0%

Chapter Title : പാവക്കൂത്ത്‌ 2 [MK]

Author : Kambikathakal Read All Parts 507

ആദ്യം ദത്തനെ കണ്ടപ്പോൾ മാനസിക്ക് നിരാശ തോന്നിയിരുന്നു,, മാനസിയുടെ ഇന്നത്തെ ആഗമന ഉദ്ദേശം തന്നെ മായേച്ചിയുമായി കുറച്ചു നേരം തനിച്ചു ചിലവഴിക്കുക,, പിന്നെ ഏറ്റവും മുഖ്യമായ തൻ്റെ ജോലിക്കാര്യത്തെ പറ്റി സംസാരിക്കുക എന്നതൊക്കെ ആയിരുന്നു,, പക്ഷെ ഇതിപ്പോൾ ഇങ്ങനെ ഒരു അന്യൻറ്റെ മുന്നിൽ വെച്ച് എങ്ങനെ തൻ്റെ കാര്യങ്ങളൊക്കെ മായേച്ചിയോടു പറയും എന്ന ആശങ്ക അവർക്കുണ്ടായിരുന്നു,,,

പക്ഷെ ഇപ്പോയെന്തോ ദത്തനുമായി കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ താൻ അയാളുമായി പെട്ടെന്ന് കംഫോര്ട്ടബിൾ ആയി വരുന്നത് പോലെ മാനസിക്ക് തോന്നി,,,

മായ തുടർന്ന് സംസാരിച്ചു,,,

ആ പിന്നെ മാനസി,,, ഞാൻ നേരത്തെ പറഞ്ഞല്ലോ ദത്തൻ ഡൽഹി സ്റ്റെൽഡ് ആണെന്ന് അതുപോലെ ഒരുപാടു ബിസിസ്നെസ്സ് സ്വന്തമായുള്ള ഒരു വ്യവസായ പ്രമുഖൻ കൂടിയാണ് ദത്തൻ,,, ഒരുപാടു ഫാക്ടറികൾ, റീടൈൽ സ്റ്റോറുകൾ,തീയേറ്ററുകൾ അങ്ങനെ,,, അങ്ങനെ,,,

ഓ,, മതി മായെ,,, ഇനിയും പൊക്കിയാൽ എൻ്റെ ഈ കഷണ്ടിത്തല ചെന്ന് റൂഫിൽ ഇടിക്കും,, (അങ്ങനെ പറഞ്ഞു ദത്തൻ പൊട്ടിചിരിച്ചതും മായയും, മാനസിയും അയാളുടെ ആ ചിരിയിൽ പങ്കാളിലകളായി)

അതിരിക്കട്ടെ,, മാനസിയുടെ ഭർത്താവു എന്ത് ബിസിനെസ്സ് ആണ് ചെയ്യുന്നേ,,, ദത്തനായിരുന്നു അത് ചോദിച്ചത്,,,

ഇല്ല,, എൻ്റെ ഭർത്താവു ബിസിനെസ്സിൽ അല്ല,,, അദ്ദേഹം ഒരു ടീച്ചറാണ്,, കണക്കു ടീച്ചർ,,,

ഓഹ്,, കണക്കു ടീച്ചറോ?? അത്രയും പറഞ്ഞു ദത്തൻ പുകച്ചു ചുളിച്ചു,,

തൻ്റെ ആ പ്രതികരണം കണ്ടു ഒരു സംശയത്തോടെ തന്നെ നോക്കിയിരിക്കുന്ന മാനസിയോടായി ദത്തൻ തുടർന്ന് സംസാരിച്ചു,,,

ഓഹ്,,, ക്ഷമിക്കണം,, എനിക്ക് പഠിക്കുന്ന കാലം തൊട്ടേ കണക്കു ഇഷ്ട്ടമല്ല,, ബോറിങ്,, എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വിഷയം ഹിസ്റ്ററി ആയിരുന്നു,,,

💬 Comments

View all comments