Chapter Title : പാത്തൂന്റെ പുന്നാര കാക്കു 2 [അഫ്സൽ അലി]
എടുത്തു സിനിക്ക് കൊടുത്തവൻ ഒന്ന് ചിരിച്ചു
"കിളവി ആയെങ്കിലും ചോക്ലേറ്റിനോട് കൊതിയാ അല്ലെ"
"പോടാ പട്ടി... "
ചിരിച്ചുകൊണ്ടവൾ അവനു നേരെ കയ്യൊങ്ങിയെങ്കിലും അവൻ പുറത്തേക്ക് ഓടിയിരുന്നു.
"എടീ, ഞാൻ പോവാ... മോൾടെ പനി നാളെയും മാറിയില്ലെങ്കിൽ പറയ് ട്ടാ... നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടോവാം"
അതും പറഞ്ഞവൻ നേരെ പോയത് നിയാസിന്റെ അടുത്തേക്ക് ആയിരുന്നു. തന്നെയും കാത്തു കയ്യിലെ നഖവും കടിച്ചു സ്റ്റാൻഡിൽ ഇരിപ്പുറക്കാതെ നടന്നു കളിക്കുന്ന നിയാസിന്റെ അടുത്തേക്ക് വന്നു.
"ഡാ, വാ പോവാം. നിന്റെ ചരക്ക് അമ്മായിഅമ്മയെ കാണാൻ പോവണ്ടേ? "
"തള്ളക്ക് പ്രസവവേദന എടുക്കുമ്പോ ആണോടാ നാറീ നിന്റെ വീണ വായന"
"നീയിങ്ങനെ ടെൻഷൻ അടിക്കാതെ വാടാ മൈരേ. ഒന്നുമില്ലെങ്കിലും ആ ചരക്കിനെ അടുത്തു നിന്ന് കാണുകയെങ്കിലും ചെയ്യാലോ"
അഫ്സലും നിയാസും കൂടെ രഞ്ജിതയുടെ ഫ്ലാറ്റിലേക്ക് വന്നു അഭിനയുടെ നമ്പറിൽ ഡയൽ ചെയ്തു.
"ഫ്ലാറ്റ് നമ്പർ A413. സെക്യൂരിറ്റിയോട് ഫ്ലാറ്റ് നമ്പർ പറഞ്ഞാൽ മതി"
"എടാ നിനക്ക് ശെരിക്കും അവളെ കെട്ടാൻ ആഗ്രഹമുണ്ടോ"
"ആഗ്രഹം മാത്രം പോരല്ലോ... അവളുടെ ചരക്ക് തള്ള സമ്മതിക്കണ്ടേ. പക്ഷെ അമ്മ അറിഞ്ഞത് കൊണ്ടൊന്നും വിട്ട് കളയാൻ പറ്റില്ല. "
സെക്യൂരിറ്റിയോട് ഫ്ലാറ്റ് നമ്പർ പറഞ്ഞു അവർ അകത്തേക്ക് കേറി. ലിഫ്റ്റ് കേറി അവർ ഫ്ലാറ്റിനു മുന്നിലെത്തി ബെൽ അടിച്ചു
ബെൽ ശബ്ദം കേട്ട രഞ്ജിത വന്നു ഡോർ തുറന്നു. നിയസിനെ മാത്രം പ്രതീക്ഷിച്ച രഞ്ജിത കൂടെ ഒരാളെ കൂടെ കണ്ടതും സംശയത്തോടെ നിയാസിനെ നോക്കി.
"എന്റെ ഫ്രണ്ട് ആണ്. അഫ്സൽ"
വെണ്ണക്കൽ ശില്പം പോലെ തങ്ങളുടെ മുന്നിൽ
💬 Comments
View all comments