0%

Chapter Title : പാവക്കൂത്ത്‌ 2 [MK]

Author : Kambikathakal Read All Parts 495

തൻ്റെ ദുരഭിമാനം കാരണം ഒന്ന് ചോദിക്കാതെ പോയാൽ, തനിക്ക് ആ ജോലി നഷ്ടമാകുമോ എന്ന ഭയം ഒരു ഭാഗത്തു,,,

ഒരുപക്ഷെ തൻ്റെ അവസ്ഥകൾ കേട്ടപ്പോൾ, ഒന്നും ചിന്തിക്കാതെ ഒരു എടുത്തുചാട്ടത്തിനു മായേച്ചി ഇങ്ങനെ ഒരു ഓഫർ തന്നു പോയതാണെങ്കിലോ?? അങ്ങനെയെങ്കിൽ ഇപ്പോൾ ആ ജോലിയെ കുറിച്ച് ചോദിച്ചാൽ മായേച്ചി തന്നെ പറ്റി എന്ത് കരുതും??

ഒരു അവസരം കിട്ടിയപ്പോൾ മുതലെടുക്കുന്നവൾ എന്നോ?? അങ്ങനെ ആകുമ്പോൾ നമ്മുടെ ഈ ബന്ധവും,, ഞാനും അവർക്കു ഒരു ബാധ്യത ആവില്ലേ,,,

കുറെ നേരത്തോളം മാനസിയുടെ മനസ്സ് ഇതുപോലുള്ള കുറേ അനാവശ്യ ചിന്തകളിലൂടെ കടന്നു പോയി,,, പക്ഷെ ധീർക നേരത്തെ ആ മനോസഞ്ചാരത്തിനു ഒടുക്കം മാനസി ഒരു ഉറച്ച തീരുമാനത്തിൽ എത്തിച്ചേർന്നു!!

ഇല്ല!! താൻ ആയിട്ട് ഒരിക്കലും മായേച്ചിയോടു ഈ ജോലിക്കാര്യത്തെ പറ്റി ചോദിക്കില്ല,, പക്ഷെ ഇനി എപ്പോയെങ്കിലും മായേച്ചി ഈ ജോലിക്കാര്യം ഒന്നൂടെ മുന്നോട്ടു വച്ചാൽ താൻ അത് നിരസിക്കാനും പോകുന്നില്ല,, തീർച്ചയായും സന്തോഷത്തോടെ സ്വീകരിക്കും.

മറുഭാഗത്തു മായയുടെ മാനസികാവസ്ഥയും വ്യത്യസ്തമായിരുന്നില്ല,,, താൻ ഓഫർ ചെയ്ത ജോലിക്കാര്യത്തെ പറ്റി എന്ത് തീരുമാനിച്ചു എന്ന് മനസിയോട് ചോദിക്കാൻ അവർ ഫോൺ കയ്യിൽ എടുത്തതാണ്,,

പക്ഷെ,, താൻ ഇത്ര ദൃതി കാണിച്ചാൽ മാനസിക്ക് തൻ്റെ ഉദ്ദേശ ശുദ്ദിയിൽ വല്ല സംശയവും തോന്നുമോ എന്ന ഭയം മായയെ അതിൽ നിന്നും പിന്തിരിപ്പിച്ചു,,,

മാനസിയെ വർഷങ്ങൾക്കു ശേഷം, അവിചാരിതമായി ആ മാളിൽ കണ്ട നിമിഷം തന്നെ മായയുടെ ഉള്ളിൽ തിരയിളക്കം സംഭവിച്ചിരുന്നു,,,

മാനസി ഇപ്പോൾ താൻ വർഷങ്ങൾക്കു മുമ്പ് കണ്ട ആ മെലിഞ്ഞുണങ്ങിയ പതിനാറുകാരിയല്ല,,, അവൾ ഇപ്പോൾ

💬 Comments

View all comments