0%

Chapter Title : പാത്തൂന്റെ പുന്നാര കാക്കു 6 [അഫ്സൽ അലി]

Author : Kambikathakal Read All Parts 1.9K

വന്ന് തോന്നിവാസം കാണിച്ചതിന് ചേച്ചി എന്ത് പിഴച്ചു."

ഹോസ്പിറ്റലിലേക്ക് കാർ കയറ്റി ഷഫീദയെ ലേബർ റൂമിലേക്ക് കയറ്റുമ്പോൾ ബിനില കസേരയിലേക്ക് തളർന്നിരുന്നു. അഫ്സലിന്റെ ചുണ്ടുകൾ വിതുമ്പിയെങ്കിലും കരച്ചിൽ കടിച്ചു പിടിച്ചവൻ ബിനിലയുടെ അടുത്തേക്ക് ഇരുന്നു.

"എന്നെ രക്ഷിക്കാനാ പാത്തു... ഞാൻ കാരണമാ അവളിപ്പോ..."

ബിനിലയെ ചേർത്ത് പിടിച്ച് അഫ്സൽ അവളെ അശ്വസിപ്പിച്ചു.

"ചേച്ചി കരയാതിരിക്കാൻ അല്ലെ അവള്... എന്നിട്ട് ചേച്ചി കരയുകയാണോ? കരച്ചിൽ നിർത്തിയെ..."

വിതുമ്പി കരയുന്ന ബിനിലയെ അവൻ ചേർത്ത് പിടിച്ചു.

അപ്പോഴേക്കും ഡോക്ടർ ശ്രീജ പുറത്തേക്ക് വന്നിരുന്നു.

"അഫ്സൽ..."

സ്ഥിരമായി കാണാറുള്ള ഡോക്ടർക്ക് ഷഫീദയെ നല്ല പരിചയമുണ്ട്. പൊതുവെ വായാടിയായ ഷഫീദ ഡോക്ടറുമായി പെട്ടെന്ന് തന്നെ അടുത്തിരുന്നു.

"പാത്തൂന് എങ്ങനെയുണ്ട്?"

"എന്ത് പറ്റിയതാ അവൾക്ക്? ആരോ ചവിട്ടിയ പോലെ ഉണ്ടല്ലോ"

"മ്മ്മ്..."

അഫ്സൽ ഡോക്ടറോട് ഒളിച്ചു വെക്കാതെ കാര്യങ്ങൾ തുറന്നു പറഞ്ഞു.

"ഓഹ് മൈ ഗോഡ്..."

"പാത്തു? എന്റെ കുഞ്ഞ്?"

"പാത്തു ഓക്കേ ആടോ. ബ്ലഡ് കുറെ പോയിട്ടുണ്ട്. ബട്ട്... കുഞ്ഞ്..."

അഫ്സലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവനു പിന്നിൽ എഴുനേറ്റു നിന്നിരുന്ന ബിനില പിറകിലെ കസേരയിലേക്ക് ഇരുന്നു ബോധമറ്റവളെ പോലെ ഇരുന്നു പോയിരുന്നു.

"ഡാ... അഫ്സൂ... പാത്തൂന് നല്ലപോലെ ബ്ലഡ്‌ പോയിട്ടുണ്ട്. B+ രണ്ട് പേര് വേണം. പെട്ടെന്ന് അറേഞ്ച് ചെയ്യണം."

"മ്മ്മ്... ചെയ്യാം"

"മ്മ്മ്... ഞാൻ കൺസൽറ്റിങ് റൂമിൽ കാണും. നീ റെഡി ആയിട്ട് അങ്ങോട്ട് വാ."

"മ്മ്മ്മ്..."

ഡോക്ടർ നടന്നകന്നപ്പോഴാണ് അഫ്സൽ ബിനിലയെ ശ്രദ്ധിക്കുന്നത്. അവൻ ബിനിലയുടെ അടുത്തേക്ക് ഇരുന്നു അവളെ തട്ടി വിളിച്ചു.

"ചേച്ചീ..."

അവൾ അഫ്സലിനെ ദയനീയമായി നോക്കി

💬 Comments

View all comments