← Back to പാവക്കൂത്ത്‌ 2 [MK]

Comments

പാവക്കൂത്ത്‌ 2 [MK] · approved reader discussion

ചാണക്യൻ • 27-04-2025 15:23

👍

ചാണക്യൻ • 27-04-2025 15:21

👍

Dhanya Rakesh • 27-12-2024 13:56

What happened to this author?
A superb story is not finished.
Readers are waiting for the updation.

A humble request to admin. Plz do needful to contact the author and request to write the remaining.

Kala Parthan Priyanka Sooraj • 08-11-2024 16:49

No updation.
Your creativity is superb. Plz don't be too late to publish next part.

Thayyi • 03-11-2024 12:01

What happened. Y this delay
No any updation.
We are expecting your stories.
Plz upload your stories.

Jessmol idukki • 25-10-2024 11:40

Plz upload.
But gap between stories are frustrating. Plz write whenever u have spare time. Eagerly waiting for your stories.

One month is passed after the second part. Readers are hopefully waiting on this site for the next part

Jessmol idukki • 25-10-2024 11:37

Expecting the next part. Plz upload.
Superb story and writing. But gap between stories are frustrating. Plz write whenever u have spare time. Eagerly waiting for your stories.

Poornima • 12-10-2024 03:07

Expecting next part.
Wonderful story and writing.

gopi • 24-09-2024 22:25

Where is next??????

MK • 24-09-2024 23:39

5 days അല്ലേ ആയുള്ളൂ,, അപ്പോള്‍ ഇതിനു മാത്രം '??????' വേണോ 🙄

തുടർച്ച ഉണ്ടാവും 👍

ആനീ • 06-10-2024 14:05

പ്രിയ mk കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤️❤️❤️❤️

Manu • 23-09-2024 01:56

ഓഹ്,,, എഞ്ഞാ എഴുത്താ മച്ചാനെ,, ❤️❤️❤️ ഒരു കവിത പോലെ ഒഴുക്കുള്ള എഴുത്ത് 👌👌 കഥ മനസ്സിലായെങ്കിലും വീണ്ടും പലതവണ വായിച്ചു ,, എന്തോ വല്ലാത്ത ഒരു സുഖം നിങ്ങടെ എഴുത്തു വായിച്ചു കൊണ്ടിരിക്കാൻ 🥰

Vishnu • 22-09-2024 16:07

❤👌നല്ല അവതരണം 🥰

Anu • 22-09-2024 08:22

Ikka character undo ithil parayamo

Abu • 22-09-2024 00:02

Super

നന്ദുസ് • 21-09-2024 12:39

❤️❤️❤️❤️

Saji. • 20-09-2024 12:00

ഇങ്ങനെ ഡീറ്റൈലായി വിവരിച്ച് ഒരു കമ്പികഥ വായിച്ചിട്ട് കാലം കുറെയായി.... സൂപ്പർ narration bro 👍 next part waiting ✊

MK • 21-09-2024 02:10

Thanks 🥰

Mouli • 20-09-2024 00:08

Maanasi ദത്തൻ കളിയ്ക്കായി കാത്തിരിക്കും

MK • 21-09-2024 02:09

👍

kk • 19-09-2024 20:57

Super🔥തുടരൂ

MK • 21-09-2024 02:09

👍

സോജു • 19-09-2024 20:56

അവതരണം ഒന്നും പറയാനില്ല..🔥 അമ്മാതിരി real ഫീൽ ആയിരുന്നു ബ്രോ കിടു.. ഇത്രേം നന്നായിട്ട് (നല്ല കഥയായിട്ട്) അവതരിപ്പിച്ചിട്ടും എന്തുകൊണ്ട് ലൈക്ക് കുറഞ്ഞു എന്നാണ് ഞാൻ ആലോചിക്കുന്നത്.. നല്ല real ആയിട്ട് സംഭവിക്കുന്ന കാര്യങ്ങൾ പോലെതന്നെ ഫീൽ ചെയ്തു❤️🔥 (ഇപ്പൊ സമൂഹത്തിൽ മാനസിയെപ്പോലെ കെണിയിൽ പെട്ടവരും/പെടുന്നവരും ഇപ്പോഴുമുണ്ട് എന്നത് മറ്റൊരു സത്യം) കഥ അവതരണവും അതുപോലെ സൂപ്പർ ആണ് ബ്രോ വളരെ നന്നായിരുന്നു..
_____________

പക്ഷെ ഹർഷനെ അത്രയ്ക്ക് നമ്മമരം ആക്കണമായിരുന്നോ..? സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഹർഷനെ അവൾ എന്തായാലും ചതിക്കും എന്ന് ഇതിനോടകം മനസ്സിലായി അപ്പൊ ഹർഷൻ ഒരു നോവായിട്ട് മനസ്സിൽ നിൽക്കും, ഒരുപക്ഷെ ഹർഷന്റെ ഭാഗത്ത്‌ എന്തെങ്കിലും പോരായ്മകൾ ഉണ്ടായിരുന്നു എങ്കിൽ കുഴപ്പമില്ലായിരുന്നു, സ്നേഹ സംബന്നനായ ഹർഷനെ മാനസി ചതിക്കാൻ ഇനി അധിക താമസമില്ല എന്ന് ഓർക്കുമ്പോൾ എന്തോ ഒരു വിഷമം, ഒരുപക്ഷെ അവൾ അറിഞ്ഞുകൊണ്ട് ആണെങ്കിലും അല്ലെങ്കിലും ചെയ്യാൻപോകുന്ന തെറ്റിന് അവൾ ഏതെങ്കിലും തരത്തിൽ അനുഭവിക്കും എന്നൊരു അറിയിപ്പുകൂടി ഇടയ്ക്കിടയ്ക്ക് കൊടുത്താൽ വായിക്കാൻ കുറച്ചൂടി intrest ആയേനെ...."മാറ്റം വരുത്താൻ പറഞ്ഞതല്ല മനസ്സിലാക്കാൻ പറഞ്ഞതാണേ"

Amal.. • 20-09-2024 10:00

എന്നാൽ പിന്നെ നിനക്ക് എഴുതി കൂടെ.. അവന്റ ഒരു ഗൈഡ്ലൈൻ.. മറ്റുള്ളവർ അഭിപ്രായം പറയാൻ വന്നാൽ അവൻ ഇടയിൽ വന്ന്കേറും.. നിനക്ക് എന്തും പറയാം..

സോജു • 20-09-2024 13:25

Amal ബ്രോ.. ലാസ്റ്റ് line ഒന്ന് ശ്രെദ്ധിക്ക്

കഥ അങ്ങനെ ആയാൽ നന്നായേനെ എന്നെ ഞാൻ പറഞ്ഞുള്ളു... അല്ലാതെ കഥ അങ്ങനെതന്നെ വേണം എന്ന് ഞാൻ പറഞ്ഞില്ല..

എഴുത്തുകാരൻ ഉദ്ദേശിക്കുന്ന രീതിയിൽതന്നെ കഥ മുന്നോട്ട് പോകട്ടെ എന്നുതന്നെ ഞാനും പറയത്തുള്ളൂ.. 👍

Amal.. • 20-09-2024 17:44

😊❤️👍

MK • 21-09-2024 02:09

Thanks സോജു 🙏

MK • 19-09-2024 19:48

Dear admin, 'കൂട്ടുകാരന്റെ മമ്മി റീന' എന്ന കഥ ഞാൻ എഴുതിയതല്ല,, ആ പേരില്‍ ഒരു Author ഉള്ളതു എനിക്ക് അറിയില്ലായിരുന്നു,, എന്റെ Author name മാറ്റണോ?

സോജു • 20-09-2024 13:29

Requested story അല്ലെങ്കിൽ upcomming story ഈ പറഞ്ഞ രണ്ട് ഓപ്ഷനിൽ എവിടെയേലും റിപ്പോർട്ട്‌ ചെയ് MK ബ്രോ... ഇവിടെ പറഞ്ഞാൽ ബ്രോടെ coment കുട്ടേട്ടൻ ശ്രെദ്ധിക്കുമോ എന്നെനിക്ക് അറിയില്ല..

MK • 21-09-2024 02:08

ശരി ബ്രോ,, അങ്ങനെ ചെയ്യാം,, thanks 😊