← Back to പാടത്തിൻ കരയിലെ വീട്ടിൽ [കൊച്ചുമോൻ]

Comments

പാടത്തിൻ കരയിലെ വീട്ടിൽ [കൊച്ചുമോൻ] · approved reader discussion

Anu • 06-12-2025 07:13

Nirthendiyirunnila nalla rasamnindayirunnu

കൊച്ചുമോൻ • 06-12-2025 14:45

😂😂😂

Chitra • 04-12-2025 19:17

Engane aane ingane continues aayi story idan patunne

കൊച്ചുമോൻ • 04-12-2025 21:03

ഒഴിവ് സമയം ഒരുപാട് ഉണ്ട്.. 😂😂😂അതുകൊണ്ട്.. ഒരു നേരം പോക്ക് വേണ്ടേ.. സമയം പോകേണ്ടേ.. 😂😂
കഥ വായിച്ചതിൽ സന്തോഷം... താങ്ക്സ് 👍👍👍

Chitra • 04-12-2025 19:16

Nannayittund puthiya kadhayumayi varika

കൊച്ചുമോൻ • 04-12-2025 21:00

Ok

അശ്വതി ഭരണി • 04-12-2025 18:40

കൊച്ചുമോൻ്റെ കഥകളെല്ലാം കൊള്ളാം. എങ്ങനാ ഇത്രയും variety പിടിക്കാൻ പറ്റുന്നത്, അതും ഒന്നിനു പിറകേ മറ്റൊന്നായി. Simply amazing. ഒരു കാര്യം കൂടി പറഞ്ഞോട്ടെ. Action scenes ഒന്ന് മാറ്റിപ്പിടിക്കണേ. Just for change.
Keep going

കൊച്ചുമോൻ • 04-12-2025 20:59

കഥ വായിച്ചതിൽ സന്തോഷം.. താങ്ക്സ്.. 😂😂👍👍👍
Action scceen മാറ്റി പിടിക്കാൻ ശ്രമിക്കാം..

Vishnu M • 04-12-2025 18:14

Kochumon ഈ കഥ വളരെ മനോഹരമായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട്. വളരെ നല്ല രീതിയിൽ വളരെ ആസ്വദിച്ച് ഈ കഥ എഴുതിയിട്ടുണ്ട് സുഹൃത്തേ ഓരോ ഭാഗത്തിലും അത് വ്യക്തമായി കാണാം. ഇതുപോലെ തുടർന്നും എഴുതുക അടുത്ത സൃഷ്ടിക്കായി കാത്തിരിക്കുന്നു. ഇത് ഇത് വളരെ നല്ലൊരു സൃഷ്ടി ആയിട്ടുണ്ട് എനിക്ക് വളരെ ആസ്വദിക്കാതെ വായിക്കാൻ സാധിച്ചു. പുതിയ കഥകൾക്കായി കാത്തിരിക്കുന്നു സുഹൃത്തേ സുഹൃത്തിന്റെ മറുപടി.

കൊച്ചുമോൻ • 04-12-2025 20:56

കഥ വായിച്ച് അപിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം.. ❤️👍താങ്ക്സ്...
പിന്നെ ഇതൊക്കെ ഒരു നേരംപോക്ക് അല്ലെ.. 😂😂

ഡിങ്കൻ • 11-12-2025 17:00

അവൾക് ഒരു കുഞ്ഞിനെ കൊടുക്കയിരുന്നു