Chapter Title : പാത്തൂന്റെ പുന്നാര കാക്കു 11 [അഫ്സൽ അലി]
മുറുകുന്നത് കണ്ട രാധിക ഉറപ്പിച്ചിരുന്നു, രമ്യയുടെ ശരീരം അഫ്സൽ സ്വന്തമാക്കി എന്ന്...
"ഏട്ടൻ സൂക്ഷിക്കണം... പണ്ട് അഫ്സൽ എനിക്ക് കടം തന്ന പൈസ തിരികെ കൊടുക്കാൻ വഴി ഇല്ലാതായപ്പോ അവനെന്നെ നശിപ്പിച്ചു ഏട്ടാ... ബിജു ഏട്ടന്റെ മാത്രമായി ജീവിച്ച എന്ന നശിപ്പിച്ചതും പോരാതെ അവൻ... അവൻ എന്നെ അവന്റെ കൂട്ടുകാർക്കും..."
സുരേഷിന്റെ നെഞ്ചിലേക്ക് വീണു കണ്ണുനീർ പൊഴിച്ചു രാധിക പറയുന്ന വാക്കുകൾ അവൻ വെള്ളം തൊടാതെ വിഴുങ്ങി. സുരേഷ് എന്ന ലോലഹൃദയന്റെ മുന്നിൽ അഭിനയിച്ചു തകർത്തു രാധിക. അവളുടെ കണ്ണുനീർ തുള്ളികൾ സുരേഷിന്റെ നെഞ്ചിനെയാകെ നനയിച്ചു.
"ഏട്ടൻ... ഏട്ടൻ സൂക്ഷിക്കണം... പണം തിരികെ കൊടുത്തില്ലെങ്കിൽ അവൻ... അവൻ രമ്യയെയും... മാത്രമല്ല... അവൻ... ആ നാറി അവളെ കൂട്ടുകൊടുക്കാനും മടിക്കില്ല ഏട്ടാ..."
വിതുമ്പി കരയുന്ന രാധികയുടെ മുഖം കണ്ട് സുരേഷിന്റെ മുഖത്ത് സങ്കടം ഇരച്ചു കയറി. തന്റെ പുതിയ കാമുകി അവളുടെ അഭിനയമികവ് പുറത്തെടുത്തത് അറിയാതെ സുരേഷിന്റെ കണ്ണുകൾ നിറഞ്ഞു.
"അവനാ... അവനാ ഏട്ടാ... ഏട്ടന്റെ ഈ പെണ്ണിനെ ഈ നിലയിൽ ആക്കിയത്... ഏട്ടൻ.... ഏട്ടൻ സൂക്ഷിക്കണം കേട്ടോ... വിഷമുള്ള മൂർഖനാ അവൻ..."
സുരേഷിന്റെ ഉള്ളിലേക്ക് തീക്കനൽ വാരി വിതറിക്കൊണ്ട് രാധിക തകർത്തു. അവന്റെയുള്ളിൽ രാധികയെ പോലെ രമ്യയും പണത്തിനു വേണ്ടി കാലകത്തുന്ന വേശ്യ ആവുമോ എന്നൊരു ഭയം ഉടലെടുത്തിരുന്നു അപ്പോഴേക്ക്. സുരേഷിന്റെ മുഖം ഭയത്താൽ വലിഞ്ഞു മുറുകുന്നത് കണ്ട രാധിക ഉള്ളാലെ ആർത്തു ചിരിച്ചു...
"ഞാൻ... ഞാൻ പൊയ്ക്കോട്ടേ?"
"അയ്യോ നേരം ഒരുപാട് ആയി അല്ലെ... ഞാൻ ഏട്ടന്റെ ഡ്രസ്സ് കൊണ്ട് വരാം"
സുരേഷിന്റെ മേലേ നിന്നും
💬 Comments
View all comments