Chapter Title : പാട്ട് പഠനം [കാതലൻ]
കൂടും 24🤭
പാർവതി : പിന്നെ പുളു കണ്ടാ 20,21അത്രേ പറയൂ
അങ്ങിനെ വാർത്തമാനത്തിനോടുവിൽ ഞാൻ ചോദിച്ചു ലൈൻ ഉണ്ടോ എന്ന്..
അവൾ ഇപ്പോൾ ഇല്ല എന്ന് പറഞ്ഞു ആഹാ അപ്പോൾ എക്സ്പീരിയൻസ് ഉള്ള ആളാണല്ലോ
പാർവതി : ഏയ് അവനിങ്ങോട്ട് അടങ്ങാത്ത ഇഷ്ട്ടമായിരുന്നു എന്നാണ് പറഞ്ഞത് അങ്ങിനെ 6 മാസം ഉന്തീം തള്ളീം ഒക്കെ അത് മുൻപോട്ട് പോയി ബട്ട് വേറൊരു പെണ്ണായിട്ട് അവൻ റിലേഷനിൽ ആയത്കൊണ്ട് എന്നെ തേച്ചു.. അതേപ്പിന്നെ ഞാൻ ആ വശത്തോട്ട് തിരിഞ്ഞിട്ടില്ല... അല്ല ചേട്ടന് അഫ്‌യർ ഒന്നും ഇല്ലേ കാണാൻ നല്ല ലുക്ക് ഒക്കെ ഉണ്ടല്ലോ
ഞാൻ : ഏയ് എനിക്ക് ക്രഷ് ഒക്കെ ഉണ്ടായിരുന്നു ബട്ട് ആ കുട്ടിക്ക് ഇന്ട്രെസ്റ്റ് ഇല്ലായിരുന്നു
പാർവതി : പിന്നെ ഏതാ ആ പെണ്ണ് അവൾക്ക് കണ്ണ് കാണില്ലേ ചേട്ടനെ പോലെ ഒരു സുന്ദരൻ ചെക്കനെ വേണ്ടാന്ന് വെയ്ക്കാൻ ഞാനൊക്കെ ആയിരുന്നേൽ സ്പോട്ടിൽ ഓക്കേ അടിച്ചേനെ 🤣🤣🤣
അത് പറഞ്ഞു അവൾ ഒരു കള്ള ചിരി പാസാക്കി
ഞാൻ : ആ പോയത് പോയി ഇനി എന്നോട് ആരേലും വന്ന് ഇഷ്ട്ടം പറയട്ടെ ഞാൻ ആയിട്ട് ആരേയും വെറുപ്പിക്കുന്നില്ല
ഞാൻ മനസ്സിലോർത്തു പെണ്ണ് ഏതാണ്ട് സെറ്റ് ആയി വരുന്നുണ്ട് എന്റെ ഉദ്ദേശവും അത് തന്നെ ആയിരുന്നു
അപ്പോൾ ഒരു ചേച്ചി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.. ആഹാ നിങ്ങൾ കമ്പനി ആയോ.. നമുക്ക് പ്രാക്ടീസ് നോക്കിയാലോ..
ശെരി നോക്കാം...
പിന്നീടുള്ള ഓരോ നോട്ടവും പാർവതിയിലേക്ക് ആയിരുന്നു അവളും ഇടയ്ക്കിടയ്ക്ക് എന്നെയും ഒളിക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു... അതിനിടയിൽ
💬 Comments
View all comments