0%

Chapter Title : പാവക്കൂത്ത്‌ [MK]

Author : Kambikathakal Read All Parts 664

മാനസി: എട്ടു വർഷം

മായ: മാളൂട്ടിക്ക് ഇപ്പൊ എത്ര വയസ്സായി

മാനസി: ഏഴ്

അപ്പോൾ കയ്യിൽ കിട്ടിയപ്പോൾ തന്നെ ഹർഷൻ നിനക്ക് പണി തന്നു അല്ലെ ?? ഒരു കള്ളച്ചിരിയോടെ ആയിരുന്നു മായേച്ചിയുടെ ആ ചോദ്യം,,

മാനസി ഒന്ന് നാണിച്ചു ചിരിച്ചതല്ലാതെ അതിനു കൂടുതൽ പ്രതികരണം ഒന്നും കൊടുത്തില്ല

പക്ഷെ മായേച്ചി മോളെ പറ്റി ചോദിച്ചപ്പോഴാണ് മാനസിക്ക് സമയത്തെ പറ്റി ഓർമ്മ വന്നത്

അവൾ പെട്ടെന്ന് വാച്ചിലേക്ക് നോക്കിക്കൊണ്ടു അയ്യോ മായേച്ചി മോൾ സ്കൂൾ വിട്ടു വരാൻ സമയമായി,, എന്നാ ഞാൻ ഇപ്പൊ ഇറങ്ങട്ടെ,, പിന്നെ എല്ലാത്തിനും താങ്ക്സ്,, സ്പെഷ്യലി ഫോർ ദാറ്റ് കേക്ക്,, അത് കഴിച്ചില്ലായിരുന്നെങ്കിൽ നഷ്ട്ടമായിരുന്നേനെ

മാനസിയുടെ ആ നിഷ്കളങ്കമായ സംസാരത്തിനു മറുപടിയായി മായ വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു,,,

ദ്രിതിയിൽ പുറത്തേക്കു ഇറങ്ങാൻ നിന്ന മാനസിയെ മായ ഒരു നിമിഷത്തേക്ക് തടഞ്ഞ ശേഷം അവിടുത്തെ ഒരു ജീവനക്കാരനെ അവരുടെ അടുക്കലേക്കു വിളിച്ചു മായയുടെ ഫോൺ അവനു കൈമാറിയ ശേഷം അവരുടെ കുറച്ചു ഫോട്ടോസ് എടുക്കാൻ ആവശ്യപ്പെട്ടു,,

തൻ്റെ വാച്ചിലേക്കും മായേച്ചിയുടെ മുഖത്തേക്കും മാറി മാറി നോക്കി നിക്കുന്ന മാനസിയെ തൻ്റെ അടുക്കലേക്കു ചേർത്ത് നിർത്തിക്കൊണ്ട് മായ പറഞ്ഞു " ഒരു മിനിറ്റ് പെണ്ണെ,, കുറച്ചു ഫോട്ടോസ് എടുത്തിട്ട് പോകാം,, ഇനി എപ്പോഴാ വീണ്ടും കാണുക എന്നൊന്നും ഉറപ്പില്ലല്ലോ"

മായേച്ചിയുടെ ആ സ്നേഹത്തോടെയുള്ള ആവശ്യപ്പെടൽ കേട്ടപ്പോൾ പിന്നെ മാനസിയും തീരെ മടി കാണിക്കാതെ മായേച്ചിയുടെ ഒപ്പം ചേർന്ന് നിന്ന് പുഞ്ചിരിയോടെ ഫോട്ടോസിന് പോസ് ചെയ്തു

മായയുടെ ആവശ്യപ്രകാരം ആ ജീവനക്കാരൻ അവരുടെ അഞ്ചോ

💬 Comments

View all comments