0%

Chapter Title : പാത്തൂന്റെ പുന്നാര കാക്കു 6 [അഫ്സൽ അലി]

Author : Kambikathakal Read All Parts 1.9K

കരയുന്നത് കണ്ടാൽ പാത്തൂന്റെ അവസ്ഥ എന്താവും? നീ വാ ഇവിടെ ഇരിക്ക്."

അഫ്സലിനെ കസേരയിലേക്ക് ഇരുത്തി അവൾ അവനും ബിനിലക്കും നടുവിലായി ഇരുന്നു.

"ബ്ലഡിന് ആളെ കിട്ടിയോ?"

"ഒരാളെ കിട്ടി. നിയാസ് അവരെയും കൊണ്ട് വരുന്നുണ്ട്"

"ഏതാ ഗ്രൂപ്പ്?"

"ബി പോസിറ്റീവ്"

"ഡാ എന്റേത് ബി പോസിറ്റീവ് ആണ്... നീ വന്നേ... നമുക്ക് ഇപ്പോ തന്നെ ബ്ലഡ് ബാങ്കിലേക്ക് പോവാം..."

"അവിടെ മക്കളുടെ അടുത്ത് ആരാ മോളെ ഉള്ളത്?"

"ആരുമില്ല ചേച്ചി... അവരെ റൂമിൽ ഇരുത്തി പോന്നതാ ഞാൻ..."

"നിങ്ങൾ പോയി ബ്ലഡ് കൊടുക്കണ്ട കാര്യങ്ങൾ റെഡി ആക്ക്. ഞാൻ അവരുടെ അടുത്തിരിക്കാം
."

ബിനിലയെ മക്കളുടെ ഒപ്പം ഇരുത്തി അവർ ബ്ലഡ് ബാങ്കിലേക്ക് ചെന്നു. ഫോം ഫിൽ ചെയ്തു സിനി അകത്തേക്ക് കേറിയപ്പോഴേക്ക് നിയാസ് ഹോസ്പിറ്റലിൽ എത്തി എന്ന് പറഞ്ഞു വിളിച്ചു.

നിയസിനെയും കാത്ത് ബ്ലഡ് ബാങ്കിന് വെളിയിൽ നിൽകുമ്പോഴാണ് അവന്റെ കൂടെ ഉള്ളവരെ അവൻ ശ്രദ്ധിച്ചത്.

അടുത്തേക്ക് എത്തിയതും രഞ്ജിത മുന്നിലേക്ക് കയറി അഫ്സലിന്റെ കൈകളിൽ പിടിച്ചു.

"ടീച്ചറമ്മ..."

"കരയല്ലേടാ മോനെ... മോന്റെ പെണ്ണ് പെട്ടെന്ന് ഓക്കേ ആവും."

രഞ്ജിത അവനെ അവളുടെ ദേഹത്തേക്ക് അമർത്തി കെട്ടിപിടിച്ചു.

നിയാസ് അകത്തു കയറി ഫോം ഫിൽ ചെയ്തു രഞ്ജിതയെ ബ്ലഡ് എടുക്കാൻ ഉള്ളിലേക്ക് കൊണ്ട് പോയി.

"ഡാ... ചേച്ചി എവിടെ?"

"സിനിയുടെ മക്കളുടെ ഒപ്പം, അവരുടെ റൂമിൽ ഇരുത്തിയിരിക്കുവാ... പാവം ഒരുപാട് കരഞ്ഞു"

"ഞാൻ ഒന്ന് പോയി ചേച്ചിയെ കണ്ടിട്ട് വരാം. അഭീ... ഇവിടെ ഇരിക്ക് ട്ടോ"

അവൾ തലയാട്ടികൊണ്ട് അഫ്സലിന്റെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു.

💬 Comments

View all comments