Chapter Title : പാഷൻ ഓഫ് രേവതി 3 [Dark Lord]
ഓസ്കാർ അവാർഡ് വിന്നേഴ്സ് വരെ തോറ്റുപോകും. ഞാൻ അവരുടെ പദ്ധതി അറിയാം എന്നുള്ള കാര്യം നിത്യയെ നൈസ് ആയി എന്റെ ഫേഷ്യൽ എക്സ്പ്രെഷൻ വഴി മനസ്സിലാക്കി കൊടുത്തു. അവളും ഒരു ചമ്മിയ ചിരി. എന്നിട്ടു ഞാൻ നിത്യയുടെ ചെവിയിൽ (എന്ത് അഭിനയമാടി രണ്ടുപേരും കൂടി..നിങ്ങൾ രണ്ടാളും ഈ സ്‌മോക്കിങ് സെറ്റ് അപ്പ് നേരത്തെ ഉണ്ടാക്കിയതല്ല)
നിത്യ ചമ്മിയ ചിരിയോടെ “എന്നാൽ പിന്നെ കൊടുത്തു നോക്ക്.”
ഞാൻ എന്റെ ചുണ്ടിൽ നിന്നും എടുത്ത് അവളുടെ ചുണ്ടിൽ വെച്ച് എന്നിട്ടു പതുക്കെ വലിക്കാൻ പറഞ്ഞു. അവൾ ആദ്യം കുറെ ചുമക്കുന്നതൊക്കെ അഭിനയിച്ചു. പിന്നെ നല്ല സുന്ദരമായി രണ്ടുമൂന്നു പ്രാവശ്യം വലിച്ച്. അപ്പോഴേക്കും രാത്രി ഒരുപാടായി..ബാർ അടക്കേണ്ട ടൈം ആയി. ഞങ്ങളും അല്പം ഇന്റലും കഴിച്ചു ഇറങ്ങാനായി നിന്നപ്പോഴായാണ്, ഹോട്ടൽ മാനേജ്‌മന്റ് പറഞ്ഞത്, ഇവിടെ ഡിജെ ഉള്ളത് കൊണ്ട് പുറത്ത് ചെകിങ് ഉണ്ട്. അതുകൊണ്ട് അവർ വേണേൽ കാർ അറേഞ്ച് ചെയ്തു തരാം വീട്ടിൽ ഡ്രോപ്പ് ചെയ്തേക്കാം. ഞങ്ങളുടെ കാർ അടുത്ത ദിവസം വന്നു എടുത്താൽ മതി. പിടിക്കപ്പെട്ടാൽ അത് ഹോട്ടലിനു ഒരു ക്ഷീണമാകും എന്നൊക്കെ. ഞങ്ങളും ഓക്കേ പറഞ്ഞു. അങ്ങനെ ഒരു കാറിൽ ഞങ്ങൾ നാലുപേരും കേറി. ഞാൻ മുന്നിൽ ഡ്രൈവറോടൊപ്പവും ബാക്കി മൂന്നുപേർ പുറകിലും. ഞങ്ങളെ കൂടാതെ വേറെ ഒരു മൂന്നുപേര് കൂടി ഉണ്ടായിരിന്നു അവരെ നടക്കു ഇരുത്തി രേവതിയും, അമലും, നിത്യയും ഏറ്റവും പിന്നിലെ സീറ്റിലേക്ക് പോയി. യാത്രാ മദ്ധ്യേ എന്തൊക്കെയോ അവര് കുശുകുശുക്കുന്നത് കേൾക്കാം പക്ഷെ ഒന്ന് മനസ്സിലാകുന്നില്ലായിരുന്നു.
എനിക്ക് ഇടക്ക് വാട്സ്ആപ്പിൽ മെസ്സേജ് വന്നു
💬 Comments
View all comments