Chapter Title : പാർവ്വതി ✍️അൻസിയ✍️
ഇനി വരില്ലെന്ന് അവൾക്ക് മനസ്സിലായി....
"മുടക്കം വരാതെ നോക്കണം അത് മതി എനിക്ക് മോളിനി എതിരായി ഒന്നും പറയല്ലേ....."
"ഞാനിനി എന്ത് പറയാൻ ആണ്.... "
പാർവ്വതി എണീറ്റ് അകത്തേക്ക് പോകുന്നതിനിടയിൽ അച്ഛൻ കേൾക്കെ പറഞ്ഞു....
"അയാൾ ആണ് വരില്ലെന്ന് പറഞ്ഞത്... അല്ലാതെ അച്ഛനൊന്നും പറഞ്ഞിട്ടില്ല..."
ദയനീയമായി അച്ഛനത് പറഞ്ഞപ്പോ അവൾ ശരിക്കും വിങ്ങിപ്പൊട്ടി....
എന്ത് പറയണം എന്നറിയാതെ അവൾ നിന്ന് ഉരുകി.... എല്ലാം മനസ്സിലായിട്ടും ഒന്നും അറിയാത്ത ഭാവം കാണിക്കുന്ന അച്ഛനെ കണ്ടപ്പോ സങ്കടം കൂടുകയാണ് അവൾക്ക് ചെയ്തത്... രണ്ടും കൽപ്പിച്ച് അവൾ അച്ഛനോട് പറഞ്ഞു...
"മതി അച്ഛാ ഉഴിച്ചിലും പിഴിച്ചിലും...."
"അത് മോളെ നിർത്തി കഴിഞ്ഞ പിന്നെ വേറെ വല്ല അസുഖവും ആകും... അവൻ വരില്ലങ്കിൽ വേണ്ട ഞാൻ വേറെ നോക്കാം...."
"ഇനി അച്ഛൻ തല കുത്തി മറിഞ്ഞാലും നാളേക്ക് ആളെ കിട്ടില്ല അപ്പോഴും മുടങ്ങില്ലേ....???
"അത്... കിട്ടുമോ എന്ന് നോക്കാം...."
"കിട്ടില്ല അച്ഛാ... പിന്നെ തൈലം അയാൾ തന്നില്ലേ അത് മതി പറ്റുന്നപോലെ ഞാൻ തന്നെ ചെയ്യാം...."
"നീ എങ്ങനെ ചെയ്യാനാണ്... അതൊന്നും നടക്കില്ല...."
"എന്ന പിന്നെ അച്ഛൻ ചെയ്തു താ...."
പെട്ടന്ന് വായിൽ വന്നത് അവളങ്ങനെ പറഞ്ഞിട്ടാണ് അബദ്ധം മനസ്സിലായത്.....
"എനിക്ക് അറിയാമെങ്കിൽ ഞാൻ ആളെ തേടി നടക്കുമോ.....??
അച്ഛന്റെ വായിൽ നിന്നും ചീത്ത പ്രതീക്ഷിച്ച പാർവ്വതിക്ക് ആ മറുപടി അനുകൂലമായി തോന്നി... ആര് വന്നാലും തന്നെ ലൈംഗികമായി ഉപയോഗിക്കാൻ ആണ് നോക്കുക അവർക്കത്തിന് എളുപ്പം കഴിയും താനും.... രണ്ട് ദിവസം കൊണ്ട് തന്നെ വൈദ്യർ തന്നെ വരുതിയിൽ ആക്കിയില്ലേ... ഇനി
💬 Comments
View all comments