0%

Chapter Title : പാത്തൂന്റെ പുന്നാര കാക്കു 5 [അഫ്സൽ അലി]

Author : Kambikathakal Read All Parts 3.3K

വനിതാ പോലീസ്കാർ താഴേക്ക് ഇറങ്ങി വരുന്നത് കണ്ടത്. ഒരാൾ കോൺസ്റ്റബിൾ ആണ്. തോളിലെ സ്റ്റാർ മറ്റേത് സി ഐ ആണെന്ന് തോന്നുന്നു. അവൾക്ക് കണ്ടു നല്ല പരിചയമുള്ള മുഖം...

"അഫ്സൽ ഇക്ക... മനസ്സിലായോ?"

സംശയത്തോടെ അവളെ നോക്കി അഫ്സൽ ഇല്ലെന്ന് തലയാട്ടി.

"എന്റെ ഇക്കാ... ഇത് ഞാനാ, ആതിര... നിയസിക്കാന്റെ..."

"എടീ ആതിരെ... നീയെങ്ങനാടി പോലീസ് ആയത്?

"അതൊക്കെ ആയിപോയെന്റെ ഇക്കാ... അല്ല എന്താ ഇവിടെ? ആരാ ഉള്ളത്?"

"ബന്ധു ഉണ്ടെടി... നീയെന്താ ഇവിടെ?"

"ഇവളെയും കൊണ്ട് വന്നതാ... ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോ ഒന്ന് തലകറങ്ങി വീണു. നേരെ ഇങ്ങോട്ട് പോന്നു..."

കൂടെയുള്ള കോൺസ്റ്റബിൾ പെണ്ണിനെ നോക്കി അഫ്സലൊന്ന് ചിരിച്ചു.

"എന്നാ ഞങ്ങൾ പോട്ടെ ഇക്കാ..."

"നീ... നിയാസിനെ കണ്ടിരുന്നോ?"

"കണ്ടു... കുറച്ചു മുൻപ് ചെക്കിങ്ങിൽ വച്ച് കയ്യിൽ കിട്ടിയിരുന്നു..."

"മ്മ്മ്... എന്ന ശെരി... കാണാം..."

ആതിര യാത്ര പറഞ്ഞു പോയതും അഫ്സൽ സിനിയുടെ മുറിക്ക് മുന്നിൽ വന്നു വാതിലിൽ മുട്ടി. വാതിൽ തുറന്നത് സിനിയാണ്. അഫ്സലിനെ കണ്ട സിനിയുടെ മുഖം വിടർന്നു. പ്രിയതമനെ കണ്ട നവവധുവിനെ പോലെ നാണം കൊണ്ടവൾ പൂത്തുലഞ്ഞു.

രാവിലെ അവൻ കൊണ്ട് വന്ന ചുരിദാറിൽ തിളങ്ങി നിക്കുന്ന സിനിയെ അവൻ നോക്കി നിന്നു. അല്പം ടൈറ്റ് ആയ ചുരിദാർ അവളുടെ ദേഹത്തേക്ക് പറ്റി ചേർന്ന് അവളുടെ മുലകളുടെ ഷേപ്പ് നന്നായി എടുത്തു കാണിച്ചു. തുടകളിലേക്ക് ചേർന്ന് ഇരിക്കുന്ന ലെഗ്ഗിങ്സിൽ അവളുടെ കൊഴുത്ത തുടകൾ എടുത്തു കാണാം.

അഫ്സലിന്റെ കയ്യിൽ നിന്ന് അവർക്കുള്ള ഭക്ഷണം മേടിച്ചു അവൾ ഓരോ പ്ലേറ്റിലായി വിളമ്പുമ്പോൾ അഫ്സൽ

💬 Comments

View all comments