0%

Chapter Title : പാഷൻ ഓഫ് രേവതി 3 [Dark Lord]

Author : Night King Read All Parts 5.8K
അവൾ ആ കണ്ണാടിയിൽ കൂടി എന്നെ നോക്കിയിട്ടു പറഞ്ഞു, “എനിക്കറിയാം സുരേട്ടാ, പക്ഷെ അറിയാതെ വായിൽ വന്നു പോകുന്നത് ആണ്" ഞങ്ങൾ പിന്നെ വീട് പൂട്ടി കാർ എടുത്ത് നേരെ വിട്ടു. ഇതിനിടയിൽ ഞാൻ നൈസ് ആയി നിത്യയുടേം രാഹുലിൻഡൻ ടോപിക്സ് എടുത്തിട്ടു.
അവൾക്ക് അവരെ കുറിച്ച് പറയുമ്പോൾ ഒടുക്കത്തെ എക്സൈറ്റ്മെൻ്റ് എന്നാൽ മറ്റു കാര്യങ്ങളെ കുറിച്ച് പിടി തരുന്നുമില്ല. ഒരിക്കൽ അവൾ എന്നോട് എല്ലാം പറയും, അത് അവളായിട്ടു തന്നെ പറയും. ഇപ്പൊ ഞങ്ങൾ ഹിൽട്ടൺ ഹോട്ടലിൽ കയറി അവരുടെ ബാറിൽ കയറി. ഇന്ന് അവിടെ ഒരു ഡിജെ പാർട്ടി ഉണ്ട്, എന്റെ സുഹൃത്ത് വഴി അറിഞ്ഞതായിരുന്നു..അപ്പോൾ പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവനോട് രണ്ടു പാസ് റെഡി ആക്കാൻ പറഞ്ഞു, എണിറ്റു ഈ ഡ്രസ്സ് സിറ്റിയിൽ നിന്നുള്ള ഒരു ഷോപ്പിൽ വാങ്ങി അത് എന്റെ ജർമൻ പെട്ടിയിൽ വച്ച്. എനിക്ക് അവളിൽ എന്റെ അടുത്തുള്ള സമീപനങ്ങളിൽ എന്ത് മാത്രം മാറ്റങ്ങൾ വന്നു എന്ന് അറിയണമല്ലോ? രേവു : “അല്ല നമ്മള് പാർസൽ വാങ്ങി ഒരു കറക്കത്തിനല്ലേ ഇറങ്ങിയത്? ഇതിപ്പോ ഹിളടനിൽ എന്തിനാ? ആരെയെങ്കിലും കാണാനുണ്ടോ?” ഞാൻ “എടീ ഇന്നു ഇവിടെ ഒരു dj പാർട്ടി ഉണ്ട്. എന്റെ ഒരു ഫ്രണ്ട് പറഞ്ഞപ്പോള് നിന്നെ ഒന്ന് സർപ്രൈസ് ചെയ്യണം എന്ന് കരുതി. എന്തെ ബുദ്ധിമുട്ടുണ്ടോ?” രേവു : അതല്ല സുരേട്ടാ, ഇതിപ്പോ ഞാൻ വെറുതെ ഒരു റൌണ്ട് അടിക്കും എന്ന് കരുതിയ ഈ ഫ്രോക് ഇട്ടത്, ഇതിപ്പോ, എനിക്ക് ആകെ മൊത്തം ഭയങ്കര തണുപ്പ് എല്ലാം

💬 Comments

View all comments