0%

Chapter Title : പാതിരാവിലെ പാരിജാത പൂക്കൾ [വിനയൻ]

Author : വിനയൻ Read All Parts 3.9K

നല്ല ബന്ധം ആണെന്ന് തോന്നി ബാധ്യതകൾ ഒന്നും ഇല്ലാത്ത സുമുഖനായ ഒരു ചെറുപ്പക്കാരൻ പിന്നെ ഒട്ടും താമസിച്ചില്ല പതിനെട്ടാം വയസ്സിൽ ഗീതുവിനേ നന്ദന് വിവാഹം കഴിച്ച് കൊടുത്തു ..... ..വിവാഹം കഴിഞ്ഞ് ഉടനെ തന്നെ കുറച്ചകലെയായി അവൻ മുമ്പ് വാങ്ങിയ സ്ഥലത്ത് വീടുപണി തുടങ്ങി ആറ് മാസം ആയപോഴേക്കും പണി പകുതിയാക്കി അവൻ ദുബായിയിലേക്ക് പോയി..... അവർക്കൊരു ആൺ കുഞ്ഞു പിറന്നു എന്ന സന്തോഷ വാർത്തയറിഞ്ഞ് നന്ദൻ നാട്ടിലേക്ക് വന്നു പകുതിയിൽ നിർത്തിയിരുന്ന വീടുപണി പൂർത്തിയാക്കി അവിടെ താമസമായി ..... മുറ്റം നിറയെ പലതരത്തിൽ ഉള്ള ചെടികൾ ഗീതു വീട്ടിൽനിന്ന് കൊണ്ടുവന്ന് നട്ടിരുന്നു വീടിനു മുന്നിൽ വടക്ക് ഭാഗത്ത് ഉണ്ടായിരുന്ന പുൽ തകിടിയുടെ നടുക്കായി പാരിജാത വും നട്ടിരുന്നു ..

ദുബായിൽ അവരുടെ താമസം ഒറ്റ മുറി ഫ്ളാറ്റിൽ ആയിരുന്നു ..... അച്ചുവിനേ അവിടെ അടുത്തുള്ള സ്കൂളിൽ ചേർത്തു ... കാലത്തെ കാപ്പികുടി കഴിഞ്ഞ് നന്ദേട്ടനും മോനും 7 മണിയാവുമ്പോഴേക്കും പോകും.... നന്ദേട്ടൻ മോനെ സ്കൂളിലാക്കി കടയിലേക്ക് പോകും ഇടക്ക് സമയം കിട്ടുമ്പോൾ വീട്ടിലേക്ക് വരും .... വന്നാൽ ഒരു കളി കഴിഞ്ഞെ നന്തെട്ടൻ കടയിലേക്ക് പോകാറുള്ളൂ നടക്കാനുള്ള ദൂരമേ കടയും വീടും തമ്മിൽ ഉള്ളൂ... .. എന്നോടും മോനൊടും വളരെ സ്നേഹവും കരുതലും ഉണ്ടായിരുന്നു നന്തെട്ടന്.... ഒറ്റമുറി ഫ്ലാറ്റ് ആയിരുന്നെങ്കിലും അവരുടെ സ്നേഹ പ്രകടനങ്ങൾക്ക് അച്ചു ഒരിക്കലും തടസ്സമായിരുന്നില്ല കിടക്കയുടെ മണം കിട്ടിയാൽ മതി ഉറക്കം തൂങ്ങുന്ന പ്രകൃതമായിരുന്നു അവന് ......ജീവിതം കുഴപ്പമില്ലാതെ മുന്നോട്ട് പോയി കൊണ്ടിരുന്നു നന്തെട്ടനു കടയിലും കച്ചോടത്തിലും മാത്രമായി ചിന്ത .....

💬 Comments

View all comments