← Back to പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

Comments

പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്] · approved reader discussion

Reader • 25-12-2021 18:28

2022 I'll enkilum varuvode

Reader • 15-11-2021 14:54

Varumallo...ath mathi....

ഫ്ലോക്കി കട്ടേക്കാട് • 15-11-2021 12:40

മുങ്ങിയിട്ടില്ല മുങ്ങിയിട്ടില്ല....

എഴുതുന്നുണ്ട്. ഇനി മുങ്ങാൻ ഉദ്ദേശിക്കുന്നില്ല... ഓരോ മൂഡിന് അനുസരിച്ചു ഓരോ കഥയും എഴുതുന്നുണ്ട്. ഒരു ദിവസം ഒന്നിച്ചൊരു വരവുണ്ട്

Rodin • 21-11-2021 09:47

Bro katta waiting aan

Reader • 09-11-2021 20:15

Pullikkaran pinneyum mungiyennu thonnunnu....eni ennano varune.....aashi, Hiba ellam pending aaa...

ചാക്കോച്ചി • 24-10-2021 19:56

ഫ്ലോക്കി ബ്രോ.... എവിടാർന്നു.... കൊറേ ആയല്ലോ കണ്ടിട്ട്...... ആഷിയെ ഇടക്ക് ഓർക്കാറുണ്ട്.... എന്തായാലും തിരിച്ചുവരവ് ഉഷാറാരിക്കണ്....പെരുത്തിഷ്ടായി... ഇങ്ങടെ എല്ലാ തുടർകഥകൾക്കുമായി കാത്തിരിക്കുന്നു ബ്രോ.... കട്ട വെയ്റ്റിങ്....

മിഥുൻ • 23-10-2021 09:49

സൈറ്റിലെ എഴുത്തിന്റെ രാജാവേ. ഇതിപ്പോ പഴയതിലും ശക്തമായാണ് തിരിച്ചു വന്നിരിക്കുന്നത്, അന്നത്തെ ഫ്ളോകി അല്ല ഇത്, അനുഭവങ്ങൾ കുറച്ചധികം ഉള്ളപോലെയുള്ള എഴുത്തു, അതുപോലെ വാക്കുകൾക്കു കൊണ്ട് പതിപ്പിച്ച ഭാവനകൾ.....

ഈ കഥ യഥാര്തത്തില് സംഭവിച്ചതാണോ എന്ന് പോലും തോന്നിപോകുന്നു ?...

യാത്രകൾ പലപ്പോഴും ജീവിതത്തിനു അർഥം തരുന്നത്, കാണുന്ന കാഴ്ച്ചകളും മനസ് നിറക്കുന്ന ഓർമകളും കൊണ്ട് മാത്രമല്ല....
നഷപെട്ടു എന്ന് കരുതുന്ന പലതും, നമ്മിലേക്ക് ആ യാത്രയുടെ അവസാനം കിട്ടുമെന്ന ഉറപ്പു കൊണ്ട് കൂടിയാണ്...

ഈ യാത്രയിലും, ഇങ്ങനെ ഒരു കഥയിലും ഫ്ളോകി നീ നേടുന്നതും
അത് തന്നെ ആകട്ടെ....
നിർത്തി വെച്ച കഥയെല്ലാം അതുപോലെ മനോഹരമായ ഭാഷയിൽ തന്നെ തുടരാൻ ആശംസിക്കുന്നു....

മിഥുൻ‌

Achillies • 22-10-2021 22:48

മൈ ഡിയർ ഫ്ലോക്കി...❤❤❤

       ഊരു തെണ്ടി എത്തിയത് അറിഞ്ഞിരുന്നു.
ഞെട്ടിക്കാൻ വേണ്ടി ഏതെലുമൊന്നിന്റെ കിടിലൻ പാർട്ട് ആയി രംഗപ്രവേശം ചെയ്യുമെന്ന് കരുതിയ എന്നെ ഞെട്ടിച്ചുകൊണ്ട് പ്രണയത്തിലേക്കൊരു ചുവടുമാറ്റം...???

തുടക്കം തന്നെ സെന്റി പിടിച്ചാണല്ലോ ബട്ട് അധികം ആഹ് ഒരു ഏരിയയിൽ ചുറ്റാതിരുന്നത് എനിക്ക് രക്ഷയായി...
ജാസ്മിനും ആയുള്ള പാസ്റ് എഴുതി പൊലിപ്പിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഇന്നത്തെ എന്റെ ഉറക്കം പോയേനെ???

സാനിയ ഒരു ഡയമണ്ട് ആണ്...ഇപ്പോഴത്തെ പെൺകുട്ടികളുടെ ശബ്ദം.

ദെൻ ഉടുപ്പ് പോലെ ഒരു കൂട്ടുകാരൻ❤❤❤

യാത്രയിൽ അവനു കൂട്ടായി ഹഫ്ന നീളുന്ന ലക്ഷ്യമില്ലാത്ത യാത്ര സ്വയം കണ്ടെത്താൻ കാത്തിരിക്കുന്നു...

ഫ്ലോക്കി...❤❤❤

സ്നേഹപൂർവ്വം...❤❤❤

ഫ്ലോക്കി കട്ടേക്കാട് • 22-10-2021 16:50

ഹായ്....

മിക്ക ആളുകളുടെയും ചോദ്യം എന്റെ മുൻപത്തെ കഥകളുടെ ബാക്കിയേ കുറിച്ചാണ്....

ഉത്തരം വളരെ സിമ്പിൾ ആണ്.

എഴുതിയ മൂന്ന് കഥകളുടെയും ജോണറുകൾ ഒന്ന് തന്നെ ആണെങ്കിലും മൂന്നും മൂന്ന് വ്യത്യസ്ത സ്വഭാവമുള്ളവയാണ്. ആമുഖത്തിൽ പറഞ്ഞപോലെ ഒരു വലിയ ഇടവേള എടുത്തത് കൊണ്ടായിരിക്കും എഴുത്തു ഒന്ന് ട്രാക്കിൽ കയറാൻ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു.അതൊന്ന് ശരിയാക്കുക എന്നത് മാത്രമാണ് ഈ കഥയുടെ ഉദ്ദേശം.

ഒരു ക്ലിയർ കട്ട്‌ ഡേറ്റ് ഒന്നും പറയുന്നില്ല എങ്കിലും മൂന്ന് കഥകളും ബാക്കി വരും.അതിൽ ഹിബ ഒരു വലിയ പാർട്ട് എഴുതി അവസാനിപ്പിക്കാൻ ആണ് തീരുമാനം. ആഷി ഒരു ഇൻസിഡന്റ് കൂടി പറയുന്ന 4 പാർട്ടുകൾ. ഒപ്പം നാദിറയും....

ഈയുള്ളവന്റെ എഴുത്തിനും കാത്തിരിക്കുന്നവർ ഉണ്ടെന്നറിയുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു....

സ്നേഹം
ഫ്ലോക്കി കട്ടേക്കാട്

Rejil • 23-10-2021 08:14

Aliya aashi oru padu scopes undu.. Threads orupadu undu.. Aliyante ezhuthu vere level aanu. Oru incident kondu nirtharuthu

Muthu • 24-10-2021 07:48

എത്രയും പെട്ടെന്ന് വരണം

Cheng • 21-10-2021 17:14

Continue aayikotte.....
Edak vech നിർത്തരുത്

David • 21-10-2021 11:45

ആഷി ഇനി ഉണ്ടാകുമോ

Abhijith • 21-10-2021 09:47

❤️❤️

കർണ്ണൻ • 21-10-2021 09:28

എന്താടോ വാര്യരേ.. നന്നാകാത്തേ...

കപ്പൽ പണിക്കാരന് ആ കപ്പലിൽ ഊര് തെണ്ടാൻ പോകാൻ അവകാശമുണ്ട്. ആരും തടഞ്ഞു വെക്കുന്നില്ല. പക്ഷെ അത് മൂന്നു പെണ്ണുങ്ങളെ വഴിയാധാരമാക്കിയാക്കരുത്. (ആഷി, ഹിബ, നാദിറ). ചോദിക്കാനും പറയാനും ആളില്ലെന്ന് കരുതരുത്.

എന്താണ് ഫ്ലോക്കി താങ്കളുടെ ഉദ്ദേശം? എത്ര കാലമായി താങ്കൾ സൈറ്റിൽ വന്നിട്ട്.? മിനിമം മാസത്തിൽ ഒരിക്കലെങ്കിലും ഒന്ന് വന്നൂടെ ?

ഞാൻ പലവട്ടം പറഞ്ഞത് പോലെ താങ്കളുടെ എഴുത്തിന് എന്തോ മാന്ത്രിക ശക്തിയുണ്ട്. അത് കുക്കോൾഡ് അല്ലെങ്കിൽ ചീറ്റിങ് വിഭാഗത്തിൽ പെട്ട കഥയാണെങ്കിൽ പറയുകയും വേണ്ട വേറെ ലെവലായിരിക്കും. ഒരു പക്ഷെ ആ മേഖലയിൽ താങ്കളാണ് പുലി. പക്ഷെ ആകെയുള്ള പ്രശ്നം ഈ ഊര് തെണ്ടലാണ്. ആരോടും പറയാതെ ഒരു പോക്കങ്ങ് പോകും. എന്നിട്ട് 5,6 മാസം കഴിഞ്ഞ് "ഉണ്ണിയമ്മേ... കുമ്പിടി വന്നു" എന്നും പറഞ്ഞു വരും. ഇതിനിടയിൽ പ്രളയവും ഉരുൾപൊട്ടലും കൊറോണയുമെല്ലാം വന്നു പോകുന്നു. ആൾ ചത്തോ അതോ ജീവിച്ചിരിപ്പുണ്ടോ? ഒരു വിവരവുമില്ല. (ദേഷ്യം കൊണ്ടല്ല സ്നേഹം കൊണ്ട് പറയുന്നതാ?)

എന്നെ താങ്കളുടെ ഫാൻ ആക്കി മാറ്റിയ ആഷിയുടെയും ഹിബയുടെയും ബാക്കി ഈയടുത്തെങ്ങാനും ഉണ്ടാകുമോ?

ഏതായാലും ഈ തിരിച്ചു വരവിന് തുടക്കമിട്ടെഴുതിയ കഥയും പൊളിച്ചു. പക്ഷെ മറ്റു കഥകളെപ്പോലെ ഇനി ഇതും കാത്തിരിക്കേണ്ടി വരില്ല എന്ന് കരുതുന്നു.

താങ്കൾ ആരോഗ്യത്തോടെ സുഖമായിരിക്കുന്നു എന്ന പ്രതീക്ഷയിൽ... താങ്കളുടെ ഒരു സാധാരണ വായനക്കാരൻ

ഫ്ലോക്കി കട്ടേക്കാട് • 22-10-2021 16:54

കർണൻ....

എന്റെ തുടക്കം മുതൽ കൂടെ നിൽക്കുന്ന കൂട്ടുകാരാ....

എന്ത് ചെയ്യാനാ വീട്ടുകാരും പറയുന്നത് ഇത് തന്നെയാ... ഊരു തെണ്ടാൻ തുടങ്ങിയാൽ പിന്നേ കാണാനോ എന്തിന് ദിവസങ്ങളോളം വിളിച്ചാൽ പോലും കിട്ടില്ലെന്ന്‌... ഊരു തെണ്ടൽ നിർത്താൻ വേണ്ടി കല്യാണം കഴിപ്പിച്ചപ്പോ, പട പേടിച്ചു പന്തളത്തെത്തിയപ്പോ പന്തം കൊളുത്തി പട എന്ന് പറഞ്ഞ പോലെ കെട്ടിയോളും ഊരുതെണ്ടി തന്നെ.... പിന്നേ പറയാനുണ്ടോ കുറച്ചു കാടും മലയും കുന്നും പുഴയും തെണ്ടിതിരിഞ്ഞു....

പറഞ്ഞപ്പോൾ മൂന്നു പെണ്ണുങ്ങളെ വഴിയാധാരമാക്കില്ല ?? മൂന്നിനും വേണ്ടത് പോലെ ചെയ്യാനുള്ള നടപടിക്കക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പണിപ്പുരയിലാണിപ്പോൾ...

എന്റെ ഫാൻ എന്നതു കണ്ടപ്പോൾ ഇത്തിരി ഒന്ന് അഹങ്കരിച്ചെങ്കിലും ഞാൻ അത്‌ മാറ്റിവെക്കുന്നു. നമ്മളൊക്കെ ഒരു ഫാമിലി അല്ലെ....

തീർച്ചയായും കൃത്യമായ ഇടവേളകളിൽ എല്ലാം വരും....

ഒരുപാടിഷ്ടം സ്നേഹം.
ഫ്ലോക്കി കട്ടേക്കാട്

Kallan madhavan • 21-10-2021 09:25

Theerchayaayum thudaranam bro..athrakkum superrrrrr aayitund ❤️❤️❤️❤️❤️

സമൻ • 21-10-2021 09:06

പാതയോരങ്ങളെ.. ഭൂതകാലങ്ങളെ

മിഥുൻ • 21-10-2021 02:42

രാജാവെ ?

MaX • 21-10-2021 02:07

Nice starting ?

Armpit_Lover • 21-10-2021 01:23

Viyarppozhukunna doorangal de Bakki ezhuthille

Why so serious • 21-10-2021 01:20

Good starting❕
Hafsa yude life ilum tragedy indalle?
Waiting for next part ❤️

Muthu • 21-10-2021 15:52

പഴയ കഥയുടെ ബാക്കി വരുമോ

꧁Ꭰᥲʀκ͢❥ⅅ ℛ ℰ ᗅ ℳ2.0꧂࿐ • 21-10-2021 01:10

Hi.. Bro.. എവിടെ നമ്മുടെ വിയപ്പോഴുകുന്ന ദൂരങ്ങൾ.... ഒരു പാട് ഇഷ്ട്ടപെട്ട ഒരു കഥ ആയിരുന്നു അത്...

The mad mation • 21-10-2021 00:53

മുത്തേ വേറെ കമെന്റ് ഒന്നും തന്നെ കണ്ടില്ല അതോണ്ട് പറയാ നാല്ല തുടക്കം ബാക്കി ഉടനെ വേണം iam waiting ???

Reader • 21-10-2021 00:36

Flokki bro thirichu vannathil santhosham....ningalum track marukayano....love stry aanallo......anyway aashi, viyarpozhukunna dooran.....ethokke eppol paradikshikkam.....varumo...

..

Rejil • 21-10-2021 00:17

Pahayaaa aashi evide??? Ini undakumo??? 2 thread undu develop cheyyan pattumo??

അനു • 21-10-2021 00:08

നാദിറനെയും ആഷിയെയും താ ബ്രോ ........

sachu • 21-10-2021 00:08

aashi baaki evda bro

Thoma • 20-10-2021 23:56

Evide viyarpozhukunna doorangal, waiting..!? ethu vayichilla  first comment idan vannathannu

സുധ • 20-10-2021 23:55

കറങ്ങിത്തിരിഞ്ഞ് ഒടുവിൽ എത്തിയല്ലേ. പാതിയിൽ മുറിഞ്ഞവയിലേക്ക് എത്തുവാൻ പാതയോരങ്ങൾ വഴി കാട്ടട്ടെ എന്ന് ആശംസിക്കുന്നു.

സസ്പെൻസ് ആണല്ലോ ഫ്ലോക്കിയുടെ കുന്തമുന. ഊഹിക്കാൻ സാധിക്കുന്നതാണെങ്കിലും കഥക്കൊപ്പം നീങ്ങാം.

Thoma • 20-10-2021 23:27

Evide viyarpozhukunna doorangal, waiting..!? ethu vayichilla  first comment idan vannathannu