0%

Chapter Title : പാത്തൂന്റെ പുന്നാര കാക്കു 3 [അഫ്സൽ അലി]

Author : Kambikathakal Read All Parts 2.6K

"അച്ഛന്... അച്ഛന് നമ്മളെ വേണ്ട മോളെ... മോൾക്ക് അച്ഛനെ വേണോ അമ്മയെ വേണോ?"

"എനിക്ക് അമ്മയെ മതി... നന്ദൂട്ടിക്കും അമ്മയെ മതീന്ന് പറഞ്ഞു അവള്..."

നിഷ്കളങ്കമായ മകളുടെ മറുപടി കേട്ട സിനി പുഞ്ചിരിച്ചു.

"നന്ദൂട്ടി എപ്പോഴാ അങ്ങനെ പറഞ്ഞെ"

"അത് കൊറച്ചു ദിവസം മുന്നേ അച്ഛൻ വീട്ടിൽ വന്നിട്ട് ഞങ്ങളോട് മിണ്ടാൻ പോലും നിക്കാതെ തിരിച്ചു പോയില്ലേ....അന്ന്... അച്ഛന് എന്നോട് ഒട്ടും ഇഷ്ടല്ല അമ്മക്ക് മാത്രേ എന്നോട് ഇഷ്ടമുള്ളൂ, ചേച്ചിക്ക് വേണേൽ അച്ഛനെ എടുത്തോ എനിക്ക് അമ്മയെ മതീന്ന് പറഞ്ഞു..."

" അച്ഛന് വേണ്ടെങ്കിൽ എന്താ... മക്കൾക്ക് അമ്മയുണ്ടല്ലോ... പിന്നെന്താ..."

"അഫ്സൽ മാമൻ പോയോ അമ്മാ?"

"പോയല്ലോ..."

"ഇനി വരില്ലേ.."

"വരും... മാമൻ മോൾക്കുള്ള ഫുഡും കൊണ്ട് വരും ട്ടോ..."

"ആണോ... എന്നാ വരുമ്പോ എനിക്കൊരു ചോക്ലേറ്റ് കൊണ്ട് വരാൻ പറയുവോ?"

"മോള് തന്നെ പറഞ്ഞോ..."

സിനി മൊബൈൽ എടുത്തു അഫ്സലിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു...

"അഫ്സു മാമാ... ഇത് ഞാനാ ശ്രീക്കുട്ടി..."

"ആഹ്ഹ് മോളോ... എന്ത് പറ്റി മോളെ? ക്ഷീണമൊക്കെ മാറിയോ?"

"ഇല്ല മാമാ... എണീക്കാനെ തോന്നുന്നില്ല..."

"ആണോ... സാരമില്ലാട്ടോ... പനിയൊക്കെ പെട്ടെന്ന് മാറുമെന്ന് ഡോക്ടർ ഇന്ന് രാവിലെയും എന്നോട് പറഞ്ഞിട്ടുണ്ട് ട്ടോ..."

"അഹ്... അതെ മാമാ... മാമൻ വരുമ്പോ എനിക്കൊരു സാധനം കൊണ്ട് തരുവോ?"

"എന്ത് സാധന മാമന്റെ മോൾക്ക് വേണ്ടേ? പറഞ്ഞോ"

"അതോ... എനിക്ക് ഒരു ചോക്ലേറ്റ് കൊണ്ട് തരുവോ വരുമ്പോ?"

"പിന്നെന്താ... കൊണ്ട് തരാലോ... മാമൻ ചോക്ലേറ്റും കൊണ്ട് പെട്ടെന്ന് അങ്ങ് എത്തിയേക്കാം ട്ടോ..."

"ആഹ്ഹ് ശെരി മാമ... വെക്കുവാണേ..."

"അയ്യോ...

💬 Comments

View all comments