0%

Chapter Title : പാഷൻ ഓഫ് രേവതി 3 [Dark Lord]

Author : Night King Read All Parts 5.8K
പറയാന് ആണ്. ഞാൻ “ നോട്ട് അറ്റ് ആൽ ചീപ്പ്. ആൻഡ് ഐ കാൻ അഷുർ യു ദാറ്റ് ഇവന് ഇഫ് ദേ ആർ ഇൻറ്റു സംത്തിംഗ് ഐ തോട്ട്, ഈവെൻ ദെൻ, ഞാൻ ദേഷ്യ പെടില്ല. യു ഹാവ് മൈ വേഡ്.” (ഒരിക്കലും ഇതൊരു തരം താണ പണിയല്ല. അതുമാത്രമല്ല, അഥവാ അകത്ത് എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ. തണ്ണിക്കിതാ ഞാന് ഉറപ്പ് തരുന്നു ഞാന് ഒരു രീതിയിലുള്ള പ്രശനവും ഉണ്ടാക്കില്ല.) മടിച്ച് നിന്നു നിത്യയെ ഞാന് കയ്യിൽ പിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ട് പോയി. ആ വാലിയിൽ അവളുടെ പ്രതിരോധം നന്നായി മനസ്സിലാകുന്നുണ്ട്. ഒരു നിമിഷം ഞാന് ഡോറിന്റെ അവിടെ നിന്നു അവളുടെ മുഖത്ത് നോക്കി പറഞ്ഞു “നമുക്ക് ബാക്കിലെ എൻട്രി വഴി കേറാം എന്നിട്ട് ഡാന്സ് ഫ്ലോറിൽ ഒരു ചെറിയ ഡാന്സ് കളിച്ചുകൊണ്ട് നോക്കാം. എന്തു പറയുന്നു?” നിത്യ മടിച്ച് മടിച്ച് എന്‍റെ കൂടെ നടന്നു. അവൾ ഫോൺ സ്ക്രീന് ഓൺ അയക്കുന്നത് കണ്ടപ്പോൾ ഞാൻ അവളെ പിടിച്ചു നിറുത്തി കയിലേക്ക് ആംഗ്യം കാണിച്ച്, ഈ ഉഡായിപ്പ് എന്‍റെ അടുത്ത കാണിക്കരുതെന്ന്. അവൾ പിന്നെ ഒന്നും പറയാതെ എന്റെ കൂടെ അകത്തേക്ക് കയറി. ഞാന്‍ എവിടുന്നോ കിട്ടിയ ഒരു ഉൽവിളിയിൽ അവളുടെ അരയിലൂടെ കൈ ചുറ്റി കാമുകി കാമുകന്‍മാരെ പോലെ ഡാന്‍സ് ഫ്ലോറിൽ കയറി പതുക്കെ പാട്ടിനൊത്ത് പറ്റുന്ന പോലെ ചുവടുകള്‍ വെച്ചു. എനിക്ക് രേവതിയും അമലും ഇരിക്കുന്ന ക്യുബികീൽ ആ സ്ഥലത്ത് നിന്നു കാണാം . പക്ഷേ അവര്‍ക്ക് ഞങ്ങളെ കാണാന്‍ നല്ല ബുദ്ധിമുട്ടാണ്.

💬 Comments

View all comments