0%

Chapter Title : പാർവ്വതി ✍️അൻസിയ✍️

Author : അൻസിയ Read All Parts 38.4K

വന്നു... മകൾ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നത്‌ കണ്ട് അയാൾ പറഞ്ഞു...

"മോള് ഉണ്ടക്കിയോ ഞാൻ അതാ നേരത്തെ വന്നത്...."

"നേരത്തെ എണീറ്റു...."

"എന്ന ഞാനൊന്ന് കുളിക്കട്ടെ...."

"ആഹ്.... എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട് എപ്പോഴാന്ന് പറഞ്ഞാൽ മതി...."

തലയാട്ടി അകത്തേക്ക് കയറിയ രാഘവൻ നടതുതളത്തിൽ മകളുടെ മുറിയിലെ ബെഡ് വിരിച്ചിരിക്കുന്നത് കണ്ടു ഇതെന്താ ഇവൾ ഇവിടെ ഇട്ടിരിക്കുന്നത്... ആ മെത്തയിൽ വിരിച്ച റോസാപ്പൂവിന്റെ ചിത്രമുള്ള ബെഡ്ഷീറ്റിന് നല്ല ഭംഗി തോന്നി... ഒരു തലയിണയും അടുത്ത് തന്നെ സ്റ്റീലിന്റെ ഒരു പാത്രവും അതിൽ നിറയെ തൈലവും കണ്ട് അയാൾ നോക്കി നിന്നു.... മകൾ എല്ലാം ഉറപ്പിച്ചിരിക്കുന്നു ഇനി തനായി എതിര് പറഞ്ഞാൽ അവളുടെ ജീവിതമാണ് ഇല്ലാതാകുന്നത്...

"ഇവിടെ കാറ്റും വെളിച്ചവും ഉണ്ട് അതാ ഇവിടെ വിരിച്ചത്. .."

പിന്നിൽ നിന്നും പാർവ്വതി അത് പറഞ്ഞപ്പോ അയാൾ തലയാട്ടി....

"അത് മാത്രമല്ല ഇന്നലെ ഒരു മഴ ചാറിയപ്പോ തന്നെ റൂം ചോർന്നൊലിക്കാൻ തുടങ്ങി...."

"കഴിഞ്ഞ കൊല്ലം ഓല മാറ്റിയില്ലലോ ഇക്കുറി മാറ്റാം...."

"മഹ്.... അച്ഛൻ കുളിക്ക് എന്നിട്ട് വേണം എനിക്കൊന്ന് കുളിക്കാൻ..."

"പത്ത് മിനുട്ട്...."

അച്ഛൻ ബാത്റൂമിലെക്ക് കയറി പോകുന്നത് നോക്കി പാർവ്വതി തന്റെ മുറിയിൽ ചെന്ന് അലമാരയിൽ നിന്ന് ചുവപ്പ് നിറത്തിൽ ഉള്ള മാക്സിയും അതിന് മാച്ച് ആയ അടിവസ്ത്രങ്ങളും എടുത്തു....

"മോളെ എന്റേത് കഴിഞ്ഞു"

അകത്ത് നിന്ന് അച്ഛൻ വിളിച്ചു പറഞ്ഞത് കേട്ട് പാർവ്വതി കുളിക്കാനായി പോയി... കുളി കഴിഞ്ഞു വന്ന പാർവ്വതി കാണുന്നത് അച്ഛൻ എന്തോ ടെൻഷൻ ഉള്ളപോലെ ഇരിക്കുന്നതാണ്.....

"എന്ത് പറ്റി അച്ഛന് ...??

"ഒന്നുമില്ല....

💬 Comments

View all comments