0%

Chapter Title : പാതിരകാവിലെ അത്ഭുതം 2 [Sivendu]

Author : kkstories Read All Parts 445

അവൾ കരുതിയിരിക്കുന്നത് താൻ ഗന്ധർവൻ ആണെന്നാണ് , എങ്കിൽ ഒരു സൂത്രം ഒപ്പിചാലോ അവൻ ശബ്ദത്തിന് കുറച്ച് ഗാംഭീര്യം കൂട്ടി ശിവാനിയോട് ചോദിച്ചു “ ഈ ഗന്ധർവനെ ഇഷ്ടമായോ “

അത് കേട്ടതും ശിവാനി ഞെട്ടി അവൾ പെട്ടന്ന് സംയമനം തിരിച്ചെടുത്ത് പറഞ്ഞു “ ഇഷ്ടമായി “ അപ്പോൾ സച്ചി ചോദിച്ചു “ എങ്കിൽ ഗന്ധർവൻ എന്നും വരട്ടെ നിന്റെ കൂടെ രമിക്കാൻ “ അത് ശിവാനിയിൽ ഒരൽപ്പം നാണം ഉണ്ടാക്കിയെന്ന് അവളുടെ മുഖം കണ്ടാൽ അറിയാം “ വന്നോളു “ അവൾ ചെറുപുഞ്ചിരിയോടെ ശബ്ദം കേട്ട ഭാഗം നോക്കി സമ്മതം മൂളി സച്ചി സന്തോഷം കൊണ്ട് തുള്ളി ചാടി .

അവൻ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി അവളെ ചേർത്തുപിടിച്ചു എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു ചെറിയ മുത്തം കൊടുത്തു . അവളുടെ മുലകൾ അവന്റെ നെഞ്ചിൽ തറച്ച് കേറുന്ന വിധം ഒന്നുകൂടെ അവളെ ചേർത്ത്നിർത്തി അവൻ പറഞ്ഞു “ ഇത്രയും സുന്ദരിയും മെയ്യഴകും ഉളള നിന്നെ രമിക്കാൻ ഈ ജന്മം മുഴുവനും ഞാൻ വരും “ ഇത്രയും പറഞ്ഞു സച്ചി അവിടെ നിന്ന് റൂമിലേക്ക് പോയി .

പക്ഷേ സച്ചിക്ക് ഇന്ന് ശിവാനിയെ രമിക്കുക എന്നതിലുപരി തന്നെ ചതിച്ച തന്റെ മുൻ കാമുകി സാന്ദ്രയ്ക്ക് ഒരു പണി കൊടുക്കണം എന്നതായിരുന്നു അവന്റെ മനസിൽ മുഴുവനും . അവൻ അതിന് വേണ്ടി അന്ന് മുഴുവൻ തയാറെടുത്ത് .

അങ്ങനെ രാത്രിയായി ഭക്ഷണം കഴിച്ച് എല്ലാവരും കിടക്കുന്ന വരെ സച്ചി കാത്തിരുന്നു വീട്ടിലെ എല്ലാ വെളിച്ചവും കെടുത്തിയതിന്

💬 Comments

View all comments