← Back to പാതിരാ കൊല [Bossxo]

Comments

പാതിരാ കൊല [Bossxo] · approved reader discussion

വിജയ് • 13-12-2020 00:22

bro baakki evide sangathi interesting aanu

Manu • 10-07-2020 10:03

എഴുതുമ്പോൾ ദൃതി പിടിച്ചു എഴുതാതെ.. വായിക്കുന്നവർക്ക് കൂടി കഥയുടെ ഒപ്പം എത്താൻ ഉള്ള മാനസികാവസ്ഥ ഫീൽ ചെയ്യുന്ന രീതിയിൽ എഴുതാൻ ശ്രമിക്കുക... any way congrats

Gopinath • 09-07-2020 21:46

Hi brother, seems to be a good fit for a crime thriller movie. But names of the police officers, the main character, villain nothing is mentioned. These are basic things before building the plot in the story... More experienced writers will give you even deeper suggestions, correct yourself and go ahead...

All the best... ???

rashid • 09-07-2020 16:49

Speed കൂടുതലാണ്, വായിക്കുമ്പോൾ ഒരു real ക്രൈം ത്രില്ലറിന്റെ feel കിട്ടുന്നില്ല, കുറച്ച് കൂടി നന്നായിട്ട് എഴുതാൻ ശ്രമിക്കൂ.

Tippu • 09-07-2020 11:23

5)¤ pathira pole thrilling aye munnote povte
Kalli
Venm
Bigiley?

കോവാലന്‍ • 08-07-2020 21:24

ip spoofing*

കുറച്ചു കൂടി ഡിറ്റൈല്‍ ആയി കാര്യങ്ങളൊക്കെ പറഞ്ഞിരുന്നേല്‍ കുറച്ചൂടി രസമായേനെ ബ്രോ... ഫോര്‍ എക്സാമ്പിള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പേരുകള്‍... അവര്‍ ഇതിനു പിറകെ സഞ്ചരിച്ച വഴികള്‍ ഒക്കെ...

ആള്‍ ദി ബെസ്റ്റ്...

Abhi • 08-07-2020 20:22

ബ്രോ സ്പീഡ് അൽപ്പം കുറച്ചുകൊണ്ട് പേജുകൾ കൂട്ടി എഴുതിയാൽ നന്നായിരിക്കും

Jerry • 08-07-2020 19:58

Bro kadha thudakkam kollam but pages koottanam pinne ee kadha kadhakal.com enna site il iduka anel ellavarkum vayikam... ente oru suggestion anu anyway all the best bro..

Saimon • 08-07-2020 19:34

?