0%

Chapter Title : പാർവ്വതി പരിണയം 2 [അഗ്നി]

Author : Kambikathakal Read All Parts 340

പ്രേഷ്യസ്സ്…ഹെൽമെറ്റ് നെസ്സാസറിയാ…"

അവന്റെ മനസ്സിൽ ആ പാട്ടാണ് ഓടി  വന്നത്…

ഇനി ഇവന്മാർക് മര്യാദക് ഉത്തരം കൊടുത്തില്ലേ "പ്രേഷ്യസ്സ് ലൈഫ് " ഊമ്പി തെറ്റും എന്ന് മനസ്സിലായ ചങ്കരൻ അവന്മാരെ നോക്കി ഒരു തേഞ്ഞൊട്ടിയ ചിരി പാസ്സ് ആക്കി…

അങ്ങനെ ആക്‌സിഡന്റ് ഉണ്ടായി തല പോവാതെ ഇരിക്കാൻ മാത്രം അല്ല ഹെൽമെറ്റ്‌ വെക്കുന്നെ എന്ന പാടം പഠിച്ച ശങ്കരൻ വണ്ടി പാർക്ക്‌ ചെയ്തു എന്ത് പറയും എന്ന് ആലോചിച്ച് നിന്നപ്പോൾ, ഇടി വണ്ടി പോലെ രണ്ടും കൂടെ അവന്റെ അടുത്തേക്ക് വന്നു…

"മുതു മലരേ… നിനക്ക് സ്നേഹം കൂടിയപ്പോൾ കോണക്കാൻ ആണ് വീട്ടിൽ വന്നത് അല്ലേ… സത്യം പറയെടാ… ഏതവളെ കാണാൻ ആണെടാ നീ വെളുപ്പാൻ കാലത്ത് കോളേജ് തുറക്കുന്ന മുന്നേ വന്നേ…"

കിഷു ശങ്കരന്റെ കൈ പിന്നിൽ കൂട്ടി പിടിച്ചു വച്ചപ്പോൾ സുനി അവന്റെ കോളറിൽ കുത്തിപ്പിടിച്ചു ചോദിച്ചു…

ഇതേ സമയം ഒരു പിങ്ക് പുതിയ വെസ്പ സ്കൂട്ടറിൽ ജയറാം പച്ചയിൽ വള്ളിപടർപ്പ് ഡിസൈൻ ഉള്ള സാരിയും ഉടുത്തു കഥാനായികയുടെ വരവ്

…

സ്റ്റാഫിന്റെ പാർക്കിംഗ് സെക്ഷൻ സ്റ്റുഡന്റ്സിന്റെ പാർക്കിംഗ് സെക്ഷന് ഓപ്പോസിറ്റ് ആയിരുന്നു…

വണ്ടി പാർക്ക്‌ ചെയ്ത് ഹെൽമറ്റ് ഊരി തിരിഞ്ഞ് സീറ്റിന്റെ അടിയിൽ വക്കാൻ പോയ പർവ്വതി കാണുന്നത് സുനിയുടെയും കിഷുവിന്റേം പോലീസ് മുറയിൽ ഉള്ള ചോദ്യം ചെയ്യൽ നേരിടുന്ന ചങ്കരനെയും…

ആ നിമിഷം സുനിയുടെ ശബ്ദം വീണ്ടും ഉയർന്നു…

"സത്യം പറഞ്ഞില്ലേ കണ്ണടിച്ചു പൊട്ടിക്കും… എന്തിനാഡാ നാറി അത്രേം നേരത്തെ കോളേജിൽ വന്നേ… ആരും ആയി ആടാ പന്നി ഞങ്ങൾ അറിയാതെ

💬 Comments

View all comments