Chapter Title : പാതിരാവിലെ പാരിജാത പൂക്കൾ [വിനയൻ]
ചുറ്റി പുതപിച്ചശേഷം ബാത്ത് റൂമിലേക്ക് പോയി കുളിച്ചു കസവുള്ള സെറ്റ് സാരി ഉടുത്ത് മുടിയിൽ ടവ്വൽ ചുറ്റി വച്ച് അടുക്ക ളയിലെ ജോലികൾ തീർത്തു മുറിയിലേക്ക് വന്നു കട്ടിലിന്റെ ഇടതു വശം ചേർന്ന് ഉറങ്ങിയിരുന്ന അവന്റെ അടുത്തേക്ക് വന്ന അവൾ നിലത്ത് മുട്ടുകുത്തി ഇരുന്നു പതിയെ കവിളിൽ തട്ടി വിളിച്ചു മോനെ അച്ചു....... പതിയെ കണ്ണ് തുറന്ന അവൻ കണ്ടത് ശുഭ്ര വസ്ത്രം ധരിച്ച് ചുണ്ടിൽ പുഞ്ചിരിയും ആയിനിൽകുന്ന ഗീതുവി നേയാണ് എണീക് അച്ചു .....അവനെ അവൾ പിടിച്ചെഴു ന്നെല്പിച് ബാത്ത് റൂമി ലേക്ക് വിട്ടു..... അവൾ കുഞ്ഞിനെയും എടുത്ത് അടുക്കളയിലേക്ക് പോയി , ഫ്രഷ് ആയി വന്ന അവന് മുട്ടയും പാലും അടക്കം നല്ല കാപ്പിയാണ് അവൾ അവനായി ഒരുക്കിയത് ...... ഇതെന്താ മ്മെ ഗ്രാൻറ് ആയിട്ടുണ്ടല്ലോ ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ....... അവൾ പറഞ്ഞു മോന് നല്ല ക്ഷീണം ഉണ്ട് എല്ലാം എടുത്ത് കഴിക്ക് ക്ഷീണം മാറി നല്ല ആരോഗ്യം വരട്ടെ കാപ്പി കുടിച്ച് എണീറ്റ അവൻ ഗീതുവിനെ നോക്കി പറഞ്ഞു അമ്മ ഇന്ന് സുന്ദരി ആയിറ്റുണ്ടല്ലോ ! അതുകേട്ട് അവൾ ചിരിച്ചു എന്നിട്ട് അവനോട് പറഞ്ഞു കണ്ണ് വക്കല്ലെഡാ പൊന്നു മോനെ ജീവിച്ചു പൊയ്ക്കോട്ടേ ! പക്ഷേ ഒരു കുറവുണ്ട് അമ്മെ ഞാനിപ്പോ വരാട്ടോ എന്ന് പറഞ്ഞു അവൻ പുറത്തേക്കു പോയി ഗീതു ഉച്ച ഭക്ഷണം ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. കുറചുകഴിഞ്ഞ് തിരികെ വന്ന അവൻ അകത്തേക്ക് പോയി ഗീതുവിനേ വിളിച്ചു അകത്തേക്ക് വന്ന അവളെ അവൻ നിലകണ്ണാടിക്ക് മുന്നിൽ നിർത്തി കയ്യിൽ
💬 Comments
View all comments