0%

Chapter Title : പാഷൻ ഓഫ് രേവതി 3 [Dark Lord]

Author : Night King Read All Parts 5.7K
സുരേട്ടന്റെ മുന്നിൽ നുണകൾ പറഞ്ഞു കൂട്ടുമ്പോൾ ഒരു വേദന. പക്ഷെ ഐ എഞ്ചോയ്ഡ്. ലവ് യു ❤?? നിത്യ: ലവ് യു റ്റൂ മൈ ഡിയർ. എങ്ങനുണ്ടാരുന്നു, ഇപ്പോഴും നെഞ്ചിൽ നീറ്റൽ ഉണ്ടോ? രേവതി: ഇല്ലെടാ..നൗ ഇറ്റ് ഈസ് ഓക്കേ. ആദ്യത്തെ നീറ്റലും ചുമയും മാത്രം, രണ്ടാമത്തെ വലിച്ചപ്പോൾ ഇറ്റ് വാസ് കൈൻഡ് ഓഫ് ഓക്കേ..ബട്ട് ഐ ലവ്ഡ് ഇറ്റ്. ഇപ്പൊ വീണ്ടും വലിക്കാൻ ഒരു കൊതി.
നിത്യ: അമ്പടി കെമി. രണ്ടു മാസം മുന്നെ സിഗരറ്റു നിലത്തു കിടക്കുന്നു കണ്ടാൽ അതിൽ ചവിട്ടാതെ പോകുന്ന നീ, നിനക്ക് ഇപ്പൊ ഒരെണ്ണം കൂടി വലിക്കണം അല്ലെടി. നീ എന്നെ എന്ത് മാത്രം ഇതും പറഞ്ഞു ഓടിച്ചിട്ടുണ്ടെന്ന് അറിയാമോ. എത്ര തവണ വാഷ്റൂമിൽ പോയി വായും കായും കഴുകിപ്പിച്ചു. രേവതി: അയ്യോ അതൊന്നും പറഞ്ഞു എന്നെ വിഷമിപ്പിക്കല്ലേ. സോറി ചക്കരെ ഫോർ ദോസ് ബിഹേവിയർസ് ..ഐ ആം റീലി അഷെയിംഡ് ഓഫ് ദോസ് . നിത്യ: അയ്യേ ഞാൻ ചുമ്മാ ഒരു ടോണിൽ പറഞ്ഞതല്ലേ. പക്ഷെ നീ എന്നെ കഷ്ട്ടപെടുത്തിയതിലും സങ്കടം നിന്‍റെ സുരേട്ടനെയാ...ഐ സ്റ്റിൽ റീമെമ്പർ, ഹി ടെല്ലിങ് മി വെൻ ഹിം ആൻഡ് മി വെയർ ഇൻ ഹോളണ്ട് ഫോർ ദി പ്രോജക്റ്റ്. നീ അറിയാതെ പുള്ളിക്ക് ഇഷ്ടം പോലെ വലിക്കാമായിരുന്നു. അതും ഇന്ന് നീ വലിച്ച സാധനം. പക്ഷെ നിനക്ക് വേണ്ടി പുള്ളി വേണ്ടെന്നു വെച്ച്. രേവതി: എടാ കുത്തി നോവിക്കല്ലേ. ഹൌ ക്യാൻ ഐ റിവേഴ്‌സ് ഇറ്റ്? എനിക്കറിയില്ല, പാവം..വെൻ ഐ ലുക്ക്

💬 Comments

View all comments