0%

Chapter Title : പാത്തൂന്റെ പുന്നാര കാക്കു 6 [അഫ്സൽ അലി]

Author : Kambikathakal Read All Parts 1.9K

രാജനെ വല്ലാതെ തളർത്തി. പണ്ട് പേടിയോടെ അവന്റെ മുന്നിൽ നിന്നിരുന്ന ബിനില ഇന്ന് ധൈര്യത്തോടെ അവനോട് സംസാരിക്കുന്നത് അവനെ ചെറുതായെങ്കിലും ഞെട്ടിച്ചിരുന്നു. രാജന്റെ വലതു കരം ബിനിലയുടെ കവിളിൽ പതിച്ചു. അവളുടെ കവിളുകളിൽ കുത്തി പിടിച്ചു അവൻ അലറി.

"എന്റെ മോളെ ഞാൻ കൊണ്ട് പോവുമെടി അറുവാണിച്ചി... നിന്നെക്കൊണ്ട് എന്നെ തടയാൻ പറ്റില്ല..."

"ചേച്ചിയെ വിടെടാ നായിന്റെമോനെ... മാക്കൂട്ടത്തിൽ അലിയുടെ വീട്ടിൽ കേറി പെണ്ണുങ്ങളെ പിടിക്കാൻ മാത്രം ധൈര്യം വന്നോടാ നായെ നിനക്ക്"

ദേഷ്യം കൊണ്ട് വിറച്ച ഷഫീദയുടെ കയ്യിൽ കിട്ടിയത് ഡൈനിങ്ങ് ടേബിളിൽ വച്ചിരുന്ന ടോർച് ആയിരുന്നു. പെട്ടെന്ന് കയ്യിൽ കിട്ടിയ ടോർച് അവൾ രാജന്റെ നേരെ വീശി. കവിളിലേക്ക് ടോർച് വന്നു പതിച്ച അഗാധത്തിൽ രാജൻ നിലത്തേക്ക് പുറമടിച്ചു വീണു.

വേദന കൊണ്ട് പുളഞ്ഞ രാജൻ എണീറ്റ് ഷഫീദയുടെ നേരെ കാൽ വീശി. അവന്റെ കാലുകൾ കൃത്യം അവളുടെ വയറിൽ തന്നെ കൊണ്ടു. ഗർഭിണിയായ ഷഫീദയുടെ വയറിൽ രാജന്റെ കാൽ പതിച്ചതും നിലവിളിച്ചു കൊണ്ട് ഷഫീദ തറയിലേക്ക് മറിഞ്ഞു വീണു.

ഒരുനിമിഷം തരിച്ചു നിന്നു പോയ ബിനില പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു ഷഫീഫയുടെ അടുത്തേക്ക് ഓടി. തറയിലേക്ക് ഇരുന്നവൾ ഷഫീദയെ പൊക്കി മടിയിലേക്ക് കിടത്തി അവളെ ചേർത്ത് പിടിക്കുമ്പോൾ ഷഫീദയുടെ തുടകളിൽ ഡ്രെസ്സിൽ പുരളുന്ന ചോര കണ്ട് രാജൻ ഒന്ന് പേടിച്ചു.

ചോര വാർന്നൊഴുകി ഷഫീദയുടെ ബോധം മറഞ്ഞിരുന്നു. എന്നിട്ടും ദേഷ്യം തീരാതെ രാജൻ ഷഫീദയെ മടിയിൽ കിടത്തി തറയിൽ ഇരിക്കുന്ന ബിനിലയുടെ മുടിക്ക് പിടിച്ചു ഇരുകവിളിലും മാറി മാറി അടിച്ചു. അവന്റെ

💬 Comments

View all comments