0%

Chapter Title : പാതിരാ കൊല [Bossxo]

Author : Kambikathakal Read All Parts 166
പാകത്തിലുള്ള ശത്രുക്കൾ ആരുംതന്നെ ഇല്ല . പക്ഷേ അതോടൊപ്പം തന്നെ കൊലചെയ്യപ്പെട്ട വ്യക്തിയുടെ ബോഡിയിൽ നിന്ന് ഒരു ഫിംഗർ പ്രിന്റ് പോലും കിട്ടിയില്ല കൂടാതെ ദേഹോബദ്രവം ഉണ്ടായിട്ടുമില്ല.കൈ കാലുകൾ കെട്ടി വച്ചിട്ടുമുണ്ടായിരുനെന്നും കൊല ചെയ്‌ത ശേഷം കെട്ടഴിച്ചു വിട്ടതാണെന്നും പോസ്റ്റ്‌മോർട്ടം ചെയ്‌ത ഡോക്ടർ പറഞ്ഞു . ഓഫീസിലേക്ക് വന്ന ഫോൺ കാൾ നോക്കിയപ്പോൾ ഒരു നെറ്റ് ഫോണിൽ നിന്ന് വന്നതാണ്.അത്
ഇന്ത്യയിൽ അല്ലായിരിന്നു ലൊക്കേഷൻ കാണിച്ചിരുന്നത് .പക്ഷേ പിന്നീടുള്ള വിശദമായ അന്നെഷണത്തിൽ അയാൾ വിളിച്ച ഫോൺ പല പല ലൊക്കേഷൻ ആണ് കാണിച്ചിരുന്നത് അപ്പോ മനസ്സിലായി അയാൾ ip proofing ചെയ്തതാണ് എന്ന്. അത് തെളിഞ്ഞതോടെ ഫോൺ ട്രാക്ക് ചെയ്ത് കൊലയാളിയെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ചു ഒരു തെളിവുകളും ഇല്ലാതിരുന്നത്കൊണ്ട് കേസ് വേഗം അവസാനിപ്പിച്ചു. ദിവസങ്ങൾ കടന്നുപോയി ഫെബ്രുവരി -9 രാവിലെ പോലീസ് ആസ്ഥാനത്തേക്ക് വീണ്ടും അയാളുടെ കാൾ വന്നു പഴയത് പോലെ വേറെ ഒരു ആളൊഴിഞ്ഞ കെട്ടിടത്തിൽ ബോഡി ഉണ്ട് എന്ന്. അതിന്റെ കൂടെ അയാൾ പറഞ്ഞത് ഞാൻ ഇനിയും കൊലപാതകം ചെയ്യും നിന്നെക്കൊണ്ടൊന്നും എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്നായിരുന്നു. അയാൾ പറഞ്ഞ സ്ഥലത്ത് ചെന്നപ്പോൾ മുൻപ് കൊല്ലപ്പെട്ട ആളുടെ അതെ മോഡലിൽ ഇയാളും കൊല്ലപ്പെട്ടിരിക്കുന്നു. കൈന്റെയും കാലിന്റെയും നരമ്പുകൾ മുറിച്ച നിലയിൽ ഹൃദയം മൂർച്ചയുള്ള എന്തോ കൊണ്ട് തുരന്നെടുത്തിരുന്നു.വായയിൽ തുണി കുതിച്ചിരിക്കി വച്ചിരുന്നു. അയാള് അവസാനം പറഞ്ഞ വാക്കുകളിൽ പൊലീസിന് ഇതൊരു സീരിയൽ കില്ലർ ആണെന്ന് മനസ്സിലായി പക്ഷേ ഇനിയും എത്രപേർ അല്ലെങ്കിൽ എന്താണ് കൊലചെയുനതിനുള്ള കാരണം ഇതൊന്നും കണ്ടെത്താൻ ഒരു

💬 Comments

View all comments