0%

Chapter Title : പാത്തൂന്റെ പുന്നാര കാക്കു 10 [അഫ്സൽ അലി]

Author : Kambikathakal Read All Parts 1.7K

മാമാ..."

വാതിൽ തുറന്ന അഫ്സലിന്റെ മേലേക്ക് സിനിയുടെ മക്കൾ ഓടി കയറി...ഇരുവരെയും കൈകളിൽ പൊക്കിയെടുത്തു അവൻ സോഫയിൽ ഇരുന്ന് അവരെ മടിയിലേക്ക് ഇരുത്തി...

"നമ്മളെയൊക്കെ ഓർമ ഉണ്ടോ? രണ്ട് പേരും ഇവിടെ സുഖിച്ചു ജീവിക്കുവാ അല്ലെ..."

"അമ്മയെവിടെ മാമ?"

"അമ്മ വീട്ടിലുണ്ട്. പോവണ്ടേ നമുക്ക് വീട്ടിലേക്ക്?"

"ആഹ്മ്... പോവാം..."

"എന്നാ വേഗം പോയി റെഡി ആയി വാ..."

ശ്രീകുട്ടിയെയും നന്ദൂട്ടിയേയും അകത്തേക്ക് പറഞ്ഞയച്ചു അവൻ തലയുയർത്തുമ്പോൾ രണ്ട് കണ്ണുകൾ അവനെ കൊതിയോടെ നോക്കുന്നുണ്ടായിരുന്നു...

അവനെ തന്നെ നോക്കി നിൽക്കുന്ന അമ്മുവിന്റെ അടുത്തേക്ക് വന്ന് അവളുടെ തലയിൽ കൊട്ടി.

"പോയി റെഡി ആയി വാ പെണ്ണെ... പാത്തു നിന്നെയും നോക്കി ഇരിപ്പുണ്ട് അവിടെ..."

"ഇക്കാക്കാ..."

അമ്മുവിനെ പറഞ്ഞുവിട്ട് സോഫയിലേക്ക് ഇരുന്ന അവനെ നോക്കി നിൽക്കുന്ന അഫ്സിലയുടെ വിളികേട്ട് അവൻ അവളെ നോക്കി പുഞ്ചിരിച്ചു... അവളുടെ കയ്യിൽ പിടിച്ച് അവൻ സോഫയിലേക്ക് ഇരുത്തി.

"അഫ്സീ... നീയിവിടെ ഹാപ്പി അല്ലെ?"

"മ്മ്മ്..."

"നാളെ കടയിലേക്ക് വരണം... കേട്ടോ?"

"മ്മ്മ്..."

"എന്താടി? ഒരു വിഷമം പോലെ?"

"ഒന്നുല്ല... അയാള്... അയാളെ കണ്ടോ ഇക്കാക്ക?"

"ഇല്ല... അവൻ മുങ്ങിയിരിക്കുവാ... പേടിയുണ്ടോ നിനക്ക്?"

"ഉം... ദുഷ്ടനാ... ഒരുപാട് പേരെ അയാൾ കൊന്നിട്ടുണ്ട്... എനിക്കറിയാം... എന്തിനും മടിയില്ല അയാൾക്ക്..."

"നീയെന്തിനാ പേടിക്കുന്നെ? നിനക്ക് ഞങ്ങളൊക്കെയില്ലേ..."

"എന്നെ രക്ഷിക്കാൻ ശ്രമിക്കുന്ന ഇക്കാക്കയെയും അയാൾ ഉപദ്രവിക്കു... എനിക്കുറപ്പാ... ഇക്കാക്കക്ക് ഓർമയില്ലേ വിഷ്ണുനെ... കടയിൽ എന്നെ കാണാൻ വന്നിരുന്ന... അവനെ... അവനെ അയാള് കൊല്ലാൻ നോക്കിയിട്ടുണ്ട്? എന്നെ സഹായിക്കാൻ ശ്രമിച്ചതിനു..."

"അവനു അറിയായിരുന്നോ നിന്റെ കാര്യങ്ങൾ?"

"ഉം... അവനു അറിയാം... എന്നെ...

💬 Comments

View all comments