Chapter Title : പാതി വിടർന്ന മന്ദാരം [GoMo]
സുന്ദരി. പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് വീണക്ക് അടുത്ത ഒരു ബന്ധു വഴി അനിൽ ന്റെ ആലോചന വരുന്നത്. എന്നാൽ വീണ ക്ക് പഠിപ്പ് കഴിഞ്ഞു മതി കല്യാണം എന്ന് ആയിരുന്നു വാശി. പഠിപ്പ് കഴിയാൻ അപ്പോൾ ഒരു വർഷത്തിന് മുകളിൽ ഉണ്ടായിരുന്നു. എല്ലാവരുടെയും നിർബന്ധം കാരണം പെണ്ണ് കാണൽ നടന്നു. അനിൽ കണ്ട മാത്രയിൽ തന്നെ സമ്മതം മൂളി. കാണാൻ തരക്കേടില്ലാത്ത അനിൽ നെ വീണക്കും ഇഷ്ടം ആയി. നല്ല പെരുമാറ്റം ആയിരുന്നു അനിൽ. നല്ല റെസ്‌പെക്ട് കൊടുത്തുള്ള സംസാരം. എന്നാൽ അവളുടെ കണ്ടിഷൻ ഒന്നും വെള്ളം ചേർക്കാൻ അവൾ സമ്മതിച്ചില്ല.
അനിൽ വീണ പറഞ്ഞതെല്ലാം അംഗീകരിച്ചു. നിശ്ചയം മാത്രം അതികം വൈകാതെ നടത്തി കല്യാണം പഠിപ്പൊക്കെ കഴിഞ്ഞു ജോലി കിട്ടിയിട്ട് മാത്രം. പെണ്ണ് കാണൽ കഴിഞ്ഞു. നിശ്ചയം കഴിഞ്ഞു എല്ലാം പെട്ടെന്ന് ആയിരുന്നു. രണ്ടു പേരും ഫോൺ വിളി യും ബീച്ചിൽ ലും സിനിമ ക്കും ഒക്കെ പോവലും ആയി മുന്നോട്ടു പോയി. രണ്ട് പേരും കല്യാണ ത്തിനു മുൻപേ നല്ല ലോവേർസ് ആയി. വീണ എന്നാൽ പഠിപ്പിൽ ഒരു കോട്ടവും പറ്റാതെ സൂക്ഷിച്ചു.
നല്ല റെസ്‌പെക്ട് കൊടുത്തുള്ള സംസാരം ആയിരുന്നു രണ്ടു പേരും. സംസാരത്തിൽ സെക്സ് ഒക്കെ കയറി വന്നെങ്കിലും രണ്ടു പേരും പരസ്പരം മനസിലാക്കി കമ്പൽ ചെയ്യാതെ റെസ്‌പെക്ട് കൊടുത്താണ് സംസാരിക്കാൻ ശ്രെമിച്ചിരുന്നത്. എല്ലാം ഷെയർ ചെയ്യുന്ന നല്ല ഫ്രണ്ട്‌സ് ആയി അവർ. ജോലിയിലെ സ്‌ട്രെസ് ഒക്കെ കാരണം ചെറിയ ചെറിയ പിണക്കങ്ങൾ ഒക്കെ ഉണ്ടായാലും അവർ തന്നെ അതൊക്ക സോൾവ് ചെയ്യും
💬 Comments
View all comments