Comments
അഫ്സലെ ബാക്കി തടോ 🥹
Thaanum mungiyo
Oru reply enkilum thado
Kadha ennu varum
Oru reply enkilum tha
Ningal poya
Oru reply illallo
Ezhuthi thudangiyirunno
Thudangiyittillel venda do ezhuthanda
Sorry bro
♥️♥️♥️
Allenkilu venda do
Ningalkk interest undel ezhuthuo😊
എഴുതാലോ❤️
New techer
Ingane onnum ezhuthalle ikka
Vaayichittu koode koodan thonni
കൂടെ കൂടിക്കോ ❤️
എനിക്കിഷ്ടായി 😍
Valare adipoli aYa eYuthu
Van twist& teurn
Superb
Adipoli
താങ്ക് യൂ ❤️
നല്ല കഥ. അതിലും നല്ല അവതരണം.
തുടർ ഭാഗങ്ങളിൽ പേജിന്റെ എണ്ണം കൂട്ടണം. പ്ലീസ്....😘♥️
😍😍😍😍
ശ്രമിക്കാം പൊന്നു 🥰❤️
Super duper. Please keep continue 😘😘with more and more pages.
Great fan of yours 😘
താങ്ക് യൂ റോസി❤️
സൂപ്പർ... കാക്കു പൊളിയല്ലേ... സത്യത്തിൽ ഈ സ്റ്റോറി വായിക്കുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ വല്ലാത്ത ഒരു നൊമ്പരം പോലെ... സങ്കല്പിക കഥ ആണെങ്കിലും വല്ലാത്തൊരു ഒരുപാടു അർഥങ്ങൾ ചൂണ്ടികാണിക്കുന്ന പോലുണ്ട്.... 💞💞
കാരണം ഇതിൽ ഉള്ള ഒരൊ കഥാപാത്രങ്ങൾക്കും ഒരൊ വേദനയുടെ കഥ പറയാനുണ്ട്... ആ വേദനകൾ അറിഞ്ഞുവരുമ്പോൾ എല്ലാം കൂടി ഒത്തുവരുമ്പോൾ കാണുന്നത് ഒരു മാലയിൽ
കോർത്ത മുത്തുകളെ പോലെയാണ്....
പാത്തൂന്റെ ഫ്ലാഷ് back കേട്ടു നെഞ്ചോന്നു വിങ്ങി... 🤭🤭
സൂപ്പർ സഹോ... കിടു ഫീലിംഗ് ആണ് ഒരൊ ഭാഗങ്ങളിലും.. കോരിതരിപ്പിക്കുകയാണ് ഒരൊ പാർട്ടുകളും.. ❤️❤️.. താങ്കളുടെ എഴുത്താണ് സൂപ്പർ.... ❤️❤️ കാക്കുനേം ഡോക്ടരേം ഒരുമിച്ചു കാണാനുള്ള ഇരിപ്പാണ്... 🤭🤭
ഹംസ തീർന്നു ഇനി രാജൻ...
ഇവർ രണ്ടുപേർക്കും പകരമായിമാറുമോ അന്നയും രാഖിയും... രേണുകയും...🤔🤔
കാത്തിരിക്കുന്നു സഹോ... ❤️❤️❤️❤️❤️❤️
നന്ദു ബ്രോ💋
പ്രിയ സ്നേഹിതൻ അഫ്സൂ..
ഈ കറക്ക് കമ്പനി മെല്ലെ കരയ്ക്കടുത്താൽ മതി.
എത്ര പേരിലൂടെ ഏതെല്ലാം രതി വഴികളിലൂടെ ചതിക്കുഴികളിലൂടെ നീ ഈ സ്നേഹ തെളിനീരിൻ്റെ കഥ മെനയുന്നു. ആദ്യം ഒരു കമ്പിക്കഥ മാത്രമായി തോന്നിയത് അതിൻ്റെ പത്ത് തലകളും ഉയർത്തി താണ്ഡവം തുടങ്ങിയത് പിന്നീടാണ്. തുടരൂ ഈ ലാസ്യ നടനം..
❤️
Any hope