്വതിയുമിരുന്ന ക്യാബ് ഏറ്റവും തുഞ്ചത്തായി  നിന്നു...

“ നമ്മളിപ്പോൾ സ്വർഗ്ഗത്തിലാണോടാ കുട്ടാ....” ചുറ്റുപാടും കാണുന്ന പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ട് പാർവ്വതി അവനോടു ചോദിച്ചു.

“ എന്റെ അമ്മപ്പെണ്ണേ... ഇങ്ങടുത്തു വന്നെ...” കുട്ടനോടു ചേർന്നിരുന്ന പാർവ്വതിയെ തനിക്കഭിമുഖമായി പിടിച്ച് അവളുടെ ചുണ്ടോടു തന്റെ ചുണ്ടു ചേർത്തു അമർത്തി ചുംബിച്ചു.

“ ഇപ്പോഴാണ് എനിക്ക് സ്വർഗ്ഗം കിട്ടിയത്...” അവനൊരു പുഞ്ചിരിയോടെ അവളെ നോക്കിക്കൊണ്ട് മന്ത്രിച്ചു.

💬 Comments

View all comments