← Back to പാര്‍വ്വതി [Master]

Comments

പാര്‍വ്വതി [Master] · approved reader discussion

Kuttan • 23-11-2023 15:48

ലാസ്റ്റ് വന്ന വരികളിൽ കുറച്ചു പ്രശ്നം അത് അല്ലാതെ ബാക്കി ഓക്കേ ആണ്

? ? ? • 16-04-2021 09:29

ഇതുപോലെ 10 ജന്മം ജനിച്ചാലും എനിക്ക് എഴുതാൻ  കഴിയില്ല

? ? ? • 16-04-2021 09:30

10 ജന്മം ജനിച്ചാലും എനിക്ക്  ഇതുപോലെ എഴുതാൻ കഴിയില്ല

Ssiju • 10-04-2020 05:26

Mastere oru upakaram cheyyumo
Njan aduthide oru Kambi katha vayichu nalla katha ayirunnu ennal ippol aa katha kanunnilla aa kathayude perum orkkunnilla
Amma work cheyyunna company yile m.d avalude makale kalikkan konduvarunnathum avide vech ammayum molum kandumuttunnathum aanu. Ammayude name keerthana
Please master aa katha onnude ayakkumo
Aarude katha anenn ariyilla

ഋഷി • 17-01-2020 02:38

മാഷേ,

പാർവ്വതി...എനിക്കു വളരെയധികം ഇഷ്ടമുള്ള പേരാണ്‌. ഉമ.. മറ്റൊന്ന്‌. ഈ കഥയിലെ നായികയെ പ്രിയംവദയാക്കാൻ മാസ്റ്ററിന്റെ വർണ്ണന കൂടിയായാൽ...

പിന്നെ കഥയിൽ മിക്കവാറുമുള്ള കഴപ്പി പെണ്ണുങ്ങളിൽ നിന്നുമൊരു മാറ്റം. സുന്ദരമായിട്ടുണ്ട്‌.

ധാരാളം അറേൻജ്‌ഡ്‌ കല്ല്യാണങ്ങൾ പൊട്ടിത്തകരുന്നതും എത്രയോ പ്രേമവിവാഹങ്ങൾ നിലനിന്നുപോരുന്നതും കണ്ടിട്ടുണ്ട്. തമ്മിലുള്ള പൊരുത്തം, അഡ്‌ജസ്റ്റു ചെയ്യാനുള്ള വിശാലമായ മനസ്സ്‌..ഇതു മതിയെന്നു തോന്നുന്നു.

മാസ്റ്ററുടെ  പ്രണയത്തിനോടുള്ള എതിർപ്പെനിക്കു മനസ്സിലാവുന്നില്ല.പിന്നെ ഈ സൈറ്റിൽ വരുന്ന, ഞാൻ പണ്ടു വായിച്ച, മിക്ക പ്രണയകഥകളും എന്നെ ബോറടിപ്പിച്ചു. വേറൊന്ന്‌ ഞാനിവിടെ കമ്പി മാത്രം തേടുന്നതു കൊണ്ടാവാം.

പുതിയ വർഷത്തിൽ ആരോഗ്യം നേരുന്നു.

ഋഷി

Master • 17-01-2020 17:59

സമകാലീന സംഭവങ്ങളാണ് എന്നെ പ്രണയത്തോട് വെറുപ്പ് ഉളവാക്കിയത് എന്ന് പറയാമെങ്കിലും, മറ്റൊന്ന്, ഒറ്റ പ്രണയ വിവാഹം പോലും വിജയമായി ഞാന്‍ കണ്ടിട്ടുമില്ല എന്നതാണ്. അതിനര്‍ത്ഥം വീട്ടുകാര്‍ ആലോചിച്ചു നടത്തുന്ന എല്ലാ വിവാഹങ്ങളും വിജയമാണെന്നല്ല. അതിലുമുണ്ട് ധാരാളം പരാജയങ്ങളും നരകങ്ങളും. പക്ഷെ പ്രണയം അങ്ങനെയല്ലല്ലോ? ഒരു സമയത്ത് നീയില്ലെങ്കില്‍ ഞാനില്ല ഞാനില്ലെങ്കില്‍ നീയില്ല എന്ന് പറയുകയും ഒരുമിച്ചു കഴിയുമ്പോള്‍ ധ്രുവങ്ങളുടെ അകലം ഉണ്ടാകുന്നതും വളരെ വലിയ വൈരുധ്യമല്ലേ?

ഈ അടുത്തിടെ പത്രങ്ങളില്‍ വന്ന ചില നരഹത്യകള്‍, ആത്മഹത്യകള്‍, മുന്‍പ് നടന്നിട്ടുള്ള ആസിഡ് ആക്രമണങ്ങള്‍ തുടങ്ങിയവയും പ്രണയിച്ച് ചതിച്ച് വേശ്യകള്‍ ആയി മാറിയ ധാരാളം സ്ത്രീകളും എല്ലാം എനിക്ക് ഈയൊരു വികാരത്തോട് എതിര്‍പ്പുണ്ടാക്കിയിരിക്കുന്നു. ഇതിനെ നിരുത്സാഹപ്പെടുത്തണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. വിവാഹശേഷം ദമ്പതികള്‍ തമ്മില്‍ പ്രണയിക്കട്ടെ, ആജീവനാന്തം.

നന്ദി സ്വാമീ അനുഗ്രഹങ്ങള്‍ക്ക്..

jo • 16-01-2020 08:42

ഗുരുവേ... ട്രാക്കൊന്നു മാറ്റിയോ??? എജ്‌ജാതി അവതരണം... എനിക്ക് ബല്ലാണ്ടങ് ബോധിച്ചു.

പ്രണയവും സെന്റിയുമൊക്കെയായി പാവങ്ങളുടെ കഞ്ഞിയിൽ പൊടിയിടാനാണോ ഭാവം???? ഡോണ്ടു ഡോണ്ടു...???

എന്തായാലും പൊടിയിത്തിരി വീണാലും വേണ്ടില്ല, ഇമ്മാതിരി ഐറ്റംസുമായി മുടങ്ങാതെയിങ് വന്നേച്ചാ മതി

Master • 16-01-2020 23:31

കള്ള ബടുവന്‍ ശിഷ്യാ.. ഉടായിപ്പിന് കയ്യും കാലും ബച്ച് അയിനു ക്ണോന്നൊരു പേരും. അന്റെ സെഗുത്താന്‍ എങ്ക? പറ്റൂല്ലാങ്കി ജ്ജ് ഞമ്മളോട് പറയിന്‍. ഞമ്മള് എയ്താം. ഇക്കാര്യാത്തിനൊരു തീരുമാനം ഒണ്ടാക്കീട്ടു മതി ബാക്കി.. കള്ള ഹിമാറ് സിസ്യന്‍

Vijesh K R • 14-01-2020 15:07

ആദ്യമായിട്ടാണ് ഒരു കഥ വായിച്ചു കമന്റ്‌ ചെയ്യുന്നത് എല്ലാ കഥകളിലും ഉള്ളത് പോലെ 6 ഉം 8 ഉം ഇഞ്ച് വലിപ്പമുള്ള ലിംഗത്തെ കുറിച്ചുള്ള വർണന ഇല്ലാതെയുള്ള വളരെ സ്വാഭാവികമായുള്ള ഒരു സത്യ കഥ പോലെ തോന്നി വളരെ മനോഹരം

Master • 16-01-2020 23:33

ഇഞ്ച്‌ കണക്കൊക്കെ കഥയുടെ മാറ്റ് കൂട്ടാനുള്ള ഉടായിപ്പല്ലേ? ഞാനും ഇജ്ജാതി ഇഞ്ച് കണക്ക് എഴുതിയിട്ടുണ്ട് എന്നാണു തോന്നല്‍. വളരെ നന്ദി

Master • 14-01-2020 14:49

നന്ദി രാജാവേ. നമുക്കാ പയേ വീട് ബെലക്ക് ബാങ്ങി വെള്ളമടിത്താവളമാക്കാം

ഭദ്ര • 14-01-2020 12:07

കല്ലിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന മുഗ്ദ്ധ സൗന്ദര്യത്തെ ദൃശ്യവിരുന്നാക്കി മാറ്റുന്ന ശില്പിയെ എന്നോണം,  വായനക്കും അതേത്തുടർന്നുള്ള സഹജമായ ചില ആത്മഗതങ്ങൾക്കും അപ്പുറം സമയത്തിന്റെ ഒഴുക്കിൽ നിമിഷമാത്രകൾ കൊണ്ടു മങ്ങിമറഞ്ഞു പോവുന്ന നൊമ്പരപ്പൂത്തിരി അണയും മുന്നേ അതിമനോഹരമായ ഒരു കലാസൃഷ്ടിയുടെ  നിയോഗം അതിനേറ്റവും ഭദ്രമായ കൈകളിൽ ഏല്പിച്ചാണ് കടന്നു പോയത്.  അതിമനോഹരം.......

Master • 14-01-2020 14:51

പറഞ്ഞതില്‍ അവസാനത്തെ വാക്കൊഴികെ ഒന്നും മനസ്സിലായില്ലെങ്കിലും, അവസാന വാക്കിനു നണ്ട്രി..

alby • 13-01-2020 09:17

മാസ്റ്റർ കഥ വായിച്ചു.ഇഷ്ട്ടപ്പെട്ടു.

പ്രണയം അന്നും ഇന്നും സിരകളിൽ ലഹരി നിറക്കുന്ന,നിറക്കാൻ കെൽപ്പുള്ള ഒന്ന്.പക്ഷെ
നല്ല പ്രണയം വളരെ അപൂർവം,അതിന്റെ സൗന്ദര്യം ആരെങ്കിലും ആസ്വദിക്കുന്നുണ്ടോ?
ഇപ്പൊഴും എന്നെ കുഴക്കുന്ന ചോദ്യം ആണത്

സസ്നേഹം
ആൽബി

Master • 13-01-2020 11:39

പ്രണയം വേണ്ടത് വിവാഹിതരായ ദമ്പതികള്‍ തമ്മിലാണ്. അല്ലാതെയുള്ള പ്രണയം കപടമാണ്. ഇന്നുമുണ്ട് ഒരു വാര്‍ത്ത; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമിച്ച് ഗര്‍ഭിണിയാക്കിയ ഒരുത്തനെ അറസ്റ്റ് ചെയ്തിരിക്കുന്നു. അവളുടെ അച്ഛനും അമ്മയും മനോവിഷമം മൂലം ആത്മഹത്യ ചെയ്യുകയും തുടര്‍ന്നു പെണ്‍കുട്ടിയും അതെ മാര്‍ഗ്ഗം സ്വീകരിച്ച് മരിക്കുകയും ചെയ്തിരിക്കുന്നു. പ്രണയത്തിന്റെ പൂവ് കായ്ച്ച ഫലമാണ്. നിരുത്സാഹപ്പെടുത്തണം ഈ വൈകൃത മനോഭാവത്തെ

alby • 13-01-2020 12:37

അത്‌ നടനം അല്ലെ മാസ്റ്റർ.നടനവും കണ്ടിട്ടുണ്ട് ഒപ്പം നല്ല പ്രണയവും കാണാൻ ഒരിക്കൽ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.പക്ഷെ ഇന്ന് കൂടുതൽ നടനം ആണെന്ന് മാത്രം

Alpha seren • 13-01-2020 00:40

Master ഒരു school and love based കഥ എഴുതാമോ മൃഗം കഥ പോലെ?

അപ്പു • 12-01-2020 23:26

Mastre ഒരു re?
മൃഗം പോലെ ഓണ് കൂടെ എഴുതി കൂടെ

Master • 13-01-2020 00:02

എഴുതുന്നുണ്ട്, പക്ഷെ അത് ഒരു പുസ്തകം ആക്കണം എന്ന അത്യാഗ്രഹത്തിലാണ്..

അപ്പൂട്ടൻ • 12-01-2020 22:41

Dear Master..... All your works are very beautiful especially this one...More than that, one piece of advice you gave at the end of this story is to understand the good in your artist.... great....

Master • 13-01-2020 00:02

നന്ദി അപ്പൂസ്

smitha • 12-01-2020 21:41

Whenever I go through the matchless porn experience brought out by Master,doing the rounds on this site, I stand surprised thinking when I can have a chance to grab the spotlight for attracting such a huge fan. The stories you have always been bringing here show large and soaring levels unattainable for the rest. Especially this story, "Parvathy" the story of a hapless but adorable character being sexually and affectionately sheltered by an equally adorable young man.

But a have some reservation to the last page. It could have been avoided. It doesn't suit to the whole marvel.

Still I shall say audaciously these words:

You are what leadership in writing porn is all about, you are what passion in writing porn is all about. You are what life in porn is all about...

Respectfully yours,

Smitha.

Master • 13-01-2020 00:11

സ്മിത,

അവസാനം ഞാനെന്താണ് പറഞ്ഞത് എന്ന് നന്ദന്‍ ബ്രോയ്ക്ക് നല്‍കിയ മറുപടിയില്‍ ഉണ്ട്. ഏതു കാരണം കൊണ്ടും മനുഷ്യര്‍ക്ക് ദുരിതം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍. പ്രണയമെന്ന ദുരിതത്തെ നേരില്‍ പലരുടെയും ജീവിതത്തിലൂടെ മനസ്സിലാക്കിയ എനിക്ക്, പലരെയും പ്രണയിച്ച നല്ല പരിചയമുണ്ടായിട്ടുപോലും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. പ്രണയമെന്ന പ്രയോഗം തന്നെ ഒരു മിഥ്യയാണ്. ഒരു ദിവസം മുന്‍പ് പത്രത്തില്‍ വായിച്ചതാണ് ഇരുപത്തിയൊന്നു വയസുള്ള ഒരു പെണ്ണ് ലൈവ് വീഡിയോ ചെയ്തുകൊണ്ട് ആത്മഹത്യ ചെയ്ത വിവരം. കേരളത്തില്‍ നടന്ന സംഭവമാണ്. പ്രണയമാണ് കാരണം. പ്രണയം മൂലം നടക്കുന്ന ദുരന്തങ്ങള്‍ കണ്ട് ഈ മാനസികാവസ്ഥയുടെ പൈശാചികത മനസ്സിലാക്കി എഴുതിയതാണ് അത്.

പിന്നെ, സ്മിത കമന്റ് വേണ്ട എന്ന് പറഞ്ഞത് എനിക്കെത്രമാത്രം വിഷമമായി എന്നറിയാന്‍ താഴെ ഒരു നായിന്റെ മോന് ഞാന്‍ കൊടുത്ത മറുപടി കണ്ടാല്‍ മനസ്സിലാകും. ഇവന്റെയൊക്കെ ധാരണ നമ്മള് വെറും മണ്ടന്മാര്‍ ആണെന്നാണ്‌. ഒരു പൊതുവേദിയില്‍ സംസാരിക്കേണ്ട രീതി പോലുംഇത്തരം ചെറ്റകള്‍ക്ക് അറിയില്ല. സ്മിതയെന്ന എഴുത്തുകാരി കമന്റ് വേണ്ട എന്ന് പറയേണ്ട ഗതികേടില്‍ എത്തിയെങ്കില്‍, എനിക്ക് തെറി പറയേണ്ട സമയം ആയി എന്നുതന്നെയാണ് അര്‍ഥം. ഇനി എന്റെ കണ്ണില്‍ ഏതെങ്കിലും നായിന്റെ മോന്‍ ആരുടെയെങ്കിലും കഥയുടെ അടിയില്‍ തന്തയില്ലാഴിക പറഞ്ഞാല്‍, അവന്‍ ശരിക്കും തെറി എന്താണ് എന്നറിയും. സോറി, സ്മിതയോട് ഇതൊക്കെ പറഞ്ഞുപോയത് മനസിലുള്ള ആദരവ് മൂലമാണ്.

നന്ദി സ്നേഹമുള്ള വാക്കുകള്‍ക്കും പ്രചോദനത്തിനും

Shyama • 12-01-2020 21:08

മാസ്റ്ററുടെ കൃതികൾക്ക് അഭിപ്രായം പറയാൻ ഒരിക്കലും സാധിക്കില്ലായെന്ന സത്യം വീണ്ടും തിരിച്ചറിഞ്ഞു.
മാസ്റ്ററുടെ കൃതികളിലൂടെ കിട്ടുന്ന ആനന്ദം, അതിലുപരി ലോകത്തോട് വിളിച്ച് പറയുന്ന മെസേജ്, ഇതെല്ലാം മറ്റ് രചനകളിൽ നിന്നും എല്ലാം വേറിട്ട് നിൽക്കുന്നു.
ഇനിയും കൂടുതൽ കൂടുതൽ കൃതികൾ മാസ്റ്ററിൽ നിന്നും ഞങ്ങൾക്ക് ആസ്വദിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാവട്ടെ എന്ന് പ്രാത്ഥിക്കുന്നു.

Master • 13-01-2020 00:15

വളരെ വളരെ നന്ദി. സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും. അതുമാത്രം മതി. ഒപ്പം കഷ്ടപ്പെട്ട് നല്‍കാന്‍ ശ്രമിക്കുന്ന സന്ദേശം മനസ്സിലാക്കുന്നതിനൊപ്പം സ്വന്തക്കാര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുക. ആരുടേയും ജീവിതം ദുരന്തമാകാതെ ഇരിക്കട്ടെ

Dare • 12-01-2020 20:48

കഥ ഗംഭീരം ആയിട്ടുണ്ട് ആദ്യ കമന്റിൽ സൂചിപ്പിക്കാൻ വിട്ടുപോയി ക്ഷമിക്കുക

Dare • 12-01-2020 20:47

Master bro ഒരു request und നമ്മുടെ site ൽcfnm theme base ചെയ്ത് കഥയെഴുതാൻ ആളുകൾ കുറവാണ് താങ്കൾക്ക് ഒന്നു ശ്രമി ക്കാമോ
ഇത് ഒരു റിക്വസ്റ്റ് മാത്രമാണ്
മറുപടി പ്രതീക്ഷിക്കുന്നു

Master • 12-01-2020 20:52

I don't know about that category. will check and let you know  bro. thanks

Dare • 12-01-2020 21:50

Thank u bro

Rahan • 12-01-2020 19:25

മാസ്റ്ററെ കഥ ഇഷ്ടപ്പെട്ടു, എന്നിരുന്നാലും മാസ്റ്ററുടെ മറ്റു കഥകളെ അപേക്ഷിച്ചു ഇതിന്റെ ലെവൽ കുറച്ചു താഴ്ന്നു പോയൊന്നു ഒരു സംശയം, വിമർശനം ഒന്നും അല്ല ട്ടോ, എനിക്ക് തോന്നിയ ഒരു സംശയം അവതരിപ്പിച്ചു എന്നെ ഉള്ളൂ, മാസ്റ്ററുടെ മാസ്റ്റർ പീസുകൾക്കായി ഇനിയും കാത്തിരിക്കുന്നു

Master • 12-01-2020 20:53

Criticism always welcome bro. Please don't hesitate to do it. Of course this story is not upto the mark since I wrote it in a hurry and didn't even bother to edit.

Master • 12-01-2020 19:22

ഗതികേട് കൊണ്ട് പറയുന്നതാണ്. നായയ്ക്ക് പന്നിയില്‍ ഉണ്ടായ നിന്നോട് ആരാടാ 
പറഞ്ഞത് കഥ വായിക്കാന്‍? റോഡില്‍ അലഞ്ഞുതിരിയുന്ന പല പട്ടികളെ പണിഞ്ഞുണ്ടാക്കിയ കൂട്ടത്തില്‍ നിന്റെ തള്ളയ്ക്ക് നീയെന്ന സങ്കരത്തെ സമ്മാനിച്ച നിന്റെ തന്തനായ എനിക്ക് ഫീസ്‌ തന്നിട്ടല്ല ഞാന്‍ എഴുതുന്നത്. നീ തല്‍ക്കാലം നിന്നെ തൂറിവിട്ട കൂത്തിച്ചി ഇപ്പോള്‍ ഏതു പന്നിയുടെ കാല്‍ക്കീഴിലാണ് കവച്ചു കിടക്കുന്നതെന്ന് നോക്ക്. ഒപ്പം നീ ഏതു സങ്കരമാണ് എന്നുകൂടി കണ്ടുപിടിക്കാന്‍ ശ്രമിക്ക്.

നന്ദൻ • 12-01-2020 19:02

മാസ്റ്ററുടെ കഥയെ കുറിച്ച് എന്ത് അഭിപ്രായം പറയാൻ... മഴയും രതിയും ഒക്കെ ചേരുന്ന മനോഹര രചന... എങ്കിലും പ്രണയത്തിനു കാണാപ്പുറങ്ങൾ വളരെയുണ്ട് എന്നു യോജിക്കുന്നു... പ്രണയം മധുരം അല്ല കയ്പ്പും വഞ്ചനയും ആണ്‌ എന്നതിനോട് വിയോജിക്കുകയും ചെയ്യുന്നു.. പ്രണയത്തിന്റെ മധുരം നുകർന്നു തന്നെ ഇന്നും ജീവിക്കുന്നവർ ഉണ്ട്‌... അല്ലെങ്കിൽ മരണം വരെ ജീവിച്ചവരും ഉണ്ട്‌ അതിന്റെ കയ്പ്പും വഞ്ചനയും അറിഞ്ഞവരും ഉണ്ട്‌...
അപ്പോ എന്റെ ഒരു അഭിപ്രായത്തിൽ.. പ്രണയത്തിനു മധുരം മാത്രമല്ല.. കൈപ്പിന്റെയും വഞ്ചനയുടെയും ഒരു മുഖം കൂടെ ഉണ്ട്‌ എന്നതാവും ഒരുപക്ഷെ നന്നാവുക എന്നു തോന്നി...അഭിപ്രായം പറഞ്ഞു എന്നു മാത്രം... ഓരോരുത്തരുടെയും വീക്ഷണം അവരുടെ മാത്രമാണ്...

സ്നേഹത്തോടെ
നന്ദൻ ♥️

Master • 12-01-2020 20:49

പ്രിയ നന്ദന്‍, താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണ സത്യം തന്നെ.

പക്ഷെ താങ്കള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാകരുത്. ഞാന്‍ പ്രണയ കഥകള്‍ക്കല്ല പ്രണയത്തിനാണ് എതിര് പറഞ്ഞത്. കഥകള്‍ക്ക് ഏതു തന്തുവും ഉപയോഗപ്പെടുത്താം. കഥകളില്‍ പ്രണയ കഥകളാണ് ഏറ്റവും മനോഹരവും.

പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയം ഒരു ചതിയാണ്. എന്റെ നിരീക്ഷണത്തില്‍ ഒരൊറ്റ പ്രണയവിജയം പോലും ഞാന്‍ കണ്ടിട്ടില്ല. പ്രണയിക്കുന്ന സമയത്ത് ആണും പെണ്ണും പരസ്പരം തെറ്റുകള്‍ കാണാറില്ല. അപ്പോള്‍ ഇരുവരുടെ ന്യൂനതകള്‍ പോലും മനോഹരമായി തോന്നും. സത്യത്തില്‍ ഇരുവരും പരസ്പരം അറിയാതെ നടത്തുന്ന അഭിനയമാണ് പ്രണയം. ഒരുമിച്ചു താമസിച്ചു തുടങ്ങുന്ന സമയത്തുമാത്രമാണ് അവര്‍ക്ക് അതെപ്പറ്റി ബോധമുണ്ടാകുക. എന്നാല്‍ വിവാഹശേഷം പരസ്പരം നിറഞ്ഞ മനസ്സോടെ സ്നേഹിച്ചു ജീവിക്കുന്ന ഏതു ദമ്പതികളും യഥാര്‍ത്ഥ പ്രണയത്തിന്റെ വക്താക്കളും ആണ്. പക്ഷെ അത് വളരെ വിരളമായ ഒന്നുമാത്രം. പ്രണയത്തിന്റെ പേരില്‍ നടക്കുന്ന ചതികളും കുറ്റങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും ഒക്കെയാണ് എന്റെ ചിന്തകള്‍ അതിനെതിരെ തിരിയാനുള്ള കാരണം. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ താങ്കള്‍ക്കും അത് മനസിലാകും. പ്രണയം വെറുമൊരു കുമിള മാത്രമാണ്; ഏറെക്കുറെ ഒരു മരീചിക. ഒരുമിച്ചാല്‍ പൊട്ടിപ്പോകുന്ന കുമിള..ഒരുമിക്കാതെ നിന്നാല്‍ മാത്രം നിലനില്‍പ്പുള്ള, അതും ദേഹം ചുളിയുന്ന നാള്‍ വരെയുള്ള ബന്ധം..

നന്ദൻ • 13-01-2020 00:14

മാസ്റ്ററുടെ വീക്ഷണത്തിൽ... മാസ്റ്റർ പറഞ്ഞത് ശെരി ആയിരിക്കാം...

എല്ലാ പ്രണയവും ചതി ആണ്‌ എന്നുള്ളതിൽ മാത്രമാണ് എനിക്ക് എതിർപ്പ്... ഇന്നുള്ള പ്രണയങ്ങൾ വെറും മാംസ ദാഹം മാത്രം ആയി പോകുന്നതിന്റെ പക്വതയില്ലായ്മ്മയാണ്... ആത്മഹത്യയും കൊലപാതകങ്ങളും... അതിനെ പ്രണയം എന്നല്ലല്ലോ കാമം എന്നല്ലേ വിളിക്കേണ്ടത് കാമത്തെ... പ്രണയത്തിന്റെ ഉടുപ്പ് ഇടിക്കുന്നത് കൊണ്ടുള്ള തെററിദ്ധാരണകൾ ആണ്‌ മിക്കവര്ക്കും പ്രണയത്തോടുള്ള എതിർപ്പിന് കാരണം..എന്നാണ് എനിക്ക് തോന്നുന്നത്.. 
മാംസ ദാഹത്തിനപ്പുറം മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടു ഇന്നും പ്രണയിച്ചു ജീവിക്കുന്നവർ കണ്മുന്നിൽ ഉള്ളത് കൊണ്ട് ഞാൻ പറഞ്ഞു എന്നെ ഉള്ളൂ... എല്ലാ പ്രണയവും ചതി അല്ല എന്നു...

ഒരു വാ ദ

നന്ദൻ • 13-01-2020 00:20

ഒരു വാദ പ്രതിവാദമൊന്നും അല്ല കേട്ടോ..  എന്റെ മനസ്സിൽ തോന്നിയ അഭിപ്രായങ്ങൾ മാത്രം... മാസ്റ്ററുടെ കഥയിൽ കമന്റിടുമ്പോൾ
നീയാരാടാ പ്രണയത്തിന്റെ മൊത്ത ഡീലർ ആണൊ  എന്നുള്ള.. ചോദ്യം ആരെങ്കിലും ചോദിക്കും എന്നുള്ള ഭയം ഉണ്ട്‌... എങ്കിലും ഒരുപക്ഷെ ഒരുപാട് പേരുടെ സംശയം മാസ്റ്ററുടെ മറുപടിയിൽ തീരും എന്ന പ്രതീക്ഷ ഉണ്ട്... അതു കൊണ്ട് അതു കൊണ്ട് മാത്രം...

ഒരു സാധാരണ വായനകാരൻ...

Master • 13-01-2020 00:22

എല്ലാ മനുഷ്യരും ചതിയന്മാര്‍ അല്ലാത്തതുപോലെ എല്ലാ പ്രണയങ്ങളും ചതിയല്ല. പക്ഷെ പ്രണയത്തിന്റെ പേരില്‍ ജീവന്‍ ഹോമിക്കപ്പെടുന്ന ഹതഭാഗ്യരുടെ എണ്ണം, മതത്തിന്റെ പേരിലും ധനത്തിന്റെ പേരിലും ഉപേക്ഷിച്ചതിന്റെ പേരിലും ചതിച്ചതിന്റെ പേരിലും ഒക്കെയായി വര്‍ദ്ധിക്കുമ്പോള്‍, ഇത് വേണോ എന്ന ചിന്തയാണ്. പ്രണയം ശരിക്കും മനോഹരമാണ്.. താങ്കള്‍ പറഞ്ഞതുപോലെ മാംസനിബിദ്ധവും മതപരവും ധനപരവും സ്വാര്‍ത്ഥപരവും അല്ലാതെ പരിശുദ്ധമായി നിലനില്‍ക്കുമ്പോള്‍. അങ്ങനെയുള്ള പ്രണയത്തെ ഞാനും പ്രണയിക്കും.

താങ്കള്‍ ശ്രമിക്കുക.. നമുക്ക് ശ്രമിക്കാം. ബോധവല്‍ക്കരിക്കാന്‍

പൊന്നു.? • 12-01-2020 15:59

നല്ലൊരു പാഠം.... നന്ദി മാസ്റ്റർ.

????

JOSEPH • 12-01-2020 13:58

Back to old classic 90's.Really touching and erotic story

soman • 12-01-2020 13:52

പ്രണയം ഒരു ചതിയാണ്. ഈ ചതിക്ക് ഇരയാകുന്നവര്‍ പടു വിഡ്ഢികളും. പ്രേമിക്കുന്ന സമയത്ത് കാട്ടിക്കൂട്ടുന്ന അഭിനയമല്ല ജീവിതമെന്ന് പിന്നീടാണ് ഈ വിഡ്ഢികള്‍ തിരിച്ചറിയുന്നത്. maarakam master namikkunnu ningale munnil

Mathan • 12-01-2020 12:42

Master is amazing as usual!

Vampire • 12-01-2020 12:00

വളരെ മികച്ച ഒരു ആശയം
അതവതരിപ്പിച്ച ശൈലിയും.

Devil Angel • 12-01-2020 09:30

Superb

Smitha • 12-01-2020 08:10

Will respond shortly....

Master • 12-01-2020 10:14

Smita, this was written in a hurry and surely that will reflect in the story. It is posted to assert my firm stand against 'modern time romance' that shatters lives of many. But I don't think you will find it worthwhile to post a comment.

Shazz • 12-01-2020 07:17

തനിക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു. എവിടുന്നാടോ തീം ഇങ്ങനെ കിട്ടുന്നത്. കഥ ചെറുതന്നെങ്കിൽ കൂടി വളരെ നയപുണ്ണ്യമാർന്ന ഭാഷ ശൈലിയിലൂടെ അവതരിപ്പിച്ചു കഥയുടെ മനോഹാര്യത കൂട്ടിയിരിക്കുന്നു. ഇനിയും ഇതുപോലുള്ള കൃതികൾക്ക് വേണ്ടി കാത്തിരിക്കുന്നു
എന്ന് സ്നേഹത്തോടെ
Shazz

Master • 12-01-2020 10:09

ഇന്നലെയോ മറ്റോ വന്ന ഒരു വാര്‍ത്തയാണ്; ഒരു പെണ്‍കുട്ടി വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ ആത്മഹത്യ ചെയ്തു. പ്രായം ഇരുപത്തി ഒന്ന്. കാമുകനുമായി ഉണ്ടായ അഭിപ്രായഭിന്നതയ്ക്ക് അവള്‍ സ്വീകരിച്ച പ്രതികാരമാണ്. പ്രണയം ഒരു ചതിയാണ്. ഈ ചതിക്ക് ഇരയാകുന്നവര്‍ പടു വിഡ്ഢികളും. പ്രേമിക്കുന്ന സമയത്ത് കാട്ടിക്കൂട്ടുന്ന അഭിനയമല്ല ജീവിതമെന്ന് പിന്നീടാണ് ഈ വിഡ്ഢികള്‍ തിരിച്ചറിയുന്നത്. ഇപ്പൊ മനസിലായോ തീം എങ്ങനെ കിട്ടുന്നു എന്ന്? നണ്ട്രി

rashid • 12-01-2020 07:13

അടിപൊളി, സൂപ്പർ കമ്പിയിലൂടെ നല്ല ഒരു മെസ്സേജ്

Musthu • 12-01-2020 04:12

Master... ningal ellaa arthathilum aa perinuvarhanaanu...avasaanam nalkiya sandheshavum valare valuthaanu...hats off...❤❤❤

MJ • 12-01-2020 02:17

Master നിങ്ങളുടെ master പീസ് തന്നെയാണ് ഞങ്ങളെ നിങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. ഒരു കഥയില്‍ അതിന്റെ എല്ലാവിധ ഭാവങ്ങള്‍ വായനക്കാര്‍ക്ക് പൂര്‍ണ്ണതയില്‍ അവതരിപ്പിച്ച master നിങ്ങളൊരു സംഭവം തന്നെ

Nixxxon • 12-01-2020 01:12

അതിമനോഹരം..മഴയും സെക്സും ഇണ ചേർന്ന രചന.

Edgar • 11-01-2020 22:35

Good story master....

Vinodkumar • 11-01-2020 21:36

സൂപ്പർ സ്റ്റോറി മാസ്റ്റർ

കണ്ണൂർക്കാരൻ • 11-01-2020 21:09

Master class

Rejil • 13-01-2020 10:32

Master Masterde ella kathayilum oru second partinu ulla scope undu. Bhraanthamaayi kalikkunna oru sthree... Avanu vendi kaathirikkunna sthree... Angine onnu ividem undu... Pittennu avanu vendi kaathithirikkunna parvathi 3 or 4 kalikalude rathi melam.. Full day.. Idayil sukumaarante entry.... Night visit okke kanichu... Oru 25 page kambi mathram....

Katha super aayi.. Sex kuranju poyi... Last 8 pages mathram..